Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെഹ്റിൻ- മഴയോർമകൾ 3

ഒരോ തവണ കയറുമ്പോളും അവൾ എന്റെ ശരീരത്തെ വിരിഞ്ഞു മുറുക്കി നഖചിത്രം വരച്ചു. പൂവിതളിന്റെ അകത്തളങ്ങളിലേക്ക് ഉള്ള സഞ്ചാരപാത സുഗമമായത്തോടെ എന്റെ കുണ്ടി വേഗത്തിൽ ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു. അവൾ കണ്ണുകൾ പാതി അടച്ച് വാ തുറന്ന് പൂവിന്റെ ദളങ്ങളിൽ തഴുക്കി കൊണ്ട് കിടന്നു. അടിക് വേഗത കൂടും തോറും ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടാനും
വിയർക്കാനും തുടങ്ങി. അവളുടെ എന്റെ ശരീരത്തിൽ തീർത്ത നഖചിത്രങ്ങളിൽ വിയർപ്പ് പൊടിഞ്ഞ് സുഖകരമായ നീറ്റൽ അനുഭവപ്പെട്ട് തുടങ്ങി. അവളുടെ കാൽവിരലുകൾ മടങ്ങി നിവർന്നുകൊണ്ടിരുന്നു. പത്ത് മിനുട്ട് വരെ ഞാൻ നിർത്താതെ അടിച്ചു.
“ആഹ്…. ആന് ….ഉം… ഔ…… ഹ് ……” അവിടെ മഴയുടെ ശബ്ദവും അവളുടെ ഒച്ചപാടുകളും ഞങ്ങളുടെ ശരീരം കൂടി ഇടിക്കുന്ന ശബ്ദവും ശ്വാസനിശ്വാസങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. വേദനയിൽ നിന്നും സംയോഗത്തിന്റെ പൂർണ്ണ സുഖത്തിലേക്ക് അവൾ വഴുതിവീണു തുടങ്ങിയിരുന്നു.അവളുടെ യോനീനാളത്തിൽ എന്തോ വിറയൽ എനിക്ക് അനുഭപ്പെട്ടു ….അവളുടെ നെറ്റിതടങ്ങൾ വിയർത്തു പൊടിഞ്ഞു…… ഞാൻ തളർന്നു തുടങ്ങിയിരുന്നു…. അവളുടെ കൺ പിരികത്തിലും കവിളിലും ത്വക്ക് ചുവന്ന് തുടത്തു. …. കൂടുതൽ ആവേശത്തോടെ കണ്ണുകൾ പുറത്തേക്ക് തള്ളി അവൾ അരക്കെട്ട് ഉയർത്തിയതും ഞാൻ ലിംഗം പുറത്തേക്ക് വലിച്ചെടുത്ത് പൂവിന് പുറത്ത് പാലമ്യത് തെളിച്ചതും അവളുടെ പൂവിൽ നിന്നും പൂന്തേൻ ഒലിച്ചിറങ്ങിയതും ഒന്നിച്ചായിരുന്നു. ഞാൻ തളർച്ചയോടെ മലർന്നു കിടന്നു അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കവിളിൽ നിരവധി തവണ മുത്തമിട്ടു. ഞങ്ങൾ രണ്ടു പേരുടേയും കണ്ണിൽ നിന്നും ആനന്ദ കണ്ണീർ പൊടിഞ്ഞിരുന്നു. പരസ്പരം കെട്ടിപുണർന്ന് ഞങ്ങൾ മയക്കത്തിലേക്ക് വീണു.
” ഹർഷാ ….ഹർഷാ ….എഴുന്നേൽക്ക് ….എടാ…” അവൾ എന്നെ ശക്തമായി കുലുക്കി വിളിച്ചപ്പോൾ ആണ് ആണ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. സമയം നോക്കിയപ്പോൾ പുലർച്ചെ 3 മണി . ഉറക്കം വിട്ടുമാറാതെ ഞാൻ ചോദിച്ചു :
“എന്താടി???വന്നു കിടന്നു ഉറങ്ങു ”
“എടാ ഉമ്മച്ചി വിളിച്ചിരുന്നു….അവർ അവിടെ നിന്നും പുറപ്പെട്ടു…ഇവിടെ എത്താറായി , എന്നോട് ഗേറ്റ് തുറന്നിടാൻ പറഞ്ഞു” എന്റെ അടി വയറ്റിൽ ഒരു തീജ്വാല വന്നു വീണ പോലെ തോന്നി.
“ആയോ ഇതെന്താ ഇത്ര പെട്ടന്ന് വരുന്നത്?ഇന്നലെ അവിടെ ഫങ്ക്ഷന്?”
“ആവോ എനിക്ക് അറിഞ്ഞൂടാ, ഉപ്പച്ചി ഇന്നലെ മുതൽ ഫുൾ ചൂട് ആന്നെന്നാ പറഞ്ഞെ…ചിലപ്പോൾ ഉപ്പച്ചീടെ ഗൾഫിലെ ബിസ്സിനെസ്സിനു എന്തോ പറ്റിയതാവാം എന്നാണ് ഉമ്മച്ചി പറഞ്ഞെ, നീ വേഗം റെഡി ആവൂ ..വേഗം പൊക്കോ”
അഞ്ചു മിനിട്ടു കൊണ്ട് പെട്ടന്ന് റെഡി ആയി ബൈക്കിന്റെ മൊബൈലും കോട്ടും ഹെൽമെറ്റും എടുത്ത് പുറത്തേക് ഇറങ്ങി. മഴ ചെറിയ രീതിയിൽ പെയ്യുണ്ടായിരുന്നു അപ്പോൾ.

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025