Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെഹ്റിൻ- മഴയോർമകൾ 3

“ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ല , അതൊന്നും ശെരിയാവുകയും ഇല്ല”
“എന്ത് പറ്റി ? എന്റെ കൂടെ ഇരിക്കാൻ ഇഷ്ട്ടല്ലേ നിനക്കു?” അവളുടെ മുഖം വാടി .
“അതല്ല ..മെഹ്റിൻ ….ഞാൻ ഇത് ഇപ്പൊ എങ്ങനെയാ പറയുക ?”
“നീ ഒന്നും പറയേണ്ട, ഞാൻ പോവാ …കുറച്ചു ആഴ്ച്ചകൾ ആയി ഞാൻ ശ്രദ്ധിക്കുന്നു..എന്നോട് മിണ്ടാനോ .. കുറച്ച് ടൈം സ്പെൻഡ് ചെയ്യുവാനോ ….ഒന്ന് തൊടാൻ പോലും നിനക്കു സമയം ഇല്ല ….ഞാൻ പോവാ..എന്റെ കൈ വിട്ടു കൊണ്ട് അവൾ നടത്തത്തിനു വേഗം കൂട്ടി.എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ..സ്വന്തം ജീവനേക്കാൾ എന്നെ സ്നേഹിക്കുന്ന കാമുകി കൂടെ കിടക്കാൻ വിളിച്ചിട്ട് പോകുവാൻ പറ്റാത്ത അവസ്ഥ …അവളെ സെക്സിനു വേണ്ടി ട്രിഗർ ചെയ്യാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സിൽ ഒരായിരം തവണ വെറുത്തു കൊണ്ട് ഞാൻ അവളുടെ അടുത്തേക് എത്തി.
” മെഹ്റിൻ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് , ഞാൻ എന്താ നിന്നോട് മിണ്ടാത്തത് എന്ന് അറിയാമോ?”
“എനിക്കൊന്നും കേള്ക്കേണ്ട” അവൻ നടത്തത്തിനു വേഗം കൂട്ടി.
ഞാൻ അവളുടെ മുൻപിൽ കയറി നിന്ന് അവളുടെ കൈ പിടിച്ചു നിർത്തി. വഴിയരികിലെ വീട്ടിൽ നിൽക്കുന്ന ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു “ഞാൻ ഒന്ന് പറഞ്ഞോട്ടെ , എനിക്ക് ഭയം ആണ് ഇപ്പൊ”
” എന്തിനു ”
“അതൊക്കെ പറയാം , നോക്ക് നമ്മളെ ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ട് വാ പോവാം.” നടന്ന് ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ ഉള്ള ആൽമരത്തിന്റെ തറയിൽ ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു തുടങ്ങി ;
“മെഹ്റിൻ ഞാൻ ഭയം ഉണ്ടെന്ന് പറഞ്ഞില്ലേ? അത് നമ്മുടെ റീലീഷൻഷിപ്പിൽ ആണ്..നമ്മൾ ഓരോ തവണ സെക്സ് ചെയ്യുമ്പോഴും ഈ പ്രണയത്തിന്റെ വാല്യൂ നഷ്ടമാവുന്നത് പോലെ, ഒരോ തവണ നിന്നെ കാണുമ്പോഴും എനിക്ക് സെക്സ് ചെയ്യാൻ മാത്രം തോന്നുന്നു….പ്രണയത്തെ മറന്നു സെക്സിനു വേണ്ടി മാത്രം നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങി അല്ല നിന്റെ ശരീരത്തെ സ്നേഹിക്കാൻ തുടങ്ങി ….” എന്റെ കണ്ണുകൾ നിറയാനും തൊണ്ട ഇടറാനും തുടങ്ങി
“എനിക്ക് നിന്നെ മുൻപത്തെ പോലെ കാണുവാൻ സാധിക്കുന്നില്ല ..അത് കൊണ്ടാണ് നിന്നെ കാണുവാനോ നിന്നോട് മിണ്ടാതിരിക്കാനോ ശ്രമിച്ചത് ..അല്ലാതെ നിന്നോട് ഉള്ള ഇഷ്ട്ട കുറവ് കൊണ്ടല്ല, നിന്നോടുള്ള ഇഷ്ട്ടം കൂടുതൽ കൊണ്ടാണ്”
” അപ്പോൾ അന്ന് നീ പറഞ്ഞതോ ..ഇതെല്ലാം ഏതൊരു ബദ്ധത്തിന്റെയും ഭാഗം ആണ് എന്ന്.”
“അത് കറക്റ്റ് ആണ് , പക്ഷെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. ഞാൻ വെറുതെ നിൻ്റെ നിർബന്ധിച്ചു ഓരോന്നു ചെയ്തു …ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ? ഞാൻ അവസാനം സെക്സ് ചെയ്യാൻ നിർബന്ധിച്ചപ്പോൾ നീ സമ്മതിച്ചത് പൂർണ മനസ്സോടെ ആയിരുന്നോ ?”
“അതൊക്കെ എന്തിനാ എപ്പോ ചോദിക്കുന്നെ?”

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025