Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെഹ്‌റൂഫാ എന്റെ ബാബി

മെഹ്‌റൂഫാ അവളുടെ രണ്ടു മക്കളുമായി വന്നിട്ട് എന്നോട് പറഞ്ഞു

ഫുഡ് വിളമ്പുന്ന സപ്ലയെർ നോട് പറയ് പൊറോട്ടയും കറി യും ചിക്കൻ

ഫ്രൈ യും വിളമ്പി തരാൻ.. മക്കൾ ഫുഡ് വേണം എന്ന് പറഞ്ഞിട്ട് കരയുന്നു എന്ന് .. ഞാൻ അവൾക്ക് അത് വാങ്ങി കൊടുത്തു.. മക്കൾക്ക് അവൾ ഫുഡ് കൊടുത്തു കൊണ്ടിരിക്കുമ്പോൾ എന്റെ രണ്ട് മൂന്നു കസിൻസ് അതിലൂടെ വന്നു ..എന്നിട്ട് അവളെ കാളിയയ്ക്കി ,,, നിനക്ക് ഇത് തന്നെയാണോ പണി ,, അവൾ പറഞ്ഞു ഞാൻ തിന്നതല്ല മക്കൾക്ക് കൊടുത്തത് ആണെന്ന് .. അപ്പോൾ ഞാൻ തമാശക്ക് പറഞ്ഞു മക്കളെ പേരും പറഞ്ഞു തിന്നുന്നതാണെന്നു ,,, അവൾ എന്നെ തുറിച്ചു നോക്കിട്ടു

പറഞ്ഞു , ആ ഞാൻ തന്നെ തിന്നുന്നത് ,, നിനക്കെന്തേ ,, ഞാൻ നിന്നെ പേടിക്കണോ .. നീ പോയി നിന്റെ പണി നോക്കെന്നു … പെട്ടെന്ന് അവൾ അങ്ങനെ ദേഷ്യ പെട്ടപ്പോൾ എന്തോ … അകെ വല്ലാണ്ടായി ഞാൻ ..

അല്ലേലും ഞമ്മള് ആണുങ്ങൾക്ക് ഒരു വിചാരമുണ്ട്

പെണുങ്ങൾ ഒന്ന് അടുത്ത പെരുമാറിയാൽ ഞമ്മളോട് അവർക്ക് എന്തോ ഒരിത് ഉണ്ടെന്നു കരുതും.. അവൾ ചൂടായപ്പോൾ എന്റെ ആ തോന്നൽ ഒക്കെ പോയി കിട്ടി.. അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു …

എന്റെ കുടുംബത്തിലും എന്റെ പെണിന്റെ കുടുംബത്തിലും

വിരുന്നും പാർട്ടിയും ഒക്കെ ആയി ഫുൾ ബിസി ആണ് .. എന്റെ ഉമ്മാടെ ഒരു അനിയത്തിന്റെ വീട്ടിലും വിരുന്നിന് വിളിച്ചു … പുറത്തു നിന്നൊന്നും ആരുമില്ല .. ഉമ്മാന്റെ സിസ്റ്റർസും അവരുടെ മക്കളും അങ്ങനെ കുറച്ചു പേര് മാത്രം .. മെഹ്‌റൂഫാ അവിടെ വന്നിട്ടുണ്ട്… ഞങ്ങൾ   അഞ്ചോ ആറോ ആണുങ്ങൾ മാത്രം ഉണ്ടായിരുന്നത് .. അതിൽ ഒന്ന് അതെ വീട്ടിലെ എളയപ്പ.. അങ്ങനെ ഫുഡ് കൊണ്ട് വന്നു സെർവ് ചെയ്യാൻ വന്നത് എല്ലാം മെഹറൂഫിയും കൂടി ആയിരുന്നു ,,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025