Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേലേടത്ത് വീട്

ഇതുകേട്ട് ഭയത്തോടെയും നിരാശയുടെയും കേട്ടിരിക്കുന്ന അന്‍വര്‍. ആര്യ വീണ്ടും ചിന്തയിലേക്ക് മുഴകി. അപ്പോളും ലിജിമോള്‍ പുറത്തെ കാഴ്ച കണ്ടിരിക്കുകയായിരുന്നു. നീണ്ട മൂന്നര മണിക്കൂര്‍ യാത്രക്കൊടുവില്‍ കേരള കരയിലേക്ക് വിമാനം പറന്നിറങ്ങി. വിമാനമിറങ്ങി ഒരു കൈകൊണ്ടു ലിജിയുടെ കയ്യുംപിടിച്ച് മറ്റേ കയ്യില്‍ ബാഗുമായി പുറത്തേക്ക് നടക്കുന്ന ആര്യയുടെ പിന്നില്‍ അന്‍വറുണ്ടായിരുന്നു. ജീന്‍സില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ആര്യയുടെ ചന്തിഗോളങ്ങള്‍ നടത്തത്തിനൊപ്പം ഇളകുന്നുണ്ടായിരുന്നു. അന്‍വര്‍ അതിലേക്ക് കൊതിയൊടെ നോക്കി. എയര്‍പോര്‍ട്ടിന് പുറത്തെത്തിയ ആര്യ ഒരു ടാക്‌സിയില്‍ കയറി. അവരുടെ പിന്നാലെ മറ്റൊരു ടാക്‌സിയില്‍ പോവണമെന്നുണ്ടായിരുന്നു. അതിന് അയാള്‍ മറ്റൊരു ടാക്‌സിയുടെ അടുത്തേക്ക് നീങ്ങനെ അയാളുടെ ചുമലില്‍ ഒരു കൈ വീണു. ഞെട്ടലോടെ തിരിഞ്ഞുനോക്കിയ അന്‍വര്‍ തന്റെ ഭാര്യാ സഹോദരനെ കണ്ട് ഞെട്ടി ചിരിച്ചു. മാരണം എന്ന് മനസില്‍ പറഞ്ഞു. അന്‍വറിനെ കൂട്ടാന്‍ വന്നതായിരുന്നു അളിയാന്‍. അങ്ങനെ അവര്‍ വീട്ടിലേക്ക് തിരിച്ചു. ഏറെ കാലത്തെ കാമ ദാഹം ആര്യയെ കണ്ടു ഭാര്യയില്‍ തീര്‍ക്കാനുള്ള ധൃതിയില്‍ അന്‍വര്‍ ടാക്‌സി പിടിച്ച് വീട്ടിലേക്ക് കുതിച്ചു.
—————————————————-
മേലേടത്ത് വീടിലേക്ക് വന്നു നിര്‍ത്തുന്ന ടാക്‌സിയില്‍ നിന്നിറങ്ങുന്ന ആര്യയും ലിജിയും. അവിടേക്ക് വരുന്ന പുഷ്പവല്ലിയമ്മ. അവര്‍ വന്ന കാര്‍ തിരിച്ചുപോവുന്നു. പുഷ്പവല്ലി അമ്മയെ കെട്ടിപിടിച്ച് ആര്യ കരഞ്ഞു. പുഷ്പവല്ലിയും കരഞ്ഞു.
അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: ങാ മോള് എത്തിയോ..? ആര്യ കുഞ്ഞ് വന്നിട്ടല്ലേയുള്ളൂ. തമ്പ്രാട്ടി ഇങ്ങനെ കരഞ്ഞാല് എങ്ങനെയാ…?
മരുമകളാണെങ്കിലും മക്കളെപോലെയാണ് പുഷ്പവല്ലി മീരയെയും ആര്യയെയും കണ്ടതും സ്‌നേഹിക്കുന്നതും.
കണ്ണുനീര്‍ തുടച്ചുകൊണ്ട് പുഷ്പവല്ലി: മോള് വാ
അതുംപറഞ്ഞ് വീടിന്റെയുള്ളിലേക്ക് കയറുന്ന ആര്യയും പുഷ്പവല്ലിയും ലിജിമോളെ കൈപിടിച്ച് പിന്നാലെ കയറുന്ന കല്ല്യാണി.
വീടിനുള്ളിലെത്തിയ ആര്യയോട് പുഷ്പവല്ലി: മോള് വരുന്ന കാര്യം മോളെ വീട്ടില്‍ അറിയിച്ചിരുന്നോ..?
വിഷമത്തോടെ ആര്യ: ഇല്ല അമ്മേ..
പുഷ്പവല്ലി: അവരെ എന്നാ പോലീസ് വിട്ടയക്കുക.
ആര്യ: 20 ലക്ഷം യുഎഇ ദിര്‍ഹം കെട്ടിവെയ്ക്കണം. എന്നാലേ വിടൂ.
പുഷ്പവല്ലി: ന്റീശ്വരാ.. അത്രയും രൂപ എവിടെ നിന്നുണ്ടാക്കാനാ
ആര്യ: വിറ്റഴിച്ച സാധനങ്ങളുടെ പൈസ കിട്ടിയെങ്കില്‍ അതൊക്കെ കൊടുക്കാനുണ്ടാവും.
പുഷ്പവല്ലി: ന്നിട്ടെന്താ അവര് പൈസ തരാത്തത്
ആര്യ: അച്ഛന്റെ പരിചയമുള്ള ഒരാളുമായിട്ടാ ബിസിനസ് തുടങ്ങിയത്. അയാള്‍ വിചാരിക്കണം. അയാള്‍ നമ്മളെ ചതിച്ചു.
പുഷ്പവല്ലി: ഹോ.. ഒന്നും വേണ്ടായിരുന്നു ആ സൂപ്പര്‍മാര്‍ക്കറ്റ് നോക്കി നടത്തിയാല്‍ മതിയായിരുന്നു. ഇപ്പോ അതുംപോയി.
ആര്യ: എനിക്കൊന്നും അറിയില്ല അമ്മേ.. മീരേച്ചി വന്നില്ലേ
പുഷ്പവല്ലി: അവള്‍ വരാന്‍ ആവുന്നു. സ്‌കൂള്‍ വിറ്റാലോയെന്നാ അവള് ചോദിക്കണത്.
ആര്യ: അതുകൊണ്ടൊന്നും ആ കടം വീടില്ല.
പുഷ്പവല്ലി: പിന്നെ എന്താ ഒരു മാര്‍ഗ്ഗം
അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: ആര്യ കുഞ്ഞേ ഇനി എന്തെങ്കിലും കഴിച്ചിട്ടാവാം. നല്ല ക്ഷീണം ഉണ്ട്
ആര്യ: എനിക്കൊന്ന് കുളിക്കണമായിരുന്നു.
പുഷ്പവല്ലി: ങാ കുളത്തില്‍ കുളിക്കണോ അതോ, കുളിമുറിയിലോ..?
ആര്യ: കുളിമുറി മതി. ങാ എന്നാല്‍ ഉള്ളിലുള്ളത് ഉപയോഗിച്ചോ.. പുറത്തെ കുളിമുറിയില്‍ ഷവര്‍ വര്‍ക്ക് ചെയ്യുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025