Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേൽവിലാസം 1

“അതൊക്കെ ഞാൻ എണീപ്പിച്ചോളാം.. കുഞ്ഞു… നാളെ വിളിക്കാൻ നേരം തിരിഞ്ഞുകിടന്നാൽ നിന്റെ ചന്തീലെ തോല് ഞാനെടുക്കും കേട്ടല്ലോ… ”
മമ്മി സ്വരം കടുപ്പിച്ച് എന്റെ ചെവിയിലേക്ക് കൈ നീട്ടിയതും ഞാൻ ഒഴിഞ്ഞുമാറി..

“ഞാൻ ചേട്ടൻന്റോടെ കിടന്നോളാം. അതാവുമ്പോ ചേട്ടൻ എണീക്കുമ്പോ കൂടെ എണീക്കാലോ.. മമ്മീടെ പിച്ചും കൊള്ളണ്ട.. അല്ലെങ്കി മമ്മിയും രാവിലെ എണീക്കേണ്ടി വരും.”

മമ്മി നല്ലൊരു ഉറക്കപ്രാന്തിയാണ്. സാധാരണ ദിവസങ്ങളിൽ പോലും ഞാൻ ക്‌ളാസ്സിലേക്ക് പോകുന്നതിന്റെ അരമണിക്കൂർ മുൻപേ മമ്മി എണീക്കൂ. ഭക്ഷണമെല്ലാം തലേന്ന് തന്നെ എടുത്തുവെച്ചിരിക്കും. അത് ഓവനിൽ വെച്ചൊന്നു ചൂടാക്കി തരും. അതുകൊണ്ടുതന്നെ അഞ്ചുമണിക്ക് എഴുനേൽക്കാൻ എന്നേക്കാൾ പ്രയാസമാകും മമ്മിക്കെന്ന് എനിക്കുറപ്പായിരുന്നു.

“ഹേയ്.. അതൊന്നും വേണ്ട. ഞാൻ അലാറം വെച്ച് എഴുന്നേറ്റോളാം… നീ ഇനി അവിടെ ചെന്നുകിടന്ന് രതിച്ചേച്ചിക്ക് അത് ബുദ്ധിമുട്ടാവും…നാളെ ഒരു ദിവസം മാത്രമല്ല. ഇനിയെന്നും ഓടാൻ പോവേണ്ടതാ. നിന്റെയീ പൊണ്ണത്തടി കുറയ്ക്കാതെ ഇനി നേരാം വണ്ണം ഉറങ്ങാൻ ഞാൻ സമ്മതിക്കില്ല കേട്ടല്ലോ..”

എന്റെ അഭിപ്രായത്തെ നിരുപാധികം തള്ളിക്കളയുമ്പോഴും മമ്മിയുടെ പ്രശ്നം രതിയാന്റിക്ക്, അതായത് സുരേഷേട്ടന്റെ അമ്മയ്ക്ക് ബുദ്ധിമുട്ടാവുമോ എന്നതാണെന്ന് സുരേഷേട്ടനു മനസ്സിലായി. അല്ലെങ്കിൽ മമ്മി എടുത്തപിടിയാലേ അത് സമ്മതിച്ചേനെ.

“ഇവൻ ഞങ്ങൾക്കൊരു ബുദ്ധിമുട്ടാവാനോ??? അമ്മയ്ക്ക് ഇവൻ അവിടെ വന്നു നിൽക്കാത്തതിലെ വിഷമമുള്ളൂ. അവിടെ ഉള്ളപ്പോഴും രാത്രി ആവുമ്പോഴേക്കും ചെക്കന്‌പിന്നെ വെപ്രാളമാണ്. മമ്മി ചീത്തപറയും ന്നു പറഞ്ഞ്. എത്ര തവണ അമ്മ ഇവനോട് പറഞ്ഞിട്ടുണ്ടെന്നോ.. രാത്രി അവിടെ നില്ക്കാൻ. അമ്മയ്ക്കും അച്ഛനും കുഞ്ഞുവെന്നു പറഞ്ഞാൽ ജീവനാണ്….
ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല. റാണിച്ചേച്ചിക്ക് പ്രയാസമൊന്നുമില്ലെങ്കിൽ രാത്രി അവൻ അങ്ങോട്ട് പോന്നോട്ടെ. രാവിലെ ഞാൻ കൂടെ കൊണ്ടുപോയ്ക്കോളാം. എന്നും അവിടെ നിർത്താമെങ്കിൽ അത്രയും സന്തോഷം ഞങ്ങൾക്കൊക്കെ…എന്തായാലും ഇന്ന് രാത്രി കുഞ്ഞു അവിടെ നിൽക്കട്ടെ… ”

സുരേഷേട്ടൻ അതും പറഞ്ഞ് ചിരിച്ചുകൊണ്ട് നടന്നകന്നു. മമ്മിയുടെ മുഖത്തും അത് കേട്ടപ്പോൾ അടക്കിപ്പിടിച്ച സന്തോഷം കാണാമായിരുന്നു. രാത്രിയും ഏട്ടന്റെ കൂടെ താമസിക്കാമെന്ന അറിവിൽ എന്റെ ഉള്ളും വല്ലാതെ എക്സൈറ്റഡായിരുന്നു.
സത്യത്തിൽ വൈകുന്നേരമാകും വരെ എനിക്ക് വീട്ടിൽ ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല.. പഠിക്കാനുള്ളതൊക്കെ പഠിച്ചിട്ട് അങ്ങോട്ട് പോയാൽ മതിയെന്ന കൽപ്പനയുണ്ടായിരുന്നതിനാൽ അന്ന് പകലൊന്നും രതിയാന്റിയെ കാണാൻ അങ്ങോട്ട് പോകാനും സാധിച്ചില്ല. വൈകിട്ട് ഏതാണ്ട് ഏഴുമണിയോടടുത്തപ്പോഴേക്കും ഹോംവർക്കെല്ലാം കഴിഞ്ഞ് ഞാൻ ഫ്രീയായി.

“ദേ.. അവിടെ പോയിനിൽക്കുന്നതൊക്കെ കൊള്ളാം. രതിച്ചേച്ചി ഉള്ള ചിക്കനും മട്ടനുമൊക്കെ ഉണ്ടാക്കി തരും ചിലപ്പോ. അതൊക്കെ വലിച്ചുകേറ്റി ഇനിം വണ്ണം വെക്കരുത്. അല്ലെങ്കി തന്നെ ചന്തീം മൊലേം ഓരോ കൊട്ടയ്ക്കാ നിൽക്കുന്നത്. ബ്രേസിയർ ഇടേണ്ട പരുവമൊക്കെ കഴിഞ്ഞിട്ടുണ്ട് മുല രണ്ടും….”

അന്നുരാത്രി ഭക്ഷണം കഴിഞ്ഞ് ചേട്ടന്റെ വീട്ടിലേക്കിറങ്ങാൻ തുടങ്ങിയ എന്നെ

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025