Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേൽവിലാസം 2

“നീ എന്റെയാ… ഇനിമുതൽ എന്റെ ഭാര്യ ഞാൻ പറയുന്നത് പോലൊക്കെ നടക്കണം… അതുപോലെയെ നടക്കാവൂ.. കേട്ടോടി….”
ഞാൻ സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി….

“ഹ്മ്മ്…… ഇനി എന്റെ മോളുട്ടി പൊയ്ക്കോ … നേരം വെളുത്തു തുടങ്ങി….. ക്‌ളാസിൽ പോവേണ്ടതല്ലേ…
അല്ല!! നീയെന്തിനാ എന്നും ആ ഡ്രൈവറുടെ കൂടെ കാറിൽ പോകുന്നത്???? നിനക്ക് എന്റെ കൂടെ ബസിൽ വന്നൂടെ… നിന്റെ ക്ലാസ്സിന്റെ അടുത്തല്ലേ എന്റെ ഇൻസ്റ്റിറ്റിയൂട്ടും… നമുക്ക് ഒന്നിച്ചു പോകാമല്ലോ….”

“എനിക്ക് അതാ ഇഷ്ടം ഏട്ടാ… പക്ഷെ മമ്മി സമ്മതിക്കില്ല….എന്റെ ശരീരം ഇങ്ങനെ ആയതുകാരണം വേറെ ആണുങ്ങളൊക്കെ എന്നെ കയറിപ്പിടിക്കുമെന്നൊക്കെ പറഞ്ഞ്… മമ്മിക്ക് വല്ലാത്ത അസൂയയാ… അല്ലപിന്നെ….”
സത്യത്തിൽ ഏട്ടനോടൊപ്പം ബസിൽ ക്ലാസ്സിലേക്ക് പോകാൻ പറ്റുമായിരുന്നെങ്കിൽ എന്ന് ഞാൻ ആ നിമിഷം വല്ലാതെ ആഗ്രഹിച്ചുപോയി….. അങ്ങനാണേൽ ദിവസം മുഴുവൻ ഏട്ടന്റെ കൂടെ തന്നെ കഴിയാമായിരുന്നു….

“ഹ്മ്മ്…. അത് സാരമില്ല… അത്…. അത് ഞാൻ ശരിയാക്കിക്കോളാം…. ഇന്നെന്തായാലും നീ ഡ്രൈവറുടെ കൂടെ പൊയ്ക്കോ… നാളെ മുതൽ നിന്നെ ഞാൻ കൊണ്ടുപോകും…. എനിക്കിഷ്ടമുള്ളതുപോലെ…. പോരെ….”
ഏട്ടൻ ഒരു നിമിഷം എന്തോ ആലോചിച്ചുറപ്പിച്ചുകൊണ്ട് എന്റെ ഷോള്ഡറില് കൈവെച്ചു…

“സത്യം???…”
ഞാൻ അതിശയത്തോടെ ചോദിച്ചു…

“സത്യം!!!….”
ഏട്ടനെന്റെ തലയിൽ കൈവെച്ചു പറഞ്ഞു…. എന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു…. പൊട്ടിചിരിച്ചുകൊണ്ട് ഞാൻ ഏട്ടനെ വീണ്ടും വീണ്ടും പുണർന്നു….

“മതിയെടി പെണ്ണെ… നേരം നന്നായി വെളുത്തു… ആരേലും കാണും നമ്മുടെ പ്രേമരംഗങ്ങൾ…. ”

“കണ്ടോട്ടെ… കണ്ടിട്ട് നാടൊട്ടുക്ക് പറഞ്ഞുനടന്നോട്ടെ… ഞാനും ഏട്ടനും പ്രേമത്തിലാണെന്ന്… സത്യമല്ലേ അത്… പിന്നെന്താ….”
എന്റെ ധൈര്യം കണ്ട ഏട്ടനായിരുന്നു ഇത്തവണ അത്ഭുതപ്പെട്ടുപോയത്….

“ശരി ശരി… ഇനി വേഗം വീട്ടിലേക്ക് ചെന്നോ… നേരം വൈകിയാൽ നിന്റെ മമ്മി ചിലപ്പോ ഓടാൻ പോക്കുപോലും ഇതോടെ നിർത്തിക്കും….”

“അയ്യോ!!!… ”
മമ്മിയുടെ കനപ്പിച്ച മുഖമോർത്തതും ഞാൻ തലയിൽ കൈവെച്ച് വേഗം വീട്ടിലേക്ക് നടന്നു….

“ഡീ കുണ്ടിപ്പാറു…. നിന്റെയാ ആനക്കുണ്ടി ഇങ്ങനെയിട്ട് കുലുക്കിക്കാണിക്കല്ലേ… കാണുമ്പോ മനുഷ്യന്റ കൺട്രോൾ പോകുന്നു…. ഇപ്പൊത്തന്നെ പിടിച്ച് കുണ്ടിയിലടിക്കാനാ തോന്നുന്നത് നിന്നെ….”

സ്വല്പം അകലെയെത്തിയ എന്നോട് ഒരല്പം ശബ്ദത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട്

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025