ചെന്നതിന്റെ വലിയ ഭാവമാറ്റമൊന്നും ടീച്ചറിന്റെ മുഖത്തുണ്ടായില്ല. കട്ടിലിൽ നിവർത്തിയിട്ടിരുന്ന സാരി പതിയെ എടുത്ത് ഉടുക്കാൻ തുടങ്ങി. ഞാൻ ചെന്ന് എന്റെ ബാഗിൽ നിന്ന് ഷർട്ട് എടുത്തിട്ടു. എന്നിട്ട് അവിടെ തന്നെ ചുറ്റിപറ്റി നിന്നു.
“മനു സാരിയുടെ തുമ്പോന്നു പിടിച്ചേ”
അത് കേൾക്കാൻ ഇരുന്നത് പോലെ ഞാൻ ടീച്ചറിന്റെ മുൻപിൽ മുട്ട് കുത്തിയിരുന്ന് സാരിതുമ്പ് താഴെനിന്ന് പിടിച്ചു കൊടുത്തു. പിടിച്ചു ലെവലാക്കി കഴിഞ്ഞു മുഖം ഉയർത്തിയപ്പോൾ മുന്നിൽ ടീച്ചറിന്റെ വലിയ പൊക്കിൾ കുഴി തെളിഞ്ഞു നിൽക്കുന്നു. പൊക്കിളിനു താഴെയായി ആണ് ടീച്ചർ സാരിയുടുക്കുന്നത്. എന്റെ നോട്ടം കണ്ട ടീച്ചർ സാരി പിടിച്ചിട്ട് വയർ മറച്ചു.
“മതി എഴുന്നേൽക്കു”
ഞാൻ എഴുനേറ്റ് ടീച്ചറിന്റെ കണ്ണിലേക്കു നോക്കി.
“എന്താടാ നോക്കുന്നെ “
“ടീച്ചർ സുന്ദരിയാണ്”
“ഞാനോ അതും ഈ വയസാം കാലത്ത് കൊള്ളാം”
ഞാൻ ടീച്ചറിന്റെ കണ്ണുകളിലേക്ക് പ്രണയ ഭാവത്തിൽ നോക്കി. എന്താടാ എന്നർത്ഥത്തിൽ ടീച്ചർ കണ്ണുകൾ വെട്ടിച്ചു. ഞാൻ ആ ചുവന്നു തുടുത്ത ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ പതിയെ ചേർത്തു കൈകൾ കൊണ്ട് ടീച്ചറെ കെട്ടിപിടിച്ചു. ഒരു നിമിഷം എന്റെ ചുംബനവും ആലിംഗനവും ആസ്വദിച്ചു നിന്ന ടീച്ചർ പെട്ടന്ന് എന്നെ തള്ളി മാറ്റി.
“എന്താ മനു ഈ കാണിക്കുന്നേ ഞാൻ നിന്റെ ടീച്ചറാ അത് മറന്നോ “
“അതിന് ടീച്ചർ ചെയ്തത് പോലൊന്നും ഞാൻ ചെയ്തില്ലല്ലോ. ദാ ഇത് കണ്ടോ എന്തൊരു വേദനയാണെന്ന് അറിയാമോ “. ഞാൻ ഇന്നലെ ടീച്ചർ കടിച്ചു മുറിച്ച എന്റെ ചുണ്ട് കാണിച്ചു. ടീച്ചർ അതിലേക്ക് നോക്കി മിണ്ടാതെ നിന്നു. ഞാൻ കൈകൾ രണ്ടും ആ തോളിലേക്ക് വച്ചു. “ആദ്യമായിട്ടാണ് ടീച്ചറെ ഒരു പെണ്ണ് എന്നെ ഉമ്മ വക്കുന്നത് പിന്നെ ടീച്ചർ ഇന്നലെ എന്നെ എന്തൊക്കെയാ ചെയ്തത് എന്നോർമ്മയുണ്ടോ. ടീച്ചറിനെ സ്നേഹിയ്ക്കാൻ ആരുമില്ല എന്നെനിക്കറിയാം. വിഷമിക്കണ്ട എല്ലാത്തിനും ഇനി അടുത്ത് ഞാനുണ്ട് എനിക്കിഷ്ടാ ഈ ടീച്ചറിനെ…. സത്യം.”
ഞാൻ ടീച്ചറെ എന്റെ നെഞ്ചോട് ചേർത്തു. ടീച്ചറിന്റെ മുഖം എന്റെ കഴുത്തിലൊതുങ്ങി. ബ്ലൗസ്സിൽ ഒതുങ്ങാൻ മടി കാണിച്ചു നിൽക്കുന്ന വലിയ മുലകൾ എന്റെ നെഞ്ചിൽ ഒരു പോരാട്ടത്തിന് തയ്യാറെന്ന പോലെ തറച്ചു നിന്നു. ഞാൻ കൈകൾ കൊണ്ട് വയറിന്റെ ഇരു വശങ്ങളിലും തലോടി. പതിയെ കൈകൾ നിതംബത്തിലേക്ക് വിശ്രമിച്ചു. എന്റെ ചുണ്ടുകൾ ആ പിൻ കഴുത്തിൽ ചിത്രങ്ങൾ വരച്ചു. കുളിര് കോരുന്ന ശരീരവും മനസുമായി എന്റെ മേഴ്‌സി ടീച്ചർ ഒരു പ്രണയിനിയെ പോലെ എന്നോട് ചേർന്ന് നിന്നു. ആ ചുണ്ടുകൾ ഒന്ന് ചപ്പിയെടുക്കാൻ മുഖം ഉയർത്തിയപ്പോഴാണ് ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടത്. ആ മുഖം ഞാനെന്റെ കൈകളിൽ കോരിയെടുത്തു നിറമിഴികളിലേക്ക് ആർദ്രമായി നോക്കി.
”എന്താ ടീച്ചറെ എന്തിനാ വിഷമിക്കുന്നെ”
ഒരു നിമിഷം മൗനം.
“എന്നെ ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ലെടാ…. എന്റെ ഭർത്താവോ…. മകനോ… മരുമകളോ ആരും. “
”കൊതിച്ചിട്ട് മറന്നു പോയ സ്നേഹം ഇനി ഈ വയസ്സാം കാലത്ത് നീ “
ഞാൻ വിരൽ ആ ചുണ്ടുകളിലേക്ക്
