Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെരുങ്ങാത്ത കുതിര

മനസോടെ ഞാന്‍ പുറത്തിറങ്ങി വരാന്തയില്‍ ഇരുന്നു. അമ്മൂമ്മയുടെ വീട് വലിയ ഒരു പറമ്പിന്റെ നടുവിലാണ്. നേരെ മുന്നില്‍ ഒരു തൊഴുത്തുണ്ട്; അതില്‍ പക്ഷെ ഇപ്പോള്‍ പശുക്കളില്ല. അയലത്തെ വീടുകളൊക്കെ അല്പം മാറിയാണ്. അതുകൊണ്ട് മിക്കസമയത്തും പൂര്‍ണ്ണ നിശബ്ദതയാണ് അമ്മൂമ്മയുടെ വീട്ടില്‍. ഞാന്‍ അലസമായി നിലത്തേക്ക് കാലിട്ട് വരാന്തയില്‍ ഇരുന്ന് എന്ത് ചെയ്യണമെന്ന് ആലോചിച്ചു. കാലില്‍ നഖം വളര്‍ന്നു തുടങ്ങിയത് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. വേഗം ചെന്ന് നെയില്‍ കട്ടര്‍ എടുത്ത് ഞാന്‍ തിരികെ വന്നിരുന്നു. വരാന്തയിലെ ഇരുപ്പ് നല്ല സുഖമാണ്. നല്ല ഉയരമുള്ള വരാന്തയില്‍ ഇരുന്നു കാലുകള്‍ താഴേക്കിട്ടാല്‍ നിലത്ത് മുട്ടില്ല. ഞാന്‍ നഖം വെട്ടാനായി ഒരു കാല്‍ മേലേക്ക് കയറ്റി വച്ച് നെയില്‍ കട്ടര്‍ എടുത്തു. അങ്ങനെ ഇരുന്നപ്പോള്‍ എന്റെ പാവാട താഴേക്ക് മാറി ഇടതു തുടയും കാലും ഏതാണ്ട് മുഴുവനും നഗ്നമായി. അവിടെങ്ങും ആരുമില്ലാത്തതിനാല്‍ ഞാന്‍ പാവാട നീക്കിയിടാന്‍ മെനക്കെടാതെ മെല്ലെ നഖം വെട്ടാന്‍ തുടങ്ങി.

“അമ്മൂമ്മേ ഞാന്‍ പോവാ…”

ഒരു ശബ്ദം കേട്ടു ഞാന്‍ ഞെട്ടി തലയുയര്‍ത്തി. നല്ല തടിച്ചു കൊഴുത്ത, ഏകദേശം പതിനെട്ടോ പത്തൊമ്പതോ വയസു പ്രായമുള്ള ഒരു പയ്യന്‍ ഒരു പശുവിനെയും കൊണ്ട് അപ്പുറത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവന്‍ എന്റെ നഗ്നമായ കാലിലേക്ക് നോക്കി കുറെ നേരമായി നില്‍ക്കുകയായിരുന്നു എന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ നോക്കിയപ്പോള്‍ അവന്റെ മുഖത്ത് പരിഭ്രമം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു.

“എടാ നീ പോയി പാലുണ്ടെങ്കില്‍ ഒരു കുപ്പി കൊണ്ടുവാ..ഉറ ഒഴിക്കാന്‍ പാലില്ല” അമ്മൂമ്മ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു.

“ശരി അമ്മൂമ്മേ..ഞാന്‍ കൊണ്ടുവരാം”

അവന്‍ എന്നെ നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്. എന്റെ തുടയിലേക്ക് ആര്‍ത്തിയോടെ നോക്കിയ ശേഷം അവന്‍ പോയി.

“ആരാ അമ്മൂമ്മേ ഈ ചെറുക്കന്‍” ഞാന്‍ വിളിച്ചു ചോദിച്ചു.

“അപ്പുറത്തെ കുഞ്ഞമ്മേടെ എളേ മോനാ..ബിജു…രഘു ഇവിടില്ലാത്തത് കൊണ്ട് അവനാ രാത്രി എനിക്ക് കൂട്ടുകിടക്കുന്നത്..”

അമ്മൂമ്മ പറഞ്ഞു. അതുകേട്ടപ്പോള്‍ എന്റെ ഉള്ളു തുടിച്ചു. അപ്പോള്‍ ഇവന്‍ ഇവിടെയാണ്  കിടപ്പ്. ഹും.. ഞാന്‍ മറ്റേ കാലു മേലേക്ക് കയറ്റി വച്ച് പാന്റീസ് കാണിച്ചുകൊണ്ട് നഖം വെട്ടാന്‍ തുടങ്ങി. ബിജു പാലുമായി വരുന്നത് ഞാന്‍ കണ്ടെങ്കിലും കാണാത്ത ഭാവത്തില്‍ ഇരുന്നു. അവന്‍ പാലുമായി നേരെ എന്റെ അടുത്താണ് വന്നത്. അവന്റെ നോട്ടം വീര്‍ത്ത് നിന്നിരുന്ന എന്റെ പാന്റീസില്‍ തന്നെ ആയിരുന്നു.

“എങ്ങോട്ടാ ഈ നോക്കുന്നത്..ഹും..” ഞാന്‍ വേഗം പാവാട അവിടേക്ക് നീക്കിയിട്ടുകൊണ്ട് കപട ഗൌരവം നടിച്ചു പറഞ്ഞു.

“പ..പാല് തരാന്‍ വന്നതാ” അവന്‍ വിക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025