Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെരുങ്ങാത്ത കുതിര

ചേച്ചിക്ക് ഒരു മകനും മകളുമുണ്ട്. രണ്ടും തല തിരിഞ്ഞവര്‍ ആണെന്ന് അച്ഛന്‍ കൂടെക്കൂടെ പറയും. അമ്മയ്ക്ക് അത് കേള്‍ക്കുമ്പോള്‍ കലിയാണ്. അതിന്റെ പേരില്‍ പലതവണ അവര് തമ്മില്‍ കലഹമുണ്ടായിട്ടുണ്ട്. അങ്ങനെയിരിക്കെ മൂത്തമ്മയുടെ മകന്‍ മനു നാട്ടില്‍ അവധിക്കെത്തി. അവനെ വിളിച്ച് ആഹാരം നല്‍കി കുറച്ചു ദിവസം വീട്ടില്‍ താമസിപ്പിക്കണം എന്ന അമ്മയുടെ അഭിപ്രായത്തെ അച്ഛന്‍ എതിര്‍ത്തു. അവന്‍ വെറും തറയാണ്‌, വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അമ്മ ഭദ്രകാളിയുടെ രൂപമെടുത്തു. എന്തുവില കൊടുത്തും അവനെ വീട്ടില്‍ താമസിപ്പിക്കും എന്നായി അമ്മ. ആയിക്കോ എന്ന് പറഞ്ഞ് അച്ഛന്‍ അനുജനെയും കൂട്ടി അച്ഛന്റെ കുടുംബത്തേക്ക് പോയി. അവന്‍ വന്നുപോയ ശേഷം വന്നോളാം എന്ന് പറഞ്ഞാണ് അച്ഛന്‍ പോയത്.

അങ്ങനെ അടുത്ത ദിവസം മനു വന്നു. കാണാന്‍ സുമുഖന്‍. സദാ സിഗരറ്റ് വലിയാണ്. വലിമാത്രമല്ല, കുടിയുമുണ്ട്. നീട്ടി വളര്‍ത്തിയ മുടിയും ചെറിയ താടിയും അവനു കൂടുതല്‍ ഭംഗി നല്‍കിയിരുന്നു. അവനെ കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. പ്രായം ഇരുപത്തിനാല് ഉണ്ടെങ്കിലും അവനെ ഞാന്‍ എടാ പോടാ എന്ന് തന്നെയാണ് വിളിച്ചത്.

“എന്റമ്മോ ഈ പെണ്ണ് അങ്ങ് തടിച്ചു കൊഴുത്തല്ലോ കുഞ്ഞമ്മേ…” എന്നെ കണ്ടപ്പോള്‍ ആര്‍ത്തിയോടെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു.

“നീ അവളുടെ ആങ്ങള അല്ലെ..അവിടെങ്ങാനും നല്ലൊരു ചെക്കനെ ആലോചിക്ക്…” അമ്മ സന്തോഷത്തോടെ പറഞ്ഞു. സദാ കാര്‍മേഘം മൂടിക്കിടക്കുന്ന അമ്മയുടെ മുഖം തെളിയുന്നത് അമ്മയുടെ ബന്ധുക്കള്‍ വരുമ്പോള്‍ മാത്രവും അമ്മയുടെ വീട്ടില്‍ പോകുമ്പോഴും ആണ്.

“അത് ഞാനേറ്റു..നല്ല പൂവന്‍പഴം പോലെയുള്ള പയ്യന്മാരുണ്ട്..പക്ഷെ ഇവള്‍ക്ക് ഇംഗ്ലീഷില്‍ ഫ്ലുവന്‍സി ഉണ്ടോ..ഉണ്ടോടി?”

“അത്യാവശ്യം..” ഞാന്‍ നാണത്തോടെ പറഞ്ഞു. അവന്റെ ആര്‍ത്തിപെരുത്ത നോട്ടം എനിക്ക് നന്നേ സുഖിക്കുന്നുണ്ടായിരുന്നു.

“അത്യാവശ്യം ഒന്നും പോരാ..നല്ല ഒഴുക്ക് വേണം..ങാ ഞാന്‍ കുറെ ദിവസം ഇവിടുണ്ടല്ലോ..പഠിപ്പിക്കാം..” എന്റെ മുലകളുടെ അളവെടുത്തുകൊണ്ട് അവന്‍ പറഞ്ഞു.

“എപ്പം?” ഞാന്‍ ചോദിച്ചു.

“എപ്പ വേണേലും..”

“എന്നാല്‍ ഇന്ന് തന്നെ തുടങ്ങാം..”

“ഇപ്പോള്‍ നീ പോയി കുളിച്ചു വേഷം മാറ്…ഏഴുമണി കഴിഞ്ഞു..വല്ലതും കഴിച്ചിട്ട് രാത്രി പഠിപ്പിച്ചാല്‍ മതി..” അമ്മ പറഞ്ഞു.

എന്റെ മുഖം അത് കേട്ടപ്പോള്‍ തുടുത്തു. രാത്രിയില്‍ അമ്മ ഉറങ്ങിയതിനു ശേഷമുള്ള പഠനമാണ് എനിക്കും വേണ്ടിയിരുന്നത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025