Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേരിമാമിയുടെ ജീവിതയാത്ര

ഈ സമയം തന്റെ ശരീരം കൊടുക്കില്ല എന്നു ജോർജിനോട് പറഞ്ഞ മേരി. ആ വലിയ റൂമിൽ മനുവിന് വേണ്ടി തന്റെ ഡ്രെസ്സുകൾ അഴിച്ചു കാലുകൾ അകത്തി കിടന്നു. തന്റെ യോനിയിൽ മനുവിന്റെ നാവ് കിടന്നു ഇളകുമ്പോൾ അപ്പുറം ജോർജി മറിച്ചുകൊണ്ടിരിക്കുക ആയിരുന്നു.

രാവിലെ മനുവിന്റെ നെഞ്ചിൽ നിന്നും മാക്സിയും ധരിച്ചു മുടി വാരികെട്ടി മേരി എഴുന്നേറ്റു.പതിവ് ചായ ജോർജിന്റെ മേശപ്പുറത്തു വച്ചപ്പോഴും അവൻ മരിച്ചു കിടക്കുകയാണ് എന്നു അറിഞ്ഞിരുന്നില്ല.

പുറത്തേക്ക് വന്ന മേരി എഴുന്നേറ്റു വന്ന മനുവിനെ കണ്ടു.

,, മനു ഇന്ന് പോണില്ലേ

,, ഇല്ല മേരി

,, നീ എന്താ വിളിച്ചത്

,, മേരി എന്നു എന്താ ഇനി അങ്ങനെ വിളിക്കാല്ലോ

,, സന്തോഷം ആയി.

അതും പറഞ്ഞു പല്ലുപോലും തേക്കാതെ 2 പേരും ചുണ്ടുകൾ വായിലിട്ടും ഉമിനീർ കുടിച്ചുകൊണ്ടും കെട്ടിപിടിച്ചു നിന്നു.

വിനുക്കുട്ടൻ എഴുന്നേറ്റ് വന്നു അവരെ കണ്ടപ്പോൾ ആണ് അവർ അടർന്നു മാറിയത്.അടുക്കളയിൽ രാവിലെ കഴിക്കേണ്ട ആഹാരം ഉണ്ടാക്കുക ആണ് മേരി. മനു അവളെ പിറകിലെ പോയി കെട്ടിപിടിച്ചു.

,, വിട് മനു

,, എനിക്ക് കൊതി തീരണ്ടേ എന്റെ മേരി

,, ചെക്കൻ അപ്പുറം ഉണ്ട്.

,, അത് സാരമില്ല എനിക്ക് എന്റെ മേരിയെ ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കണം ഇനി ആരെയും പേടിക്കണ്ടല്ലോ.

,, പക്ഷെ ജോർജിന്റെ മുന്നിൽ ഞാൻ നിന്നോട് കുറച്ചു അകൽച്ചയോടെ മാത്രേ പെരുമാറുള്ളൂ

,, അത് സാരമില്ല. പറഞ്ഞപോലെ സമയം 9 ആകരായല്ലോ മാമൻ എഴുന്നേറ്റില്ലേ.

,, ഞാനും അത് മറന്നു പോയി വിളിക്കട്ടെ.

മേരി ജോർജിന്റെ റൂമിലേക്ക് നടന്നു. വിളിച്ചിട്ട് എഴുന്നേൽക്കാത്തത് കണ്ട് മേരി മനുവിനെ വിളിച്ചു . ജോർജ് മരിച്ചു എന്നു മനസിലാക്കാൻ അവർക്ക് കുറച്ചു സമയം വേണ്ടി വന്നു. മനു അയാളെ കോരി എടുത്തു .

,, മനു എങ്ങോട്ടാ

,, ഹോസ്പിറ്റലിൽ

,, എന്തിനു.

,, പിന്നെ എന്താ വേണ്ടത്.

,, ഇനി വെറുതെ ഹോസ്പിറ്റൽ പോസ്റ്റുമോർട്ടം എന്നൊക്കെ പറഞ്ഞു കുറെ സമയം പോകും. നീ പള്ളിയിൽ വിവരം അറിയിക്.

ജോർജ് മരിച്ചത് അറിഞ്ഞിട്ടും മേരിയുടെ കണ്ണിൽ നിന്നും ഒരു തരി കണ്ണുനീർ വരാതെ അവൾ മനുവിനോട് പറഞ്ഞു.

ജോർജ്‌ മരിച്ചത് ഇടവകയിൽ അറിഞ്ഞു . നാട്ടുകാരൊക്കെ ജോർജിനെ അവസാനമായി കാണാൻ വന്നു. അവരുടെ മുന്നിൽ ഒരു ഭാര്യയുടെ കടമ മേരി നിറവേറ്റി.അടക്കവും പ്രാർത്ഥനയും എല്ലാം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ സമയം 7 ആയിരുന്നു. എല്ലാവരും പോയി ജോർജ് ഇല്ലാത്ത വീട്ടിൽ അവർ 3 പേർ മാത്രം ആയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025