ഞാൻ : ഹ്മ്… അത് മുഖത്ത് കാണാനുണ്ട്!!!!
അല്ലേലും ഈ ഗൾഫുകാർ ഇങ്ങനെയാ കൂടുതൽ സമയവും ജോലിയെ ജോലി.
നാട്ടിൽ വന്നിട്ട് പെട്ടന്നങ്ങു പോവുകയും ചെയ്യും”
ഇത്തയും കൂടി പോകാനേ എന്താ????
വെറുതെ നാട്ടിൽ എന്തിനാ ഒറ്റയ്ക്കു നില്കുന്നെ
ഇത്ത : കാശ് കൊടുത്തു മാവ് വാങ്ങിട്ടു മാമ്പഴം ഇഷ്ടമല്ലെന്നു പറഞ്ഞാൽ എങ്ങനാ!!!
വെറുതെ പോയിട്ടു എന്ത് ചെയ്യണ..
ഈ മറുപടി ഞാൻ ഒട്ടും പ്രധീക്ഷിച്ചിരുന്നില്ല,.. കഴപ്പിയാണെന്നു ഈ വക്കിൽ തന്നെ മനസിലായി എനിക്ക്.
ഇത്ത : എന്താ ആലോചിക്കുന്നത്???!!!!
ഇയാളുടെ പേര് എന്താ ??
ഞാൻ : അനീഷ്” ഇത്തയുടെയോ ?
നജ്മ
അപ്പഴത്തേക്കും അമ്മാവൻ പണി തീർത്തു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഇത്ത ഗ്ലാസ് എടുത്തു കൊണ്ട് പോയി…..
ഒരു കാര്യം മനസിലായി കമ്പിയെ ഉള്ളു കിട്ടാൻ പാടാണെന്നു…
അന്നത്തെ പണിയൊക്കെ തീർത്തു ഞങ്ങൾ പോയി.
—————-
പിന്നീടുള്ള രണ്ടു ദിവസങ്ങൾ ഇത്തയുടെ നല്ല കമ്പിനി കമ്പിയോടെ മുന്നോട്ടു നീങ്ങി…
അടുത്ത ദിവസം രാത്രിയിൽ ഒരു കാൾ വരുന്നു
ഒരു അടുത്ത ബന്ധു മരിച്ചു.
അന്ന് രാത്രി തന്നെ ഞങ്ങൾ അവിടേക്കു പോയി
രാവിലെ സതീഷ് അണ്ണനോട് വിളിച്ചു പറഞ്ഞു
വരൻ പറ്റില്ല എന്നും
ഒരു മരിപ്പുണ്ടെന്നും….
അന്ന് ഉച്ചയ്ക്ക് ഒരു പന്ത്രണ്ടു മണിയായപ്പോൾ ഞാൻ വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി ഒന്ന് ഉറങ്ങാമെന്നു കരുതി കിടന്നപ്പോൾ തന്നെ മോളിച്ചേച്ചി വിളിച്ചു..
എന്തോ””””‘
