Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിടുക്കികൾ … ആന്റിമാർ

എന്റെ അണ്ടിക്കുട്ടൻ എഴുനേറ്റ് കുത്തനെ

ആവുന്നതറിഞ്ഞ് ഞാൻ പെട്ടന്ന് ചമ്രം

പടഞ്ഞിരുന്നു.. അങ്ങനെയിരുന്നാൽ

പെട്ടന്ന് അറിയില്ല…കാരണം രാത്രിയിലെ

പോലെ അല്ല മിടുക്കിയായ ആന്റിയുടെ

നോട്ടം നേരെ കുത്തനെ എന്റെ മടിക്കുത്ത്

ഭാഗത്തേക്കാണ്!

“പിന്നെ.. ആന്റിക്ക് എല്ലാം ആവിശ്യത്തിനാ

തടി”ഞാൻ ആവേശത്തിന് ചാടി പറഞ്ഞു.

ശ്ശെ…! പറഞ്ഞ് കഴിഞ്ഞ് വേണ്ടാര്ന്നു

എന്ന് തോന്നി .കാരണം ആന്റിയുടെ ഭാവം

മാറിയാൽ പിന്നെ ഒരു കൊല്ലത്തേക്ക്

നോക്കണ്ട!

“ങ്ങാഹാ.. നീയങ്ങനെ ആന്റിയുടെ

എല്ലാടത്തെയും തടി നോക്കി നടക്കുവാണോ…!”

ഹാവു …. ആന്റിക്ക് ദേഷ്യം ഒന്നും ഇല്ല .

പക്ഷേ ശബ്ദത്തിൽ ഒരു ശാസന ഉണ്ട്.

“അല്ലാന്റി… ഞാൻ പൊതുവേ പറഞത””

ഞാൻ തട്ടിമൂളിച്ചു.

“ഹ്മം… അങ്ങനെ പൊതുവേ ഒന്നും

നോക്കണ്ട എന്റെ കുട്ടൻ .. നേരെ

നോക്കിയാ മതി കെട്ടാ” ആന്റി കിറി

കോട്ടി കളിയാക്കി. ആന്റിക്ക് ദേഷ്യം

ഇല്ലാത്തത് എനിക്ക് ആശ്വാസമായി!

ആന്റി എന്റെ സംസാരമെല്ലാം നല്ല പോലെ

ആസ്വദിച്ചാണ് ഇരിക്കുന്നത്. അങ്ങനെ

ഇടയ്ക്ക് ഓരോ ദ്വയാർത്ഥ പ്രയോഗം

ഒക്കെ ഇട്ട് ഞങ്ങളങ്ങനെ ഇരുന്നു….

 

“കുഞ്ഞി…. ഹോയ്..” പെട്ടന്ന് ഒരു

സ്ത്രീ ശബ്ദം പുറത്ത് നിന്ന് നീട്ടി

വിളിച്ചു.

ശ്ശ്….: ആന്റി ചാടിയെഴുനേറ്റ് എന്നെ

ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുത് എന്ന്

ആംഗ്യം കാണിച്ചു.. അടുക്കളയിലേക്ക്

ഓടി..!

ശ്ശെ.. എനിക്കാകെ അരിശം വന്നു..

ആന്റിയുടെ സൗന്ദര്യവും കളിയും ചിരിയും ഒക്കെ നോക്കി ഇരിക്കുകയായിരുന്നു…!

 

“ചിക്കൻ കണ്ടാൽ ചോദിക്കും” ആന്റി

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025