Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിനി ആന്റി 13

ആ കൈ നോട്ടക്കാരി പറഞ്ഞ കാര്യങ്ങൾ ആന്റിയുടെ മനസിലേക്കു വന്നു. നല്ല പ്രായം മുതൽ ആന്റി കാത് ഇരിക്കുന്നവനെ വേണ്ടെന്നു വെച്ച് വേറെ ഒരാൾക്ക് കൊടുക്കുന്നത് തെറ്റ് ആയി പോയോ….!! ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ആന്റിയുടെ സ്വസ്ഥത നശിപ്പിച്ചു

അന്ന് മുതൽ ആന്റിക് ഉറക്കം ഉണ്ടായിട്ടില്ല….!! നിരന്തരം ആയി അവനെ സ്വപ്നം കാണുന്നു, അവൻ ആന്റിയെ വേണം എന്നു പറഞ്ഞു വേഷമിക്കുന്നത് ആയി ആന്റി മനസിൽ ധരിച്ചു. എപ്പോഴും അരുണിന്റെ ഓർമ്മകൾ അവന്റെ കൂടെ ഉള്ള നിമിഷങ്ങൾ ആന്റിയുടെ സമാധാനവും സ്വസ്ഥതയും ഒകെ തകർത്തു. മിനി ആന്റി എപ്പോഴും പഴയ ഓർമയിൽ അരുണിനെ അടുക്കളവാതുക്കൽ നോകുമരുന്നു. രാത്രിയിൽ ഉറക്കം ഇല്ലാതെ ആകുമ്പോൾ ആന്റി ജന്നലുകൾ തുറന്നു ഇടും അവൻ വരുമോ എന്നു അറിയാൻ. ആന്റി വേണ്ട എന്നു വെച്ചാലും അവന്റെ വീടിന്റെ അവിടേക്കും ആന്റിയുടെ കാണുകൾ അറിയാതെ പോകും. ആന്റിയുടെ സന്തോഷം ഒകെ പോയി, ആന്റി നിരാശയിൽ ആരുന്നു, എന്നെ കാണാതെ ഇരിക്കുമ്പോൾ ആരുന്നു ഇതിനെ കുറിച്ച് കൂടുതൽ ചിന്തിക്കുക. മിനി ആന്റി അവനെ ശെരിക്കും മിസ്സ്‌ ചെയുന്നുണ്ടാരുന്നു. പക്ഷെ ആന്റി അത് എന്നോട് പോലും പറഞ്ഞില്ല ആന്റിയുടെ മനസിൽ ഒരു മുറിവ് ആയി അത്‌ കിടപ്പുണ്ടായിരുന്നു.

അരുണിനെ കിട്ടാൻ ആന്റി കൊറേ സഹിച്ചിട്ടുണ്ട് കൊറേ കഷ്ട്ടപെട്ടിട്ടുണ്ട് അതൊക്കെയായിരുന്നു, ആന്റിയുടെ മനസിൽ നിന്നും അവൻ പോകാതെ കിടക്കുന്നത്.

ആന്റിയുടെ മനസിൽ കൈനോട്ടക്കാരി പറഞ്ഞ കാര്യങ്ങൾ എപ്പോഴും അലയടിച്ചോണ്ട് ഇരിക്കും.

മാത്രമല്ല ആ കൈ നോട്ടക്കാരി പറഞ്ഞത് കല്യണത്തിനു ശേഷവും ആന്റിയുടെ ഉള്ളിൽ എവിടേയോ ഒളിഞ്ഞു കിടക്കുയാരുന്നു.

 

ആന്റി പഴയ കാര്യങ്ങൾ ഒന്നു ഒന്നായി… ഓർക്കാൻ തുടങ്ങി…

വർഷങ്ങക്കു മുൻപ്

ആന്റിയുടെ കല്യണം കഴിയുന്നത്. ആന്റിക് സെക്സിനോട് യാതൊരു താല്പര്യയാവും ഇല്ലാരുന്നു. പ്രേമമോ, കളികാരനോ… ആരും ഇല്ലായിരുന്നു. ആന്റിക് അത് ഒന്നും ഇഷ്ട്ടമല്ലായിരുന്നു. ആദ്യരാത്രീയിൽ ആന്റിയെ കൊച്ചപ്പാൻ കേറി പിടിക്കുമ്പോൾ വരെ ആന്റിക് സെക്സ് ഇഷ്ട്ടമല്ലാരുന്നു. ഇത്രയും കാലം ആർക്കും കൊടുക്കാതെ ഒളിപ്പിച്ചു വെച്ച ആന്റിയുടെ പൂ മേനി കൊച്പൻ ആണ് കൊടുത്തത്. ആന്റി അണ്ടി ആദിയം ആയി കാണുന്നത്. കൊച്ചാപ്ന്റെ ആയിരുന്നു അതിന്റെ സുഖം അറിയുന്നതും അപ്പോഴായിരുന്നു. ആന്റിക് അത്ര കൊതിയോ താല്പര്യമോ അതിനോട് ഇലായിരുന്നു. ഒരു ഭാര്യ എന്ന നിലയിൽ ഉള്ള കടമ ആന്റി ചെയ്തു കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025