Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിനിസ്‌ക്രീന്‍ കോളനി Episode 1

‘മാഡം കട്ടിലില്‍ കിടന്നോ ഞാനിവിടെ തഴപ്പായില്‍ കിടന്നോളാം…’ രമ പറഞ്ഞു.
രമ പറഞ്ഞതനുസരിച്ച് റെമി കിടക്കാനായി കട്ടിലിലേക്കിരുന്നു. പക്ഷെ ഇരുന്നപ്പോള്‍ കട്ടിലിന്റെ കാലിനൊരു ആട്ടം.

‘എന്താ രമേ ഈ കട്ടിലിനൊരു ആട്ടം…’

‘അയ്യോ മാഡം അതിന്റെ കാലിളകിയതാ….’ രമ അല്പം ലജ്ജയോടെ പറഞ്ഞു.

ഷൗക്കത്തിക്കയുമായി ഒരു രാത്രി അതില്‍ കെട്ടിമറിഞ്ഞ് കളിച്ചതിന്റെ അടയാളമാണ് ആ ഒടിഞ്ഞകാല്.

‘രമേ ഞാനും പായയില്‍ കിടന്നോളാം… ജീവിതത്തിലൊരു പുതുമയൊക്കെ വേണ്ടേ…’ റെമി അത് പറഞ്ഞപ്പോള്‍ രമയുടെ മനസ്സില്‍ ആയിരം പൂത്തിരി ഒന്നിച്ച് മിന്നി. ജംഡ്ജിംഗ് പാനലിലിരുന്ന് തങ്ങളുടെ അഭിനയങ്ങളെ വിലയിരുത്തിയ മാദകതിടമ്പ്, വേദികളെ ഇറക്കിമറിച്ച കിടിലോക്കിടിലന്‍ പാട്ടുകാരി, ഉരുണ്ടകുണ്ടിയുള്ള റെമിടോമി ഇന്ന് തന്നോടൊപ്പം തന്റെ വീട്ടില്‍ തറയില്‍ ഒരു തഴപ്പായയില്‍ ഉറങ്ങാന്‍ വരുന്നു…
‘എങ്കില്‍ നമുക്ക് അപ്പുറത്തെ മുറിയില്‍ കിടക്കാം മാഡം… അവിടാവുമ്പോള്‍ നല്ല കാറ്റുംഉണ്ട്…’ രമ പറഞ്ഞു. റാന്തലുമായി രമ അടുത്ത മുറിയിലേക്ക് നടന്നു. രണ്ടാള്‍ക്ക് കഷ്ടിച്ചു കിടക്കാവുന്ന താഴപ്പായ ഭിത്തിയുടെ മൂലയില്‍ നിന്ന് എടുത്ത് നിവര്‍ത്തി തറയിലിട്ടു. ഒരു ഷീറ്റും തലയണയും ഇട്ടു. ഒരു തലയിണയെ ഉണ്ടായിരുന്നുള്ളു.
‘മാഡം തലയിണയെടുത്തോ എനിക്ക് വേണ്ട…’ രമയിലെ ആദിത്യ മര്യാദ.
രമയുടെ അവസ്ഥയോര്‍ത്ത് റെമി ടോമിയുടെ മനസ്സില്‍ സങ്കടം നിറഞ്ഞു. പാവം…

റെമി കിടന്നു. തഴപ്പായയില്‍… പൂഴിമണ്ണ് നിറഞ്ഞ തറയില്‍. ഫാനും എസിയും ഇല്ലാതെ. വെളിച്ചം പേരിനുമാത്രം കാണാവുന്ന തരത്തില്‍ റാന്തല്‍വിളക്കിന്റെ തിരിതാഴ്ത്തി രമയും കിടന്നു.റെമിയുടെ ഇടതുവശത്ത്. എ.സി ഇല്ലാത്തതിനാല്‍ റെമിടോമിയെ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. കടല്‍ക്കാറ്റില്‍ വിയര്‍പ്പിന്റെ ഗന്ധം… രമയുടെ സിരകളിലേക്ക് ആ വിയര്‍പ്പ് ഗന്ധം ഒരു അനുഭൂതിയായി നിറഞ്ഞു. കാമത്തെ ഉണര്‍ത്തുന്ന അനുഭൂതി.
(തുടരും)

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025