Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിന്നാമിനുങ്ങ്

 

“😒അല്ല ഇച്ചായൻ വല്ലതും കഴിച്ചോ?”

 

“ഡി പെണ്ണേ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നേ ഇച്ചായനെന്നൊന്നും വിളിക്കണ്ട എന്ന്. എനിക്ക് വയസ്സ് 28, നിനക്ക് 27. ആകെ ഒരു വയസ്സിൻ്റെ പോലും വ്യത്യാസമില്ല നമ്മൾ തമ്മിൽ! നമ്മൾ മാത്രം ഉള്ളപ്പോൾ എന്നെ എടാ പോടാ എന്നൊക്കെ വിളിക്കുന്നതാ എനിക്കിഷ്ടമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ?”

 

“ചൂടാവാതെ കുട്ടാ. ക്ഷമി! ഒരു ബഹുമാനം തരാമെന്നു വെച്ചപ്പോൾ വല്യ ജാഡയാണല്ലോ!

 

“ജാഡയൊന്നുമല്ല! നമ്മൾ നല്ല കൂട്ടുകാരല്ലേ! കൂട്ടുകാർ അങ്ങോട്ടുമിങ്ങോട്ടും എടാ പോടാ എന്നൊക്കെയല്ലേ വിളിക്കാറ്, അതു കൊണ്ട് പറഞ്ഞതാ. ഇനി അത്രയ്ക്ക് നിർബന്ധമാണേൽ മറ്റുള്ളവരുടെ മുൻപിൽവച്ച് ഇച്ചായൻ എന്ന് വിളിച്ചോ”

 

ശരി ഇച്ചായാ, sorry ശരിടാ 😁!  അല്ല എൻ്റെ ചെക്കൻ വല്ലതും കഴിച്ചോ?”

 

“ഇല്ല. പക്ഷേ എനിക്ക് നിൻ്റെ പൂറപ്പമല്ലാതെ വേറെ ഒന്നും കഴിക്കാൻ വേണ്ട.”

 

“ഛി! പോടാ തെമ്മാടി! എപ്പോഴും ഈ ചിന്തയേയുള്ളു. പോയി വല്ലതും കഴിച്ചിട്ടു വാ മോനൂ. നല്ല വിശപ്പ്, ഞാനും വല്ലതും കഴിക്കട്ടെ.”

“ആം ശരി ശരി, ഞാനും കഴിച്ചിട്ടു വരാം”

 

“അതേ, എൻ്റെ അപ്പം തിന്നാൻ ഇനി വെറും രണ്ടാഴ്ചകൂടി കാത്തിരുന്നാൽ മതി കേട്ടോ!

 

“അതേയതേ, നിൻ്റെ അപ്പം പോളത്തിവെച്ചു കടിച്ചു തിന്നാൻ കൊതി ആകുന്നു. എത്രേം പെട്ടന്ന് ഏഴാം തിയതി ഒന്നായാൽ മതിയായിരുന്നു. അപ്പോ ശരി ഞാൻ പെട്ടന്ന് കഴിച്ചിട്ട് വരാം.”

 

“Okay മോനൂ”

 

അവൾ പെട്ടന്നു തന്നെ ആഹാരം കഴിച്ചു അവളുടെ റൂമിലെത്തി കതകിനു കുറ്റിയിട്ടു. അവൾ ഒരു കെട്ടുപാവാടയായിരുന്നു ഇട്ടിരുന്നത്. അവൾ ടോയ്‌ലെറ്റിൽ കയറി പാവാട ഊരി കതകിൽ കൊളുത്തിയിട്ടു. പാൻറ്റി താഴ്ത്തി മുള്ളാൻ ഇരുന്നപ്പോളാണ് അത് വല്ലാതെ നനഞ്ഞിരിക്കുന്നതായി കണ്ടത്.

 

അവൾ ചെറിയ പുഞ്ചിരിയോടെ താഴോട്ടു നോക്കി അവളുടെ പൂറിനോടായി മന്ത്രിച്ചു.

 

“ഡി കാന്താരി, നിനക്ക് നാണമില്ലേ അവനോടു സംസാരിക്കുമ്പോൾ തന്നെ ഇങ്ങനെ കുത്തി ഒലിപ്പിക്കാൻ? കല്യാണം കഴിഞ്ഞു അവൻ നിന്നെ നക്കി കുടിക്കുമ്പോൾ നീ അവനെ തേനിൽ കുളിപ്പിക്കുമല്ലോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025