Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഷലിന്റെ ആദ്യപ്രണയം

ഹാർഡ് വെയർ ബിസിനസ്സിൽ നിന്നും കിട്ടിയ ലാഭം എടുത്ത് ഞാൻ ടൈൽസ് ആൻഡ് മാർബിൾ വ്യവസായത്തിലേക്ക് ഇട്ടു. എന്റെ അനിയനെ അതിന്റെ നോക്കി നടപ്പുകാരനാക്കി വെച്ചു. അതിൽ നിന്നും കിട്ടിയ ലാഭം എടുത്ത് മൊബൈൽ ബൂം വന്ന സമയത്ത് മൊബൈൽ ഷോറൂം തുടങ്ങി. എന്റെ ഒരു കസിൻ ബ്രദറെ അതും നോക്കാൻ ഏൽപ്പിച്ചു. ഇപ്പോൾ മൂന്നിൽ നിന്നും നല്ല വരുമാനമുണ്ട്. ഞാൻ ചെറിയ ഹാർഡ് വെയർ ഷോപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ പ്രണയിച്ചു വിവാഹം കഴിക്കുന്നത്.

എന്നേക്കാൾ കുറച്ച് സാമ്പത്തിക സ്ഥിതി കൂടിയവർ ആയിരുന്നു എന്റെ ഭാര്യ വീട്ടുകാർ ആ സമയത്ത്. അവർ കട്ടക്ക് എതിർപ്പ് പറഞ്ഞെങ്കിലും ഞങ്ങൾ തീരുമാനത്തിൽ ഉറച്ച് നിന്ന് വിവാഹം നടത്തിച്ചു. ആദ്യത്തെ ഒരു കൊല്ലത്തിനിടയിൽ തന്നെ മകൾ ജനിച്ചു. പിന്നീട് ഞങ്ങൾ ഒരു പത്തു കൊല്ലം കഴിഞ്ഞാണ് അടുത്ത കുഞ്ഞിന് ശ്രമിച്ച് ഒരു ആൺകുട്ടി ഉണ്ടായത്. എന്റെ ബിസിനസ്സിലെ വളർച്ച കണ്ട് ആദ്യകാലത്ത് എന്നെ പുഛ്ത്തോടെ കണ്ടിരുന്ന എന്റെ ഭാര്യ വീട്ടുകാരൊക്കെ ഇപ്പോൾ എന്നെക്കണ്ടാൽ പഞ്ച പുച്ഛമടക്കി നിൽപ്പാണ് പതിവ്. അത് ഞാൻ ആസ്വദിക്കുന്നുമുണ്ട്.

എന്റെ ഭാര്യ സ്മിത, മകൾ റീമ എറണാകുളത്തു ഡിഗ്രിക്ക് പഠിക്കുന്നു. മകൻ റിനോ നാലാം ക്ലാസിൽ ആണ്. എനിക്ക് കലൂർ സ്റ്റേഡിയത്തിന്റെ പുറകിൽ ഒരു 25 സെന്റ് പ്ലോട്ടിൽ വലിയ ഒരു വീടുണ്ട്. അവിടെയാണ് ഞങ്ങൾ താമസം. ഞാൻ ആരോഗ്യവിഷയത്തിൽ ഭയങ്കര താല്പര്യക്കാരൻ ആയത് കൊണ്ട് തന്നെ വീട്ടിൽ മുകളിൽ ഒരു മിനി ജിം ഒക്കെയുണ്ട്. എനിക്ക് 6 അടി ഉയരം ഉണ്ട്. ഇരുണ്ട നിറം. നല്ല കട്ട താടിയും മുടിയുമാണ്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എന്നെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് എനിക്ക് തന്നെ തോന്നിയത് കൊണ്ട് ഞാൻ ഡൈ ചെയ്യാനൊന്നും നിൽക്കാറില്ല.

ഞാൻ കാർ പാർക്ക് ചെയ്ത് അകത്തേക്ക് കയറി. അവിടെ ലിവിങ് റൂമിൽ മകളും ഒരു കൂട്ടുകാരിയും സംസാരിച്ച് കൊണ്ടിരിപ്പുണ്ട്. ഞാൻ അവളോട് ചോദിച്ചു. ഞാൻ :” ഹവ് വാസ് യുവർ ഫങ്ക്ഷൻസ്? ” റീമ :” ഇറ്റ് വെൻഡ് ഗുഡ് ഡാഡീ.. ഡാഡി ഡാഡിക്ക് മിഷലിനെ മനസ്സിലായില്ലേ. ” ഞാൻ അവളുടെ കൂടെയിരിക്കുന്ന കുട്ടിയെ നോക്കി. എവിടെയോ കണ്ടിട്ടുണ്ട്. ഞാൻ :” ഉം.. ഞാൻ കണ്ടിട്ടുണ്ട്.. ഓർമ കിട്ടുന്നില്ല..” റീമ :” ഡാഡീ മിഷൽ ഡാഡീ.. ടെൻത് വരെ എന്റെ കൂടെ പഠിച്ചില്ലേ.. തൃശൂർ ഉള്ള.. ” എനിക്ക് ആളെ ഓർമ കിട്ടി. മകളുടെ പത്താം ക്ലാസ് വരെയുള്ള ക്ളോസ് ഫ്രണ്ടാണ്. കുറെ പ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ :” ങ്ങാഹാ.. താനായിരുന്നോ.. സാധാരണ എല്ലാവരും കുറേനാൾ കഴിഞ്ഞ് കാണുമ്പോൾ വളർന്നു പോയല്ലോ എന്നാ പറയുന്നത്. ഇതിപ്പോ താൻ ഒട്ടും വളർന്നില്ലലോ..അത് പോലെ തന്നെ ഇരിക്കുന്നു. ” ഞാൻ ചിരിച്ചു. ശരിയാണ് മിഷൽ വളർന്നിട്ടില്ല. ചെറിയ കുട്ടിയാണ് ഇപ്പോഴും. റീമ ഇതും പറഞ്ഞു മിഷലിനെ കളിയാക്കാൻ തുടങ്ങി. ഞാൻ മെല്ലെ കിച്ചനിലേക്ക് ചെന്ന് സ്മിതയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. സ്മിത :”ഒന്നങ്ങ് മാറിയെ.. ആ പിള്ളേര് കാണും.. ” ഞാൻ ചിരിച്ച് കൊണ്ട് എന്റെ മുറിയിൽ കയറി ലോക്ക് ചെയ്ത് കുളിച്ച് ഫ്രെഷായി പൈജാമയും കുർത്തയും ധരിച്ച് പുറത്തേക്കിറങ്ങി. അവിടെ മേശയിൽ എല്ലാവരും ഡിന്നർ കഴിക്കാൻ എന്നെക്കാത്ത് റെഡിയായി ഇരിക്കുകയാണ്. ഞാൻ ചെന്നിരുന്ന് ചപ്പാത്തി എടുത്ത് കറി കൂട്ടി കഴിക്കാൻ തുടങ്ങി. ഞാൻ റിനോയോട് സ്കൂളിലെ വിശേഷങ്ങൾ ചോദിച്ച് അറിഞ്ഞു കൊണ്ടിരിക്കേ സ്മിത എന്നോട് സംസാരിച്ചു. സ്മിത :” അതേയ്.. മോൾക്കെന്തോ പറയാനുണ്ടെന്ന്..” ഞാൻ ചോദ്യഭാവത്തിൽ റീമയെ നോക്കി. ഞാൻ :” എന്താടീ  വല്ല കല്ല്യാണക്കാര്യവുമാണോ.. ങേ.. ഈ മുടീം വളർത്തി കഞ്ചാവും വലിച്ച് നടക്കുന്ന ഏതവനുമാണെങ്കിൽ വീട്ടീന്ന് ചവിട്ടി പുറത്താക്കും ഞാൻ. ” സ്മിത :” ഇത് തന്നാ നിങ്ങളുടെ കാര്യം പറഞ്ഞപ്പോൾ എന്റെ വീട്ടിലും പറഞ്ഞത്. ” ഞാൻ :” എന്നിട്ട് ആ പറഞ്ഞവരൊക്കെ ഇപ്പോൾ എവിടെ? ” ഞാൻ ചോദ്യഭാവത്തിൽ സ്മിതയെ നോക്കി. അവൾ ചിരിച്ചു. സ്മിത:”എന്റെ പൊന്ന് മനുഷ്യാ ഇത് അതൊന്നുമല്ല. അവൾ പറയും. ” ഞാൻ തിരിഞ്ഞ് ചോദ്യഭാവത്തിൽ റീമയെ നോക്കി. റീമ :” അതേയ് ഡാഡീ.. ഇവൾ ഇവിടെ ഞങ്ങളുടെ ഹോസ്റ്റലിൽ നിന്നാ പഠിക്കുന്നത്. 2 കൊല്ലമായി ഭക്ഷണവും കൊള്ളില്ല ഇവളുടെ കോലം തന്നെ കണ്ടില്ലേ.. ” ഞാൻ മിഷലിനെ നോക്കി. ഞാൻ :”അത് ഞാൻ ഇവളെ കണ്ടപ്പോൾ തന്നെ പറഞ്ഞില്ലേ. എന്താ കോളേജിനെതിരെ എന്തെങ്കിലും ആക്ഷൻ എടുക്കാൻ ആരെയെങ്കിലും വിളിച്ച് പറയണോ. ” റീമ :”അതല്ല  ഡാഡീ… കോഴ്സ് തീരാൻ ഇനി ഒരു കൊല്ലം കൂടിയല്ലേ ഉള്ളൂ. ഞാൻ പറഞ്ഞു ആ ഒരു കൊല്ലം ഇവൾ ഇവിടെ നിന്ന് പഠിക്കട്ടെന്ന്. ഇവിടെയാകുമ്പോൾ നല്ല ഭക്ഷണവും കിട്ടും നാല് ഫാമിലിക്ക് താമസിക്കാനുള്ള സ്ഥലവുമുണ്ട്.. ” ഞാൻ രൂക്ഷമായി സ്മിതയെ നോക്കി. എനിക്ക് എന്റെ പ്രൈവസി വളരെ പ്രധാനം ആണെന്ന് അവൾക്ക് നന്നായി അറിയാം. സത്യം പറഞ്ഞാൽ എന്റെ ബന്ധുക്കളോ അവളുടെ ബന്ധുക്കളോ വീട്ടിൽ വന്ന് ഒരു ദിവസം തങ്ങിയാൽ എനിക്ക് ദേഷ്യം വരും. അപ്പോഴാണ് ഒരു കൊല്ലത്തേക്ക് ഒരാൾ.സ്മിത മുഖത്ത് ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് എന്നെ നോക്കി. സ്മിത :” ഞാൻ അത്.. ” ഞാൻ രംഗം കൂടുതൽ വഷളാകാതിരിക്കാൻ ഇടപെട്ടു. ഞാൻ :”നാളെ കാലത്ത് പറയാം മോളേ.. നിങ്ങളിപ്പോൾ ഭക്ഷണം കഴിക്ക്… ” ഞാൻ ഒരു ചപ്പാത്തി കൂടെ കഴിച്ച് എഴുന്നേറ്റ് കൈ കഴുകി മുറിയിലേക്ക് പോയി. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ സ്മിത മുറിയിലേക്ക് വന്ന് കുളിമുറിയിൽ കയറി കുളിച്ച് നൈറ്റ് ഗൗണും ധരിച്ച് എന്റെ അടുത്ത് വന്ന് കിടന്നു. ഞാൻ അവളുടെ നേരെ തിരിഞ്ഞു. ഞാൻ :” നിനക്ക് ഇത് അവൾ പറഞ്ഞപ്പോൾ ആദ്യമേ നോ പറയാമായിരുന്നില്ലേ. ഇതിപ്പോൾ ആ കൊച്ചു വിചാരിക്കും ഞാൻ കാരണമാണെന്ന്.. ” സ്മിത :”എന്റെ പൊന്ന് ചേട്ടാ ഇവൾ ഇത് പോലെ തന്നെയാ എന്നോടും വന്ന് പറഞ്ഞത്. ആ കൊച്ചു മുന്നിൽ നിക്കുമ്പോൾ എനിക്ക് എടുത്തടിച്ച് നോ എന്ന് പറയാൻ പറ്റുമോ. ഞാൻ ചേട്ടൻ വന്നിട്ട് പറയാമെന്നു പറഞ്ഞു. ” ഞാൻ :”ഞഞ്ഞായി. ഇതിപ്പോ ശേ… നിനക്കറിയാലോ എനിക്കിതൊന്നും ഇഷ്ടമല്ലെന്ന്. ” സ്മിത :”എനിക്കറിയാമെന്നേ. പക്ഷെ ഇവൾ ഇങ്ങനെ നമ്മളെ കുടുക്കുമെന്ന് ഞാൻ അറിഞ്ഞോ. ” ഞാൻ കിടന്ന് ആലോചിച്ചു. സ്മിത മെല്ലെ എന്റെ നെഞ്ചത്ത് തടവി. സ്മിത :” രണ്ടാഴ്ചയായി കേട്ടോ.. ” ഞാൻ അവളെ നോക്കി. ഞാൻ :”എന്ത്..?” സ്മിത :”അല്ല. ഞാൻ ഇവിടെ ഈ വീട്ടുജോലിയും ഷോപ്പിങ്ങും ഫങ്ഷൻ കൂടലുമൊക്കെയായി മാത്രം നടപ്പാണ്. വല്ലപ്പോഴും നമ്മളെയൊക്കെ ഒന്ന് ശ്രദ്ധിക്കണം. ” അവൾ മെല്ലെ എന്റെ പൈജാമയുടെ കെട്ടഴിച്ച് എന്റെ കുണ്ണയിൽ തിരുമ്മാൻ തുടങ്ങി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. സിനിമ നടി ലെനയുടെ ഒരു ശരീരപ്രകൃതിയും ലുക്കുമാണ് സ്മിതയ്ക്ക്. 42 വയസ്സായിട്ടും അവളുടെ ശരീരം ഉടഞ്ഞിട്ടില്ല. അവൾ എന്റെ മിനി ജിമ്മിൽ നല്ലപോലെ വർക്ഔട്ട് ചെയ്യുന്നുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025