Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സ് 11

അനിതഃ ഏട്ടാ… കാതരയായി അവള്‍ ശബ്ദിച്ചു. കണ്ണന്‍ഃ പറ മോളു. അനിതഃ എന്നെ ഉമ്മവെച്ചൊണ്ട് പണ്ണ് ഏട്ടാ. അങ്ങനെ എന്നെ പണ്ണിയാല്‍ മതി.

കണ്ണന് അതിന് No Problem. അവന്‍ ചുണ്ടുകള്‍ അടുപ്പിച്ച് അവളുടെ അധരങ്ങളെ ചപ്പിവലിച്ചോണ്ട് അവളിലേക്ക് അമര്‍ന്നു. നാക്കുകള്‍ തമ്മില്‍ ചുഴറ്റി അവന്‍ വളരെ പതുക്കെ അവന്‍റെ കരിവീരനെ അവളുടെ തേന്‍കുടത്തിലേക്ക് കേറ്റാന്‍ ആരംഭിച്ചു. രണ്ട് മാസമായി വരണ്ട കിടന്ന ഭൂമിയായാത് കൊണ്ട് കേറ്റാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും എന്ന് കണ്ണന്‍ അറിയാമായിരുന്നു. പതിയെ കേറ്റുന്നത് കൊണ്ട് അവന്‍റെ മുഴുത്ത കുണ്ണ അവളുടെ പൂര്‍ഭിത്തികളില്‍ ഉരഞ്ഞ്കേറുന്നത് രണ്ട് പേരുമറിഞ്ഞു. “ആആഹ്” അനിത മെല്ലെ കുറുകിയെങ്കിലും ചുണ്ടുകള്‍ തമ്മില്‍ ബന്ധിച്ചത് കൊണ്ട് ശബ്ദം പുറത്ത് വന്നില്ല.

വളരെ പതുക്കെ കണ്ണന്‍ അരക്കെട്ട് ചലിപ്പിക്കാന്‍ തുടങ്ങി. ഇത്രയും നാളത്തെ പോലെ ആവേശത്തോടെ അല്ല, വളരെയധികം സ്നേഹത്തോടെ കാമപരവശരായി അധരപാനം നടത്തി അവന്‍ അവന്‍റെ കുട്ടനെ പതിയെ കേറ്റി. മെല്ലെ മെല്ലെ വേഗത കൂട്ടുമ്പോള്‍ അവളുടെ തേന്‍കുടത്തിന്‍റെ ആഴങ്ങളിലേക്ക് അവന്‍റെ ഇരുമ്പുലക്ക കേറിയിറങ്ങി. സീല്‍ക്കാരങ്ങള്‍ പുറത്ത് വരാതെ ആ ചുണ്ടുകള്‍ തമ്മില്‍ പൂട്ടി അവര്‍ ആര്‍ത്തിയോടെ ഭോഗത്തിലേര്‍പ്പെട്ടു.

രണ്ട് പേരും ഒരെ പോലെ വിറക്കാന്‍ തുടങ്ങി. കണ്ണന്‍റെ അരക്കെട്ടിന്‍റെ വേഗത വര്‍ധിച്ചു. അനിത കാലുകള്‍ കൊണ്ട് അവനെ പൂട്ടി. “പ്ലക്ക് പ്ലക്ക് പ്ലക്ക്” മുറിയിലാകെ അവരുടെ രതിമേളത്തിന്‍റെ ശബ്ദം നിറഞ്ഞു. അഞ്ചാറടി കൂടെ കഴിഞ്ഞ് ആര്‍ത്തലച്ച് കൊണ്ട കണ്ണന്‍ അവളുടെ മേലേക്ക് വീണു. അവന്‍റെ കരിവീരന്‍ അവളുടെ മാളത്തിലേക്ക് പാല്‍ചീറ്റിക്കൊണ്ടിരുന്നപ്പോള്‍ അവളുടെ തേനരുവി ആ പാലില്‍ കലര്‍ന്ന് ആ ബെഡാകെ നനഞ്ഞു. തളര്‍ന്ന് അവശരായി രണ്ട് പേരും മാറി കിടന്നു. “എന്‍റെ ഏട്ടാ” എന്ന് വിളിച്ചോണ്ട് അനിത കണ്ണന്‍റെ മുഖം ചുംബനം കൊണ്ട് മൂടി. അനിതഃ രണ്ട് മാസം, രണ്ട് മാസത്തെ കാത്തിരിപ്പ് വെറുതെയായില്ല. കണ്ണന്‍ഃ സുഖിച്ചോ എന്‍റെ മുത്തിന് അവന്‍റെ കൈയില്‍ കേറി കിടന്ന അവളുടെ നെറ്റിയില്‍ അവന്‍ അമര്‍ത്തി ചുംബിച്ചോണ്ട് ചോദിച്ചു. അനിതഃ പിന്നെ സുഖിക്കാതെ, എന്‍റെ ഏട്ടന്‍ എന്നെ എപ്പോഴേലും നിരാശപ്പെടുത്തിയിട്ടുണ്ടോ. അനിത അവന്‍റെ വയറിലേക്ക് കേറിയിരുന്ന്. അവന്‍റെ നെഞ്ചിലേക്ക് തലചായച്ച് കിടന്നു. കണ്ണന്‍ഃ അതെ റെസ്റ്റ് എടുക്കാന്‍ പോവാണോ. ഒരു റൗണ്ടെ കഴിഞ്ഞുള്ള് കേട്ടോ. അവളുടെ ഭാരിച്ച ചന്തികളെ അവനെ മെല്ലെ കശക്കാന്‍ തുടങ്ങി. അനിതഃ ഹോ അറിയാം എന്‍റെ പൊന്നോ. എന്നെ എത്ര തവണ കുണ്ണയില്‍ കോര്‍ത്ത് തകര്‍ത്താലും ഏട്ടന് മതിയാവില്ല എന്ന്. പുറത്ത് മഴ നല്ലതായി ശക്തിപ്പിടിച്ച് തുടങ്ങി. അനിത മുന്നോട്ടാഞ്ഞ് അവന്‍റെ ചുണ്ടില്‍ ചെറുതായി മുത്തി. അവളുടെ മുഴുത്ത മാറിടങ്ങള്‍ അവന്‍റെ നെഞ്ചില്‍ കുത്തി കിണരിച്ചോണ്ടിരുന്നു. പെട്ടെന്ന് ഫോണില്‍ ഒരു മെസേജ് വന്നു. അവളാ ഫോണെടുത്ത് നോക്കി. അനിതഃ കൊചച്ഛന്‍റെ മെസേജാണല്ലോ. കണ്ണന്‍ഃ എന്താ പറഞ്ഞിരിക്കുന്നത്? അനിതഃ അവിടെ ചെന്നു രാവിലെ ഇങ്ങോട്ട് വിളിക്കാം എന്ന്. കണ്ണന്‍ഃ ഇത്ര പെട്ടെന്നൊ. അനിതഃ അതാ ഞാനും ആലോചിക്കുന്നെ. അങ്ങനെ വരാന്‍ വഴിയില്ലല്ലോ. കണ്ണന്‍ഃ ചിലപ്പോള്‍ കാമുകിയുടെ അടുത്ത് പോവാനായിരിക്കും. നീ പിന്നെ വിളിച്ച് ശല്യപ്പെടുത്തിയാവോ. അമ്മാതിരി ആക്ടിംഗ് അല്ലായിരുന്നോ ഇന്ന് എയര്‍പ്പോര്‍ട്ടില്‍ അനിതഃ ആ പിന്നെ പറിച്ച്, അതിന് അയാള്‍ ഇന്നത്തോടെ എന്‍റെ ഭര്‍ത്താവല്ലല്ലോ. ആ ബന്ധം ഞാന്‍പ്പോഴെ മുറിച്ച് മാറ്റി. കണ്ണന്‍ഃ ആണോ. അനിതഃ അതെ ഞാനിപ്പോള്‍ എന്‍റെ രണ്ടാം ഭര്‍ത്താവിന്‍റെ കൂടെയാണ്. അയാളുടെ നെഞ്ചിലാ ഞാനിപ്പോള്‍ കിടക്കുന്നെ. അനിത വീണ്ടും കണ്ണന്‍റെ ചുണ്ടില്‍ മുത്തി. ഇത്തവണ അവള്‍ ചുണ്ട് വലിച്ചല്ല. കൂടുതല്‍ ആര്‍ത്തിയോടെ അവര്‍ ചുണ്ടുകള്‍ തമ്മില്‍ കടിച്ചീമ്പി. അനിതയുടെ നെയ്യ്കുണ്ടി അവന്‍ കശക്കിയുടച്ചു. അവന്‍റെ കാമദണ്ഡ് ഉയര്‍ന്നെഴുന്നേറ്റ് അവളുടെ കുണ്ടിയില്‍ കുത്താന്‍ തുടങ്ങി. ഒരു പ്രത്യേകതരം ആവേശം രണ്ട് പേരുടെയും ഉള്ളില്‍ നിറഞ്ഞു. അത് മനസ്സിലാക്കിയ അനിത വേഗം അവനെ തള്ളിമാറ്റി ചാടിയെഴുന്നേറ്റു. എന്താ നടക്കുന്നത് എന്ന് അവന് മനസ്സിലാക്കാന്‍ കുറച്ച് ടൈമെടുത്തു. അപ്പോഴേക്കും അനിത അവനെ ഒരു കള്ളചിരിയോടെ നോക്കി. അനിതഃ എന്നെ വേണമെങ്കില്‍ വാ എന്നെ പിടിച്ചിട്ട് പണ്ണ്. എന്ന് പറഞ്ഞ് അനിത റും തുറന്ന് പുറത്തേക്ക് ഓടി. കണ്ണന്‍ കുറച്ച് നേരം അവിടെ തന്നെ നിന്നു. വെറെയൊന്നുമില്ല. ഓടുമ്പോള്‍ തുള്ളിതുളമ്പുന്ന അനിതയുടെ ഫുട്ബോള്‍ ചന്തികള്‍ അവന്‍ ഇമ വെട്ടാതെ നോക്കിനിന്നു. “ഹോ പൂറിമോളുടെ എന്നാ ഒരു കുണ്ടിയാ”. അവന്‍ മനസ്സില്‍ ആലോചിച്ചോണ്ട് വേഗം അവളുടെ പുറകെ വിട്ടു. അനിത അപ്പോഴേക്കും താഴെ ചെന്നിരുന്നു. കണ്ണന്‍ പുറകെ കുലച്ച കുണ്ണയുമായി വരുന്നത് കണ്ട് അനിതയുടെ ചുണ്ടില്‍ ചെറിയ ഒരു ചിരി പടര്‍ന്നു. രണ്ട് പേരും ആ വീട്ടില്‍ പൂര്‍ണ്ണ നഗ്നരാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025