Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സ് 5

ഇന്നലെയാണ് തന്‍റെ പ്രിയപ്പെട്ട മിസ്സിനെ കണ്ണന്‍ ഉഴുതുമറിച്ചത്. രണ്ട് തവണയാണ് അവര്‍ ആദ്യത്തെ കൂടികാഴ്ചയില്‍ ബന്ധപ്പെട്ടത്,രണ്ട് തവണ അതും നിര്‍ത്താതെയുള്ള ഭോഗം. ഇനി കാണുംതോറും അവരുടെ ഭോഗസംഗമങ്ങള്‍ കൂടുതെയുള്ളു. അതിന് അവര്‍ ഒരു കാര്യം തീരുമാനിച്ചു,സ്മൂതായിട്ട് കാര്യം നടത്താനും,നാട്ടുകര്‍ പൊക്കാതെയിരിക്കാനും അവര്‍ ചില പ്ലാനിട്ടു. മാസത്തില്‍ രണ്ട് തവണ മാത്രം കളി, കോളേജില്‍വെച്ചുള്ള കലാപരിപാടികള്‍ ആഴ്ചയില്‍ ഒരു തവണ. ഇതൊക്കെ എങ്ങനെ, അണ്‍സഹിക്കബള്‍ എന്ന് കണ്ണന്‍ പറഞ്ഞെങ്കിലും മിസ്സ് അത് മുഖവിലക്ക് എടുത്തതെ ഇല്ല. അവര്‍ക്ക് അവരുടെ കുടുംബം നോക്കണ്ടെ. ഗത്യന്തരമില്ലാതെ നമ്മുടെ നായകന് എല്ലാം സമ്മതിക്കേണ്ടി വന്നു. പയ്യെ തിന്നാല്‍ എതവളെയും തിന്നാം എന്ന universal theory അവന് അപ്പോഴെ മനപാഠമാക്കിയിരുന്നു.ലൈബ്രറിയുടെ ഒഴിഞ്ഞ കോണില്‍ നിന്ന് അവര്‍ നടന്ന് നീങ്ങി. രണ്ട് നിലയാണ് കോളേജിലെ ലൈബ്രറി, ഒരു പുസ്തക ശേഖരവും ചരിത്രവും പിന്നെ കമിതാക്കളുടെ പിടിവലിയും. ഈ ലൈബ്രറി കണ്ടില്ലാത്ത ഒന്നും കാണില്ല. “നാളെത്തെ Arts Day-ക്ക് എന്തെലും പരിപാടിയുണ്ടോ കണ്ണാ” തിരിഞ്ഞ് നിന്ന എന്നോട് അത് ചോദിക്കുമ്പോള്‍ ഞാന്‍ വെറേ ഏതോ ലോകത്തായിരുന്നു. “എന്താ മിസ്സെ?”. “അല്ലാ നാളെ Arts Dayക്ക് നിന്‍റെ പരിപാടിയുണ്ടോ എന്ന്”. “ഓ അതാണോ, ഇല്ല മിസ്സെ നമ്മള്‍ ജസ്റ്റ് സപ്പോര്‍ട്ട് മാത്രം, പിന്നെ മിസ്സിന് ഇപ്പോള്‍ അറിയാലോ ഞാന്‍ സോളോ പെര്‍ഫോര്‍മെന്‍സിലാ ബെസ്റ്റ് എന്ന്”. മിസ്സിന്‍റെ കൂര്‍ത്ത മുലകളില്‍ നോക്കി ഞാന്‍ അത് പറഞ്ഞപ്പോള്‍ അവരുടെ മുഖത്ത് വന്ന ഭാവങ്ങള്‍ എനിക്ക് വായിച്ചറിയാന്‍ പറ്റിയില്ല. ആ ചുണ്ടുകളിലെ നനവ് എന്നെ വിവശനാക്കിക്കോണ്ടിരുന്നു. “മ്മ് മ്മ്, നാളെ കുരുത്തക്കേട് ഒന്നും ഉണ്ടാക്കല്ല് കേട്ടോ, അറിയാലോ ഞാനാ സ്റ്റാഫ് coordinator”. മിസ്സ് ചെറിയ ഭീഷണി സ്വരത്തില്‍ പറഞ്ഞു. “അയ്യോ അത് നമ്മുക്ക് അറിയാവുന്നത് അല്ലെ മിസ്സെ, മിസ്സ് നമ്മുടെ മുത്തല്ലെ”. “മ്മ് മ്മ് ഇതൊക്കെ നാളെ കണ്ടാലും മതി”. ഒന്നിരുത്തി മൂളിയിട്ട് അവള്‍ നടത്തം തുടര്‍ന്നു, ഞാന്‍ പുറകേയും.

“പിന്നെ മിസ്സെ ഒരു കാര്യം” ലൈബ്രറിയുടെ തിരക്കുള്ള ഭാഗം എത്തുന്നതിന് മുമ്പേ ഞാന്‍ മിസ്സിനോട് എന്തൊ പറയാനുള്ള ഭാവേന അടുത്തുചെന്നു. “എന്താടാ?”. മിസ്സ് എന്നിലേക്ക് ചെവി കൂര്‍പ്പിച്ചു. അവളുടെ അടുത്തേക്ക് ചെന്ന് ഞാന്‍ പെട്ടെന്ന് ഒഴിഞ്ഞ ഒരു റാക്കിലേക്ക് മിസ്സിനെ തള്ളി. രേഖ സൈഡ് ചേര്‍ന്ന് അവിടെ ഇടിച്ച് നിന്ന്,അവളുടെ കൈവണ്ണത്തിന്‍റെ സുഖം ആ ബുക്കുകള്‍ പോലും ആസ്വദിച്ച് കാണും. ബുക്ക്സുള്ള ആ റോയില്‍ വെറെ ആരുമില്ല. ആദ്യത്തെ ഞെട്ടലുണ്ടായെങ്കിലും അവള്‍ എന്നെ തള്ളിമാറ്റാന്‍ ഒന്നും നോക്കിയില്ല. എന്‍റെ കൈകള്‍ ആ മഞ്ഞ സാരിയുടെ അകത്തൂടെ ആ പൊക്കിള്‍ ചുഴിയില്‍ പിടിച്ചു രേഖ ഒന്ന് പിടഞ്ഞു.മറ്റെ കൈകള്‍ അവളുടെ മിനുസമാര്‍ന്ന പുറത്തില്‍ തടവാന്‍ തുടങ്ങി. എന്‍റെ ചുണ്ടുകള്‍ ആ ചെവിയിലേക്ക് അടുപ്പിച്ചു. “എടി ചരക്കെ നാളെ വരുമ്പോള്‍ നീ അന്ന് ഇട്ടില്ലെ നീല ടോപ്പും ചുവന്ന ലെഗ്ഗിന്‍സും, ആ അത് തന്നെ എന്നെ കൊതിപ്പിക്കാന്‍ ഇട്ടത്, അത് ഇട്ടാല്‍ മതിയെടി. അതില്‍ നിന്‍റെ തുട ഈ വാഴതടപോലെയാ ഇരിക്കുന്നെ, നിന്‍റെ ചന്തിയുടെ അളവ് വരെ കാണാം അതില്‍. പിന്നെ മോളെ അതില്‍ നിന്‍റെ കുണ്ടികുലുക്കം കാണുമ്പോഴോ എന്‍റെ പൊന്നോ വെള്ളം പോകും. ഞാന്‍ വാങ്ങിച്ച തന്ന ചുവന്ന ടു പീസ് പാന്‍റിയില്ലെ, അത് അടിയില്‍ ഇട്ടാല്‍ മതി. അതില്‍ നിന്‍റെ കുണ്ടി നല്ലോണം വിടര്‍ന്നിരിക്കും. നിന്‍റെ കൂതിയുടെ വലുപ്പവും കുലുക്കവും ആളക്കാര്‍ കാണട്ടെടി. അവര്‍ അത് കണ്ട് വാണംമടിക്കട്ടെന്നെ”. കണ്ണന്‍റെ കമ്പി വര്‍ത്തമാനം രേഖയുടെ നിയന്ത്രണം നഷ്പ്പെടുത്തിക്കോണ്ടിരുന്നു. അവന്‍ തന്‍റെ സാരി മുഴുവന്‍ തെറുത്ത് കേറ്റി തന്‍റെ പാന്‍റീസൂരി നനഞ്ഞ് കുതിര്‍ന്ന തന്‍റെ പൂറ്റിലേക്ക് കുണ്ണകുത്തിയിറക്കിയെങ്കില്‍ എന്ന് വരെ അവള്‍ ആഗ്രഹിച്ചു. “നനഞ്ഞോടി പൂറി നിനക്ക്”. “മ്മം നനഞ്ഞെടാ കള്ളാ”. “ആ നനയണം, നിന്നെ പോലെ നല്ല ആരോഗ്യമുള്ള കടിയിളകിയ ഉരുപ്പെടികളുടെ പൂറ് ശരിക്കും നനഞ്ഞ് കുതിരണം, എങ്കിലെ അത് നക്കികുടിക്കാന്‍ പറ്റു, എങ്കിലെ ഞങ്ങളെ പോലുള്ള പിള്ളാര്‍ക്ക് നിന്‍റെയൊക്കെ രുചി നോക്കാന്‍ പറ്റു. നാളെ നീ വാ, നിന്‍റെ തേന്‍ മുഴുവന്‍ കുടിച്ചിട്ടെ ഞാന്‍ പോകത്തുള്ളു”. അവളുടെ ഇടുപ്പില്‍ അവന്‍ പിച്ചിക്കോണ്ട് അങ്ങനെ പറഞ്ഞപ്പോള്‍ രേഖയുടെ പൂറ് വീണ്ടും ചുരത്തി. “പോട്ടെ മോളെ, അപ്പോള്‍ നാളെ കാണാം.” രേഖയുടെ കവിളിള്‍ ഒരുമ്മ കൊടുത്തിട്ട് അവന്‍ നടന്നകന്നു. അവന്‍റെ നടത്തം നോക്കി രേഖ കുറച്ച് നേരം അവിടെ നിന്നു. അവളുടെ പാന്‍റീസ് മുഴുവന്‍ നനഞ്ഞ് കുതിര്‍ന്നിരുന്ന. ശ്ശോ നാളെ ഇനി എന്ത് സംഭവിക്കുമോ എന്തോ. അവള്‍ ഓരോന്ന് ആലോചിച്ച് സ്റ്റാഫ്റൂമിലേക്ക് നടന്നു. എന്തൊക്കെയായാലും നാളെയും തന്നെ അവന്‍ ഉഴുതുമറിക്കും എന്ന് അവള്‍ മനസ്സിലാക്കിയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025