Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സിസ് മേനോൻ

” എടി   പെണ്ണേ… നിന്റെ        ” ബൂബീസ് ”     നല്ല    വലുതായി…   കല്യാണ ദിവസത്തിന്റെ       ഇരട്ടി ഉണ്ട്..!”

രാജി     പറഞ്ഞതിലെ    ദുസൂചന      സന്ധ്യയ്ക്ക്   മനസ്സിലായെങ്കിലും      ശവത്തിൽ      കുത്തുന്നത്    പോലെയാണ്        സന്ധ്യയ്ക്ക്       അത്   അനുഭവെപെട്ടത്…

” ഇനി      പറ… എന്തൊക്കെയാ     നിന്റെ    വിശേഷങ്ങൾ…? താമസം… ഹസ്സിനെ     പറ്റി… എല്ലാം   പറ… ”

കോഫി     നുണഞ്ഞ്      രാജി        പറഞ്ഞു

” പനമ്പിള്ളി     നഗറിൽ   ബാങ്ക്      വക    ക്വാർട്ടേഴ്സസിൽ     താമസം… മാര്യേജ്     കഴിഞ്ഞിട്ട്    2    വർഷം   ആയി…”

” കുട്ടികൾ…?”

ഇടക്ക്    കയറി      രാജി   ചോദിച്ചു

സന്ധ്യ     മറുപടി     പറഞ്ഞില്ല.. പകരം   ചിരിച്ചു

” ഹൂം… കള്ളി… അടിച്ച്    പൊളിക്ക്…!”

രാജി     അത്    പറഞ്ഞ്   കഴിഞ്ഞപ്പോൾ          സന്ധ്യയുടെ     കണ്ണിൽ  െപയ്യാൻ    എന്ന    പോലെ       കണ്ണീർ    കനത്ത്       നിന്നത്     രാജി       ശ്രദ്ധിച്ചു…

” എന്താടീ… കൂൾ   ഡൗൺ… കൂൾ   ഡൗൺ.”

സന്ധ്യയുടെ     കയ്യിൽ     തഴുകി      തലോടി      രാജി   സമാധാനിപ്പിക്കാൻ   ശ്രമിച്ചു…

” എടീ.. നിനക്കറിയോ..? രാത്രി   വൈകി     വന്ന്   കയറും…  കുളി കഴിഞ്ഞ്    ലാപ്പുമായി      ഇരിക്കും…. ഇടയ്ക്ക്      ഭക്ഷണം   കഴിച്ചു    വീണ്ടും… കാത്ത്  കാത്ത്     ഞാൻ   ഉറങ്ങിയിട്ടുണ്ടാവും… അത്   തന്നെ       കാര്യം   എന്ന്    അതിയാൻ    വിചാരിക്കുന്നുണ്ടാവും…!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025