Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സിസ് മേനോൻ 2

സന്ധ്യയുടെ    മനസ്സിൽ    െകാതി     കൂട് കെട്ടി..

” ദുഷ്ടൻ… വല്ലാത്ത   ധൃതി  തന്നെ…     ഒരു   മിന്നായം   കണക്കേ    കഴിഞ്ഞുള്ളു  , കാണാൻ…!”

സസ്യയുടെ      മുഖത്ത്   കള്ളച്ചിരി  വിരിഞ്ഞു

ഒത്ത   ഒരു   ചുള്ളനെ     പോലെ  ശര    വേഗത്തിൽ     നടന്നു    വന്ന്   രാജിക്കും       സസ്യയ്ക്കും      ഇടയിലായി       സന്ധ്യ യുടെ      അടുത്തായി        ജേക്കബ്     ഇരുന്നു…

സന്ധ്യയുടെ       മനം   തുടിച്ചു…

ഭംഗിയിൽ     ഒതുക്കി     അരിഞ്ഞ്   വെട്ടി നിർത്തിയ     അയാളുടെ     താടിയിൽ        ശ്രദ്ധയോടെ    സന്ധ്യ നോക്കി…

” എന്ത്    ഭംഗിയാ… നോക്കി നിൽക്കാൻ      തോന്നുന്നു… !”

സന്ധ്യയ്ക്ക്      െകാതിയേറുന്നു..

” രാജിയുടെ      ഫ്രണ്ട്      സുന്ദരിയാണ്…. അതിലേറെ    ക്യൂട്ടാണ്… െകാതി     തോന്നും…”

േജക്കബ്      പറഞ്ഞു

തന്നെ  കുറിച്ച്     രാജിയുടെ    കസിന്റെ      കോംപ്ലിമെന്റ്      സന്ധ്യ   നന്നായി       ആസ്വദിച്ചു…. അല്ലേലും   സുന്ദരിയാണ്    എന്ന്     പറഞ്ഞു      കേൾക്കാൻ    ഏതൊരു     െപണ്ണാണ്    ആഗ്രഹിക്കാത്തത്…?

” താങ്ക്സ്.. പക്ഷേ     അതിേലേറെ    ക്യൂട്ടാണ്      ഇവിടെ    ഒരാൾ… രാജിയുടെ      കസിൻ..   ആരും     െകാതിച്ച്      പോകും…!”

കുനിഞ്ഞ      ശിരസ്സിൽ      കണ്ണകൾ       മാത്രം    ഉയർത്തി     ജേക്കബിനെ      തരളിതയായി        കാമുകനോട്     എന്ന      പോലെ     മടിയില്ലാതെ      സന്ധ്യ        െമാഴിഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025