Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്റ്റർ മരുമകൻ 2

കാര്യങ്ങളല്ലിയോ ഇപ്പോൾ ഇതിങ്ങനെ നിന്നോട് പറഞ്ഞ് തുടങ്ങിയപ്പോൾ ഒരു ഫ്ളോയ്ക്ക് ഇങ്ങനെ ഓർമ്മ വന്നോണ്ടിരിക്കുവാണ് അവളെ ഓർത്തപ്പോൾ ദേ ഇവൻ ഈ അറുപതാം വയസിലും എൻ്റെ അന്നത്തെ കണ്ടീഷനിൽ തന്നെ കാലിബറിൽ നിൽക്കുവാ എന്ന് പറഞ്ഞ് തൻ്റെ പാൻ്റിന് മുകളിലൂടെ സ്വന്തം സാമാനത്തിൽ തലോടി.

ഇത് കേട്ടയുടൻ എൻ്റെ ഉള്ളിൽ ഒരൈഡിയ മിന്നി… അത് പ്രീയ വായനക്കാരെ ഞാൻ പിന്നാലെ പറയാം അല്ലെങ്കിൽ തന്നെ എൻ്റെ കഥ പറച്ചിലിൽ ഫ്ലാഷ് ബായ്ക്കുകളും ,ഫ്ലാഷ് ഫോർവേഡുകളും ധാരാളം ഇടകലരുന്നുണ്ട് അതിനിടയിൽ ഇതും കൂടി വന്നാൽ നിങ്ങൾക്ക് കഥയുടെ ഒരു ഇത് പോവുമോ….. ഇല്ല അല്ലേ…… എന്നാൽ പുറകേ പറയാം ഒരു സസ്പെൻസ് ഇരിക്കട്ടെ.

ജയനങ്കിൾ പറഞ്ഞു. അങ്ങനെ ആ സൂപ്പർ ചരക്കിനെ ഞാൻ ഞാൻ മതിയാവോളം പല വിധത്തിൽ കളിച്ചു രസിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് ഞാനിടക്ക് കയറി….

ചേട്ടാ ഒരു നിമിഷം ആ ചരക്കിനെ ഒന്ന് വർണ്ണിക്കാമോ കഥ കേട്ടിട്ട് ആളിൻ്റെ രൂപം അങ്ങ് മനസിൽ രജിസ്റ്റർ ആകുന്നില്ല ഒരു വാണം വിടണമെങ്കിലും ഒരു രൂപം സങ്കൽപ്പിക്കണമല്ലോ ..

അനിയാ ഞാൻ കഥ പറച്ചിലിൻ്റെ രസത്തിൽ അതു പറയാൻ വിട്ടു പോയി അല്ലേ.. പറയാം.. നീ ഐ വീ ശശിയുടെ ആദ്യ ചിത്രം കണ്ടിട്ടുണ്ടോ..

ഉണ്ടല്ലോ അവളുടെ രാവുകൾ അല്ലേ ഞാൻ പറഞ്ഞു.

അല്ലെടാ പുള്ളിക്കാരൻ്റെ ആദ്യ ചിത്രം ഉത്സവം ആണ്. (അത് ഇപ്പോൾ യൂ ട്യൂബിൽ ഉണ്ട്. ഈ കഥ ഞാൻ കേൾക്കുമ്പോൾ യൂ ട്യൂബ് പോയിട്ട് ഇൻ്റർ നെറ്റ് എന്ന്പോലും ഞാൻ കേട്ടിട്ടില്ല) അതിൻ്റെ ആദ്യ റീലിൽ ശ്രീവിദ്യയെ കാണിക്കുന്ന ഒരു സീൻ ഉണ്ട് ആ സിനിമ 1974 ൽ ഇറങ്ങിയതാണ് അത് ഇടക്കിടെ ഇപ്പോൾ ഏഷ്യാനെറ്റ് മൂവീസിൽ കാണിക്കുന്നുണ്ട് അല്ലെങ്കിൽ വീഡിയോ കാസറ്റ് കിട്ടും അത് നീ ഒന്ന് കാണാൻ ശ്രമിച്ച് നോക്ക് എന്ന് പറഞ്ഞു.

(ജയനങ്കിൾ അത് പറഞ്ഞതിൻ്റെ പിറ്റേ ദിവസം കടകൾ തെണ്ടി കാസറ്റ് തപ്പിയെടുത്ത് ഒരു കൂട്ടുകാരൻ്റെ TV റിപ്പയറ് കടയിൽ ഇട്ട് ആ ശ്രീവിദ്യയുടെ ഇൻട്രോ കണ്ട് കമ്പിയടിച്ചു. )

അപ്പോൾ ചേട്ടാ ഒരു സംശയം കൂടി ചേട്ടനിങ്ങനെ കളിക്കാൻ ചെല്ലുമ്പോൾ അയലോകം കാരറിയില്ലേ?

എടാ 4 ഏക്കർ പറമ്പിലാ ആ വീട് നിൽക്കുന്നത് ,ജനവാസമൊക്കെ കുറഞ്ഞ സ്ഥലമായിരുന്നു അന്ന് അടുത്ത വീടുകൾ ഒരു 100 മീറ്ററൊക്കെ മാറ്റിയാണുള്ളത് സന്ധ്യ മയങ്ങിയാൽ പിന്നെ കോടമഞ്ഞും. കോതമംഗലത്ത് നിന്നുള്ള ലാസ്റ്റ് ബസ് 6 മണിക്ക് പോകും അതിനാൽ പിന്നെ മണി കഴിഞ്ഞാൽ പിന്നെ അന്ന് അവളുടെ കെട്ടിയവൻ വരുമെന്ന പേടിയും വേണ്ട. ഞാൻ ചെന്നാൽ പിന്നെ തള്ള അന്ന് താഴെ വീട്ടിലേക്ക് വരില്ല .ഒരു കൊച്ചുള്ളതിനെ 6 മണിക്ക് കിടന്ന് പോത്തുപോലെ ഉറങ്ങുകേം ചെയ്യും.

The Author

നന്ദകുമാർ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025