Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്ട്രസ് പൂജ

ആഹ് ഇട് ഞാൻ നോക്കിക്കോളാം അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

ഞാൻ ലിങ്ക് അയച്ചു രണ്ട് ദിവസത്തിന് ശേഷം ആണ് അവൾ മെസ്സേജ് സീൻ ചെയ്തത്. അന്ന് രാത്രി ഞാൻ അവളെ വിളിച്ചു.

ആദ്യം കുറച്ചൊക്കെ മറ്റു കാര്യങ്ങൾ സംസാരിച്ച ശേഷം. മയത്തിൽ ഞാൻ കാര്യം തിരക്കി. പൂജാ ഞാൻ അന്ന് തന്ന ലിങ്ക് നീ കേറി നോക്കിയിരുന്നോ

എടാ നിന്നോട് പറയാനിരുന്നതാ എന്റെ കൂടെ പോളിയിൽ പഠിച്ച വിദ്യയെ നിനക്കറിയില്ലേ

ഏത് ആ തന്റേടി പെണ്ണോ അന്ന് നിങ്ങടെ കോളേജ് സെലിബ്രേഷന് വെള്ളമടിച്ചു അലമ്പുണ്ടാക്കിയ…

ആഹ് അവൾ തന്നെ അവൾ ഒരു ഫെമിനിസ്റ്റ് ചിന്താഗതികാരി ആണ്. ഫെമിനിസ്റ്റ് എന്നൊന്നും പറഞ്ഞ പോരാ വേറെ ഐറ്റം ആണ് ഇന്ന് അവൾ സംസാരിക്കുന്നതിനിടയിൽ അവൾ നീ പറഞ്ഞ മോഡൽ വീഡിയോ കാണാറുണ്ടെന്നു പറഞ്ഞു കേട്ടു അപ്പോളാ, നീ അയച്ച ലിങ്കിന്റെ കാര്യം ഓർത്തത് കുറച്ചു നേരത്തെ കേറി കണ്ടു

ആണോ എന്നിട്ടു എപ്പടി കൊള്ളാമോ

സത്യം പറയാല്ലോ അരുണേ എനിക്ക് പിടിച്ചു, നിനക്കറിയാല്ലോ എനിക്കാണേൽ പണ്ട് മുതലേ ഇങ്ങനെ ഒരു ഡെവിൾ മൈൻഡ് ഉള്ളതാ അത് കൊണ്ട് തന്നെ ആണ് അവൻ എന്നെ കൂട്ടിലിട്ടു വളർത്തുന്ന പോലെ ഒക്കെ കാണിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നതും ബ്രേക്ക് അപ്പ്‌ ആയതും. അല്ല നിനക്കിതൊക്കെ പിടിക്കുമോ?

ഏയ് ഞാൻ ചുമ്മാ കണ്ടു വന്നപ്പോൾ ആ ഒരു ഫലോയിൽ രണ്ട് വീഡിയോ കണ്ടു അത്രേ ഒള്ളൂ ഞാൻ പെട്ടെന്ന് ഉൾവലിഞ്ഞു. അവൾക്കു എന്നോട് പുച്ഛം തോന്നുമോ ഇതിഷ്ടമാണെന്നു അറിഞ്ഞാൽ എന്നതായിരുന്നു എന്റെ ചിന്ത

അങ്ങനെ വീഡിയോ കാണലൊക്കെ ആയിട്ട് രണ്ട് ദിവസം കടന്നു പോയി അന്ന് ഒരു ഞായറാഴ്ച ഉച്ച കഴിഞ്ഞു ഞാൻ റൂമിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അപ്രതീക്ഷിതമായി പൂജ റൂമിലേക്ക്‌ വന്നു.

സാധാരണ വിളിച്ചിട്ടൊക്കെ ആണ് വരാറ് റൂമിലേക്ക്‌ പെട്ടെന്ന് കേറി വരാറൂം ഇല്ലാ.
വീഡിയോ കണ്ടോണ്ടിരുന്ന ഞൻ പെട്ടെന്ന് ആ വിൻഡോ ക്ലോസ് ആക്കി

അമ്മ പറഞ്ഞു നീ റൂമിലുണ്ടെന്നു അതാ പിന്നെ പെട്ടെന്ന് കേറി വന്നത് ന്താടാ പരിപാടി

ഓഹ് ചുമ്മാ കിടക്കുവാരുനേടി. എന്റെ കമ്പി ആയി നിക്കുന്ന സാദനം മറക്കാൻ ഞൻ ശ്രമിച്ചു. ഞാൻ ദേ വരുന്നു ഒന്ന് മുഖം കഴുകട്ടെ ഫോൺ ടേബിൾ ന്റെ മുകളിൽ വെച്ച് ഞാൻ ബാത്റൂമിലേക്കു കേറി
ബാത്‌റൂമിൽ നിന്നു ഞാൻ ഇറങ്ങുമ്പോൾ ഫോൺ പൂജയുടെ കൈയിൽ ആണ് അവൾക്കാണെങ്കിൽ എന്റെ പാസ്സ്‌വേർഡ്‌ ഒക്കെ അറിയാം. എന്നെ കണ്ടതും ഫോൺ തന്നു. ഹാവൂ ഒന്നും കണ്ട് കാണില്ല ഞാൻ നെടു വീർപ്പിട്ടു

ഫോണിലേക്കു ഒന്ന് നോക്കി എന്റെ സേർച്ച്‌ ഹിസ്റ്ററി സ്ക്രീൻ ഞാൻ പൂജയെ ഫേസ് ചെയ്യാൻ കഷ്ടപ്പെട്ടു

ന്താടാ ഇത് മൊത്തോം ഫെംടം., ഡോമിനേഷൻ, ഒക്കെ ആണല്ലോ. അല്ലടി അത് പിന്നെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025