Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി

പിന്നെ അത്രക്ക് അടുപ്പമുണ്ടേൽ മാത്രം ആ വിറക്കുന്ന ചുണ്ടിൽ ഒരുമ്മ കൊടുക്കുമ്പോൾ.. എന്നെ ഇറുക്കി കെട്ടി പിടിച്ചു…ചോദിക്കില്ലേ എന്റെ അഭിക്ക് തണുക്കുന്നുണ്ടോന്ന്..

ശ്ശേ എന്ത് കഷ്ടം. മനസ്സ് ശെരി അല്ല.. ഈ സാധനത്തിനെ അങ്ങനെ കിട്ടോ? ഉമ്മകൊടുക്കുന്നില്ലെങ്കിലും ബാക്കിയൊക്കെ ചെയ്യാലോ അതിന് കാമുകിയാവണമെന്നുണ്ടോ?

സമയം വീണ്ടും കടന്നു പോയി …മിന്നൽ വെളിച്ചത്തിൽ മൂന്ന് കഴിഞ്ഞുവെന്ന് കണ്ടു. ചെറിയമ്മയെന്തോ ആലോചിക്കാണെന്ന് തോന്നി, ഞാനാലോചിക്കുന്ന പോലെ അവളും ആലോചിക്കാണോ.

പെട്ടന്ന് ഇന്ദ്രിയങ്ങളെ തഴുകി ഇരച്ചെത്തിയ മണം.. ചെറിയമ്മയുടെ ശരീരത്തിൽ നിന്ന് തന്നെ ആണ്.. ഇന്നലത്തെയോർമകൾ പൊട്ടി വന്നു. എന്റെ അടുത്ത് വന്നു കിടന്നത്.. എന്തിനായിരിക്കും.. ചോദിക്കണോ? വേണ്ട!! അത് അമ്മയാണെങ്കിലോ?.

ഇവളോടിത്ര യനുകമ്പ കാണിക്കുന്നത് എന്തിനാണ് ..എനിക്കൊരു പാരയായിരുന്നില്ലേ  അവൾ … പക്ഷെ ഇവിടെയില്ലാത്തപ്പോൾ അന്ന് പത്തു കഴിഞ്ഞു അവൾ അമ്മയുടെ ചെറിയച്ഛന്റെ വീട്ടിൽ പോയപ്പോൾ എന്തോ ഒരു വിങ്ങലുണ്ടായിരുന്നു മനസ്സിൽ.. ഇത്രനാളും ഉണ്ടായിരുന്ന എന്റെ ശത്രു പോയി എന്നുള്ളതാണോ.? തല്ലാനും, ഒച്ചയിടാനും കളിയാക്കാനും ഉണ്ടായിരുന്ന ഒരാൾ പോയതാണെന്ന് ഞാൻ വിശ്വസിച്ചു .. ഇടക്ക് വീട്ടിലേക്ക് അവധിക്ക് വരുമ്പോൾ എന്തായിരുന്നു ഇവിടുന്ന് പോയദിവസങ്ങളുടെ മൊത്തം അവൾ വന്നു തീർത്തു.സ്വര്യം ഇല്ലാത്ത നാളുകൾ പക്ഷെ അത് ഞാൻ ആസ്വദിച്ചിയിരുന്നു. … ഞാൻ കോളേജിൽ എത്തിയതോടെ ഷെറിൻ ഉണ്ടായിരുന്നു..ലോകം മൊത്തം അവളുടെ ചുറ്റും ആയി.. ചെറിയമ്മ അന്ന് ഒരു ഇരയല്ലാതെ മാറി..തമ്മിൽ കാണാറില്ല.. ഇടക്ക് കാണുമ്പോൾ ചെറിയ വഴക്ക്.. ചെറിയച്ഛന്റെ വീട്ടിൽ തന്നെ ആയിരുന്നു.കൂടുതലും.

എംബിബിസ് കഴിഞ്ഞു വീട്ടിൽ വന്നപ്പോ.. കുറച്ചു കൂട്ടുകാരികളും വന്നിരുന്നു.സുന്ദരികളൂടെ ഒരു കൂട്ടം..ചെറിയമ്മ എന്റെ മെക്കിട്ടു കേറുന്നത് കണ്ട് അവളുടെ കൂട്ടുകാരിയും ഒന്ന് കേറാൻ നോക്കി. ഇവളൊന്ന് മാറിയ സമയത്ത്. തമാശക്കാണ് എന്നെനിക്ക് മനസ്സിലായിരുന്നു ഞാനും ആ രീതിയിൽ കണ്ടു .. ഒരു സുന്ദരി മെറിൻ.. എന്നാൽ ചെറിയമ്മ കണ്ടു സംഭവം .. എന്നെ പറഞ്ഞത് അവൾക്ക് പിടിച്ചില്ല പോലും. പോവുമ്പോൾ മെറിൻ എന്നോട് സ്വകാര്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.. “നിന്നെ ഞാൻ കളിയാക്കിയതിനു.. എനിക്ക് കണക്കിനു കിട്ടി” എന്ന്..”അമ്പോ എന്താ സ്നേഹം “എന്ന് പറഞ്ഞു ഞാനും ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025