Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

“എന്‍റെയഭീ…. നമ്മളന്നേ, തോട്ടിൽക്കിടന്ന് ബിയോളജി പഠിച്ചതെ ,നിന്‍റെയമ്മ ഈ ജനലിൽ കൂടെ നിന്നാങ്കണ്ടേ!.” റൂമിന്‍റെ സൈഡിൽ ജനലിലേക്ക് ചൂണ്ടി അവൾ മെല്ലെ കുണുങ്ങി.അപ്പൊ അമ്മ അവളെ സപ്പോർട്ട് ചെയ്യും എന്നാവും.മണ്ടത്തി.അവൾ ഇളിക്കണപോലെ ഞാനും വാ പൊത്തി എന്നാൽ, കേല്‍ക്കാന്‍ പാകത്തിന് ഒച്ചയിൽ ചിരിച്ചു. ഇതിപ്പെന്താന്നാണ്, അവളുടെ മുഖത്ത്.

“നീയിങ്ങനെ വിവരമില്ലാതെയായി പോയല്ലോ” ഞാന്‍ കളിയാക്കി.

”കഴുതേ….. .നിന്നെപ്പറഞ്ഞുവിടാൻ ങ്കളിക്കുന്ന ലക്ഷ്മിയാണോ? നിന്നെ ഇവിടെ നിർത്തൂന്ന് കരുതണേ?…” അത്‌ പറഞ്ഞപ്പോഴേക്ക് അവളുടെ മുഖം പെട്ടന്ന് മാറി.ബാക്കിലെ ചുമരിലേക്ക് ചാരി തലയിതിരി പൊക്കി അവളെന്തോ ആലോചിച്ചു. ഇപ്പൊ മനസ്സിലാവുന്നുണ്ട് അമ്മയും ഇവളുമായി ന്തോ പ്രശ്നമുണ്ടല്ലോ. ഹോ ഇങ്ങനെയെങ്കിലും ഇത്തിരി മിണ്ടാതെ ഇരിക്കല്ലോ? മനസ്സിൽ അങ്ങു വിചാരിച്ചതേയുള്ളൂ, തെണ്ടി ചിരിക്കാൻ തുടങ്ങി. ചെറിയ ഒരു പുഞ്ചിരി.

പെട്ടന്നൊരു മിന്നൽ. കണ്ണടച്ചു പോയപ്പോഴേക്ക് എന്‍റെ കൈ പിടിച്ചവളുടെ വലി. ബെഡിലേക്ക് വീണുപോയപ്പോ, കവിളിൽ മൊത്തമായി കൈ ചുറ്റികൊണ്ട് അവളുടെ ഒരുമ്മ.കണ്ണുതുറക്കുമ്പോഴാ പടർത്തിയിട്ട മുടിയും,പിന്നെയാ കൊതിപ്പിക്കുന്ന മണവുമാണ് കിട്ടിയത്.സമീപനം പാലിക്കണം. പിടഞ്ഞു നേരെ എഴുന്നേറ്റപ്പോഴേക്ക് ഇടിയുടെ ഒച്ച.

“ഡീ… ഇനി നീയ്യെന്നെ തൊട്ട നിന്‍റെ കുണ്ടി ഞാൻ പൊളിക്കും,..” ഒച്ച പരമാവധിഎടുക്കാൻ നോക്കി ,നീട്ടിയ വിരല്‍ ഞാനവളുടെ കണ്ണില്‍ത്തട്ടിക്കാതെ വെച്ചു.

“ആണോ ന്ന പൊളിക്ക്. ഞാനിയും തൊടും, ന്‍റെ ചെക്കനെ തൊടാൻ നിക്കാരുടെയും സമ്മതമൊന്നുമേണ്ട ” അവൾക്കിതൊക്കെ കളിയാണ് പറയുന്ന കൂട്ടത്തിൽ ഇത്തിരി ചെരിഞ്ഞാ കുണ്ടിയുങ്കൂടെ കാട്ടിയോ?.

മിണ്ടാതെ നിക്കുന്നതാണ് നല്ലത്. ഇവളെ ഇങ്ങനെ വിട്ടാപ്പോര എന്നേ കുതിര കേറാന്ന് ഇനിയും തോന്നലുണ്ടല്ലേ? ഇപ്പോ ശെരിയാക്കി താരാ.

“അഭീ. നിനക്കോർമ്മയുണ്ടോടാ., അമ്മയും,അച്ഛനും വരുന്നതിനു മുന്നേ,  വൈകിട്ട്. താഴെ വരാന്തേലെ ,തൂണിന്‍റെ താഴെ. എന്‍റെ മടീല് നീയ്യ് കിടന്നത്..?” എന്തോ ഓർക്കുന്ന പോലെ, നല്ല ചിരിയോടെ ആലോചിച്ചു കൊണ്ടാണവളുടെ ചോദ്യം.ഞാനതൊന്ന് മനസ്സിൽ കണ്ടുപോയി. ആ തിണ്ണയിൽ അരമത്തിലിനോട് ചാരി ചെറിയമ്മായിരുന്നപ്പോ, ഞാനാ മടിയിൽ, തലവെച്ചു കിടക്കായിരുന്നു.നല്ല വെയിലുള്ള വൈകുന്നേരത്ത്, നല്ല വെളിച്ചം തിങ്ങി നിൽക്കുന്ന സമയത്ത്. ചെറിയ ചൂടുമായി പാറിവരുന്ന കാറ്റും കൊണ്ട്, അത്‌ പറന്നൊച്ചയുണ്ടാക്കുന്ന, മരങ്ങളുടെ ശബ്ദവും കേട്ട്. കവിയിട്ട തണുപ്പുള്ള തിണ്ണയിൽ ഇരിക്കുമ്പോഴാണത്. .പച്ച മാങ്ങ ഉപ്പും, മുളകും കൂട്ടി ചെറിയമ്മ വായിലിട്ട് തരുന്നുമുണ്ടായിരുന്നു. എന്ത് രസമായിരുന്നു, അവളുടെ കൂടങ്ങനെ കിടക്കാൻ.ഓർക്കുമ്പോ മനസ്സിലെന്തോരുനോവ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025