Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

“ആരും വേണമെന്നില്ല, എന്‍റെ മക്കളല്ലേ ഞാൻ നോക്കിക്കോളാം.. ” പറഞ്ഞ കൂട്ടത്തിൽ അമ്മ അങ്കിൾമാരെയും വായടപ്പിച്ചോന്ന് തോന്നി.

“അഭീ… മോനെന്താ പറയുന്നേ?.” ആശാന്‍റിയായിരുന്നു.ഞാനെന്ത് പറയും?.ചെറിയമ്മയെ ഇഷ്ടല്ലന്ന് പറയണോ? ആലോചിച്ചു നോക്കി പറയാൻ വയ്യ. നേർത്ത പാടപോലെ എന്തോ ആ ഇഷ്ടത്തിന്‍റെ മുകളിൽ തങ്ങി നിൽക്കുന്നുണ്ട്.എന്തിനാണതന്ന് മനസ്സിലാവുന്നില്ല.

“അറിഞ്ഞതൊക്കെ ശെരിയാ… കൈ മുറിച്ചതും അതിനാ, വയസ്സും പ്രായവും, ബന്ധവും ഒന്നും എനിക്ക് പ്രശ്നമില്ല, ഇഷ്ടപ്പെട്ടു പോയി. എന്‍റെ കൂടെയുണ്ടായാൽ മതി ” എങ്ങനെയോ നാവിൽ വന്നു. പറഞ്ഞു.ചെറിയമ്മയെ നോക്കാൻ തോന്നിയില്ല, തല താഴ്ത്തിയങ്ങനെ നിന്നു. പിന്നൊന്നും ആരും മിണ്ടുന്നില്ല. കൈകൂട്ടി തിരുമ്മിയും, ശ്വാസം എടുത്തു വിട്ടും, ശബ്ദമുണ്ടാക്കി. ഞങ്ങളങ്ങനെയിരുന്നു

ഇത്തിരി കഴിഞ്ഞപ്പോ എന്തേലും കഴിക്കെന്നു പറഞ്ഞു എന്നെയും, ചെറിയമ്മയെയും, ഗായത്രിയെയും, ഗൗരിയേച്ചിയെയും വെറുതെ വിട്ടു തന്നു.ഒന്നും മിണ്ടാതെ കഴിച്ചു. നേരെ ചെന്ന് റൂമിൽ കിടന്നു. അവരെന്തൊക്കെയോ പിന്നെയും സംസാരിക്കുന്നുണ്ടായിരുന്നു. എന്തേലുമാവട്ടെ.

രാത്രിയെപ്പോഴോ കണ്ണ് തുറന്നപ്പോ, കൂടെയാരോ ഉണ്ട്. ചെറിയമ്മയാണോ?. ഇത്തവണ ചാടിപ്പിടഞ്ഞൊന്നും എഴുന്നേറ്റില്ല. ചവിട്ടി തള്ളിയിടാനും തോന്നിയില്ല,അവളിൽ നിന്ന് കുറച്ചു വിട്ടു കിടന്നു. പാവം!! അങ്ങനെ തോന്നി.

രാവിലെ കണ്ണുതുറക്കുമ്പോ മഴയായിരുന്നു..ആരുമടുത്തില്ല. ഇന്നിനി കരയാനൊന്നും വയ്യ. എന്തിനാ ഞാനിങ്ങനെ ദേഷ്യം പിടിച്ചു നടക്കുന്നത്. പഴയ പോലെയാവണം.ചെറിയമ്മയോടെല്ലാം ചോദിച്ചാലോ? ഒരു സോറി പറഞ്ഞാലോ. ഇന്നലെന്തൊക്കെ ചെയ്തു , എത്ര ദേഷ്യം പിടിച്ചു,തള്ളിയിട്ടു,ചീത്ത പറഞ്ഞു.അവളെന്‍റെ അച്ഛനെയും അമ്മയെയും പറയുന്നതാണ് സഹിക്കാൻ വയ്യാത്തത്. എന്നാലുമിന്നലെ കരഞ്ഞപ്പോ. അത്‌ കാണാൻ വയ്യായിരുന്നു.ആഹ് നോക്കാം.

മലർക്കേ തുറന്നിട്ട ഡോർ തുറന്നു പുറത്തേക്കിറങ്ങി. മുറ്റത്തു കുട ചൂടിയാരോ നിൽക്കുന്നുണ്ട്. ചെറിയമ്മയുടെ മുറിൽ വെളിച്ചമൊന്നുമില്ല. അവളവിടെയില്ല. എന്നാലും അവിടെ വരെയൊന്ന് പോയാലോ?.

റൂമിൽ കേറിയപ്പോ നല്ല മണമുണ്ടവളുടെ. ഇവിടെങ്ങാനുമുണ്ടോ?.. ടേബിളിൽ അവളുവെച്ച ഫോൺ കണ്ടു.വെറുതെ ഒന്നെടുത്തു. കുറച്ചു കാലം മുന്നേവരേ ലോക്ക് അറിയാമായിരുന്നു അതടിച്ചു നോക്കി. ചിലപ്പോ മാറ്റിയിട്ടുണ്ടെങ്കിലോ? ഇല്ല തുറന്നു വന്നു. അപ്പോഴാ ശ്രദ്ധിച്ചേ. എന്‍റെയും അവളുടെയും സെൽഫിയാണത്തിൽ വാൾപേപ്പർ. എന്താ സ്നേഹം. വാട്സ്ആപ്പെടുത്തു നോക്കി . ഇതൊന്നും ഇവള് നോക്കാറില്ലേ? ഫുൾ മെസ്സേജ് നിറഞ്ഞു കിടക്കുന്നുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025