Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

“ന്താടാന്ന്” മനസിലാവാതെയുള്ള ചെറിയുമ്മയുടെ ചിരിയോടെയുള്ള ചോദ്യം കേട്ടപ്പോ, ഞാൻ വീണ്ടും ഷെറിനെ വെറുതെയൊന്ന് നോക്കി. നോക്കുന്നുണ്ട്,നോക്കുന്നുണ്ട് ഈശ്വര ഇനീയുമിങ്ങനൊരവസരം കിട്ടില്ല. അനുവെന്‍റെ  പെണ്ണാണ് ന്ന് അവളടെ മുന്നില്‍ കാണിക്കണം. ചെറിയമ്മയുടെ ചുവന്ന തിളങ്ങുന്ന ചുണ്ട് ചിരികുമ്പോ വിടരുന്നത് കണ്ടു. എന്‍റെ നോട്ടത്തിന്‍റെ വശപ്പിശക് മനസിലയിട്ടാണോ? അവൾ സംശയം വെച്ച് നൊക്കുന്നുണ്ട് .ഇതെന്‍റെ പ്രതികാരം കൂടിയാണ്. അവൾക്കെന്തേലും മനസ്സിലാവട്ടേന്ന് കരുതിയൊന്നുകൂടാ ചുണ്ടുകളിൽ കൊതിയോടെ നോക്കി നിന്നതും എന്‍റെയുദ്ദേശം അവൾക്ക് മനസ്സിലായി കാണും. നേരത്തെ ഒരുത്തിയുടെ അടുത്ത് പോയപ്പോ ഒന്നുമാലോചിക്കാതെ കേറി ഉമ്മവെച്ചവളല്ലേ.

അവളുടെ കണ്ണ് വിടർന്നങ്ങു വന്നു. “എടാ വേണ്ടാ…..വേണ്ടാ…” ന്ന് പറയുന്നപോലെ പിടിച്ചു വെച്ച എന്‍റെ കയ്യിൽ അമർത്തിയും,തല മെല്ലെ വെട്ടിച്ചും പറഞ്ഞു നോക്കുന്നുണ്ട്. കാര്യമാക്കിയില്ല .കൈ മെല്ലെ അവളുടെ കവിളിൽ വെച്ചു തഴുകിയപ്പോ  മുഖം ചുളിച്ചവൾ, ഷെറിൻ കാണാതെന്നോട് വേണ്ടാന്ന് പറഞ്ഞു കേണു.

ഉമ്മ കാണില്ലന്നുറപ്പായിരുന്നു. അല്ലേലിവിടെ യൊന്നും ഉമ്മയെ കണ്ടില്ല.ചെറിയമ്മക്ക് പേടിയുണ്ട്. മുന്നിൽ ഒരാൾ കാണുന്നതിന്‍റെ ബുദ്ധിമുട്ടുണ്ട്.ഞാനാ കവിളിലൊരുമ്മ കൊടുത്തു. ചെറിയമ്മയുടെ കൈ മുറുകി, ഉണ്ടക്കണ്ണിന് പിടിച്ചുലക്കുന്ന ശക്തി വന്നു. കവിളിൽ നിന്ന് ചുണ്ട് ഞാന്‍ അവളുടെ ചുണ്ടിലെത്തിച്ചു. ബലം പിടിച്ചു വെച്ച കീഴ് ചുണ്ട് വിടർത്തിയെടുത്ത് ഞാൻ മെല്ലെ നുണഞ്ഞു.വായില്‍ നിന്നും വമിച്ച ചൂട് ശ്വാസം ചുണ്ടുകളില്‍ വന്നു തട്ടി വല്ലാത്ത ഒരവസ്തയിലെത്തിച്ചു.ചൂടുള്ളയാ ഇളം ചുണ്ടിന് തേന്‍ മിഠായിയുടെ രുചി.

ഉള്ളിലുണ്ടായ സന്തോഷം ചെറുതല്ല.തല വലിച്ചു ഞാൻ ഷെറിനെ പുച്ഛത്തോടെ നോക്കി.വിചാരിച്ചപോലെയവളുടെ മോന്ത വീണു.

മതി. അത് മതി. ചെറിയമ്മക്ക് കണ്ണിറുക്കി കാട്ടി ഞാൻ സോഫയിൽ ചെന്നങ്ങിരുന്നു.]

തെണ്ടി.മനുഷ്യനെ നാണം കെടുത്തുമല്ലെടാ പട്ടി എന്ന് പറയുന്നപോലെ ഷെറിൻ കണ്ടതിനുള്ള നാണം കൊണ്ട് അനു പല്ല് കടിച്ചെന്നെയൊന്നു നോക്കി. ഷെറിൻ കിളി പോയി അവിടെ തന്നെ നിന്നോ? ആവോ..

“ഹായ് ഷെറിന്‍ അറിയോ…?” ചെറിയമ്മയുടെ കിന്നാരം. എനിക്കങ്ങു ഇഷ്ടപ്പെട്ടില്ല. ചോദിക്കുമ്പോ എന്നെയൊന്നു ആക്കി നോക്കുന്നുണ്ട്.

“അനു…” എന്‍റമ്മോ…. ഷെറിൻ ചിരിയോടെ പറയുന്നതാണ്..

“അയ്യോ സോറി അനുവേച്ചി…” അവളുടെ ബോധം വന്ന തിരുത്തൽ. ചെറിയമ്മയെന്നെ നോക്കി ചിരിച്ചു വല്ല്യ കോമഡി പറഞ്ഞ പോലെ.മുന്നില്‍ നിന്നാലെന്‍റെ കോമാളിത്തരം കാണുമെന്ന് കരുതി മുന്നില്‍ നിന്നു മാറി അവളുടെടുത്തേക്ക് നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025