Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോഡൽ റാണി 3

ശരിക്കും അമ്മ ഇത് ആഗ്രഹിക്കുന്നുണ്ട് എന്ന് വന്ന് അമ്മയുടെ ശരീര ഭാഷ വായിച്ചാൽ അറിയാം..  ഉമ മോഡൽ ആവുന്നു എന്ന് അറിഞ്ഞതിൽ പിന്നീട് മുമ്പെങ്ങും ഇല്ലാത്ത ഒരു ഒരുക്കം… 40വയസ് ആയപ്പോൾ മുമ്പെങ്ങും കാണാത്ത ഒരു പുരികം വടി… പൊക്കിളിൽ നിന്നും 4″എങ്കിലും താഴ്ത്തി ഒരു സാരി ഉടുക്കൽ..” കാണാത്ത “പരിഷ്‌കാരങ്ങൾ വേറെ എന്തൊക്കെ ആണോ എന്തോ… ?”കണ്ടാൽ 30മാത്രേ തോന്നിക്കു, സിസ്റ്റർ അല്ലെ “എന്നൊക്കെ ചോദിച്ചത് അമ്മയുടെ മനസ്സിൽ തിര ഇളക്കം ഉണ്ടാക്കി എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല… പാവം അമ്മ തന്നെക്കാൾ സുന്ദരി ആയി ചമഞ്ഞു നടന്ന് കാണാൻ തന്നെയാണ് ഉമയ്ക് ആഗ്രഹം…

ആഴ്ചകൾ പിന്നിട്ടു, ഒരു ദിവസം ഏജൻസിയിൽ നിന്നും ഉമയ്ക് ഒരു കാൾ…

ഏജൻസിയിലെ ചുള്ളൻ ആണ് സംസാരിക്കുന്നത് :”ഉമയുടെ അടുത്തു ഒരു കാര്യം ആലോചിക്കാനാണ്.. വളച്ചു കെട്ടില്ലാതെ കാര്യം പറയാം… ഉമയുടെ അമ്മയെ മോഡൽ ആയി കാണാൻ ഉമയ്ക് ആഗ്രഹമുണ്ടോ… ?”

“അമ്മയോ “

“അതെ “

“അതിപ്പോ… “ഉമയ്ക് ഒരു പരുങ്ങൽ… താൻ നിന്ന് കൊടുത്ത പോലെ അമ്മ… “

“അന്ന് ഞാൻ പറഞ്ഞില്ലേ… അമ്മയെ കണ്ടാൽ സഹോദരി ആണെന്നെ പറയൂ, 30വയസേ തോന്നിക്കു.. എന്ന് “

“ധൃതി ഇല്ല ഉമേ..സാവകാശം അറിയിച്ചാൽ മതി… അമ്മയുടെ കണ്ണുകൾ ആകർഷകമാണ്… നാളെയോ മറ്റന്നാളോ ഈ നമ്പറിൽ ഒന്ന് വിളിച്ചു പറഞ്ഞാൽ മതി… തീരുമാനം ശരി ആണെങ്കിലും തെറ്റു ആണെങ്കിലും അറിയിക്കണം.. ഒരു കാര്യം ഉമ ഓർക്കണം… ഉമ നഗ്‌ന ആയത് അമ്മയോ, അമ്മ നഗ്‌ന ആയത് ഉമയോ കാണുന്നില്ല… പിന്നെ എന്തിന് ടെൻഷൻ… “”

“പറയാം സാർ “

“ഒക്കെ “

ഇത്തിരി നേരം കഴിഞ്ഞു ചില്ലി കമ്പ് ഒടിച്ചും കൊണ്ട് അമ്മ നടന്ന് വരുന്നു… “അവർ ആവശ്യപ്പെട്ടതിൽ തെറ്റു പറയാൻ ഒക്കില്ല, ‘അമ്മ ഒരു കൊച്ചു ചരക്കു തന്നെയാ… “ആ കണ്ണുകളും മുലയും മടക്കു വീഴാത്ത പരന്ന വയറും ഒക്കെ കണ്ടാൽ ആരും വീണത് തന്നെ “ഉമ മനസ്സിൽ വിചാരിച്ചു

“എന്താടീ, ഒരു കള്ള ചിരി ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025