Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോഹവലയം

നാളെ തന്‍റെ കാമുകനുമൊത്തുള്ള രതിനിമിഷങ്ങളെപ്പറ്റിയുള്ള ചിന്ത അവളുടെ പൂറിനെ സദാ ഈറനണിയിച്ചു. കിടക്കയില്‍ വിവസ്ത്രയായി തിരിഞ്ഞും മറിഞ്ഞും കിടന്ന്‍ അവള്‍ എപ്പോഴോ ഉറങ്ങി. രാവിലെതന്നെ മകന്‍ കോളേജില്‍ പോയതും അവള്‍ പുറത്തേക്കിറങ്ങി. ടൌണില്‍ തന്‍റെ സഹപാഠിയായ മാലിനി നടത്തുന്ന ബ്യൂട്ടിപാര്‍ലറിലേക്കാണ് അവള്‍ പോയത്. മാലിനി ചിരിയോടെ തന്‍റെ കൂട്ടുകാരിയെ സ്വീകരിച്ചിരുത്തി. ചായ കുടിച്ച് കുശലം പറഞ്ഞിരിക്കവേ അവള്‍ കാര്യം തിരക്കി. സുമ ആദ്യമൊന്ന് മടിച്ചു.

“എന്താടീ കുറെ ആയല്ലോ ഈ വഴിക്കൊക്കെ.. എന്താ ഫേഷ്യല്‍ ആണോ?”

“ങ്ഹാ അതും വേണം.. പിന്നെ..” സുമ നിര്‍ത്തി.

“പറയ് പെണ്ണേ.. നമുക്കിടയില്‍ എന്തിനാ ഫോര്‍മാലിറ്റി?”

“അതുപിന്നെ എനിക്കു താഴെയും കക്ഷവുമൊക്കെ ഒന്ന് ക്ലീനാക്കണം..”

“ഓ അത്രേയുള്ളോ? അതിനെന്താ ചെയ്യാല്ലോ.. ഇപ്പോ എന്നാടീ ഇങ്ങനെ തോന്നാന്‍?”

“ഹേയ് ഒന്നുമില്ലടീ..” ചെറിയൊരു നാണത്തോടെ സുമ പറഞ്ഞു.

“ങും.. മനസിലായി.. കട്ടുതിന്നാന്‍ ആരോ വന്നിട്ടുണ്ടല്ലേ..” മാലതി ചിരിച്ചു.

മാലതി സുമയെ അകത്തു ക്യാബിനിലേക്ക് നയിച്ചു. ബ്ലീച്ചും ഫേഷ്യലുമൊക്കെ ചെയ്ത ശേഷം അവള്‍ കൂട്ടുകാരിയുടെ അപ്പവും കക്ഷവും തുടകളുമൊക്കെ വാക്സ് ചെയ്തു രോമങ്ങളൊക്കെ നിശേഷം നീക്കി. അകത്തു കുളിമുറിയില്‍ കയറി മേല്‍ കഴുകുമ്പോള്‍ തന്‍റെ തുടുത്ത പൂറപ്പവും കക്ഷവുമെല്ലാം കണ്ടു അവള്‍ക്കുതന്നെ നാണം തോന്നി. നാളെ തന്‍റെ തുണിയുരിഞ്ഞു ജോസ് സാര്‍ ഇതൊക്കെ കാണുമ്പോള്‍ വളരെ സന്തോഷിക്കുമെന്ന് അവള്‍ മനസില്‍ കരുതി. പുറത്തിറങ്ങി അവള്‍ ടെക്സ്റ്റൈല്‍ ഷോപ്പില്‍ കയറി പുതിയ ഫാഷനിലുള്ള കുറച്ചു പാന്‍റീസും ബ്രായുമൊക്കെ വാങ്ങി. പതിനൊന്നുമണിയോടെ അവള്‍ വീട്ടിലെത്തി. വിസ്തരിച്ചു കുളിച്ചു സുതാര്യമായ ഒരു നൈറ്റിയും അടിയില്‍ പിങ്ക് നിറം ഉള്ള ബ്രായും പാന്‍റീസും ധരിച്ചു.

മുലകള്‍ പാതിമാത്രം മറയുന്ന ബ്രായും കുണ്ടികളുടെ പകുതിയും പുറത്തുകിടക്കുന്ന കുഞ്ഞു പാന്‍റീസും ഗൌണിനുള്ളില്‍ നന്നായി കാണാം. നല്ലപോലെ മേക്കപ്പിട്ട് അവള്‍ ഹീലുള്ള ചെരുപ്പും ഇട്ടു. അയാളുടെ കാര്‍ പന്ത്രണ്ടായപ്പോള്‍ ഗേറ്റ് കടന്നുവരുന്നത് അവള്‍ കണ്ടു. തുടിക്കുന്ന ദേഹവും ഉള്ളില്‍ നുരയുന്ന കാമദാഹവും അടക്കി അവള്‍ മധുരമായ ഒരു പുഞ്ചിരിയോടെ തന്‍റെ കാമുകന് വാതില്‍ തുറന്നുകൊടുത്തു. അവളെ ചുറ്റിപ്പിടിച്ച് അയാള്‍ മെല്ലെ അകത്തേക്ക് കയറി വാതില്‍ അടച്ചു. അവളെ അയാള്‍ ആകെയൊന്നു നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025