Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോഹവലയം

“സുമ ആലോചിച്ച് പറഞ്ഞാല്‍ മതി..” അയാള്‍ അതേ ചിരിയോടെ പറഞ്ഞു.

“സാര്‍.. എനിക്ക്.. ഞാന്‍.” സുമ വിക്കി.

“ഞാന്‍ പറഞ്ഞല്ലോ സുമ.. എനിക്ക് തിരക്കില്ല.. ആലോചിക്കൂ..”

“എനിക്ക് സമ്മതമാണ് സാര്‍..” ധൈര്യം സ്വരൂപിച്ച് അവള്‍ പറഞ്ഞു.

“സത്യമാണോ സുമ?” ജോസ് ജേക്കബിന്‍റെ കണ്ണുകള്‍ വിടര്‍ന്നു.

“അതെ.. ഞാന്‍ നാളെ ലീവെടുക്കാം.. മോന്‍ ക്ലാസില്‍ പോയിട്ട് വീട്ടിലേക്ക് വരൂ..”

“താങ്ക് യൂ സുമ.. ഈ തീരുമാനത്തില്‍ നിനക്ക് ദുഖിക്കേണ്ടിവരില്ല..”

അവള്‍ കൂടുതലൊന്നും പറയാതെ ഇറങ്ങിപ്പോന്നു. എങ്ങനെയോ വൈകുന്നേരം വരെ ഒരു പാവയെപ്പോലെ ഇരുന്ന് അവള്‍ ജോലികള്‍ ചെയ്തു. അയാള്‍ക്ക് മുഖം കൊടുത്തതേയില്ല. വൈകുന്നേരം വീട്ടില്‍ ചെന്ന് അവള്‍ക്ക് ഒന്നിലും ശ്രദ്ധിക്കാനായില്ല. ഭര്‍ത്താവല്ലാതെ ഒരു അന്യപുരുഷന്‍റെ കൂടെ താന്‍ കിടക്ക പങ്കിടാന്‍ പോകുന്നു! ആലോചിക്കുന്തോറും അവള്‍ പരിഭ്രാന്തയായി. ദേഹമാസകലം ഒരു വിറയല്‍. ഷവറിനുകീഴെ പൂര്‍ണനഗ്നയായി കുറച്ച് നേരം നിന്നപ്പോള്‍ ശരീരം ഒട്ടൊന്ന് തണുത്തു. കണ്ണാടിയിലെ തന്‍റെ നഗ്നരൂപത്തിലേക്കവള്‍ നോക്കി. ഈ പ്രായത്തിലും മുലകള്‍ക്ക് വലിയ ഉടവൊന്നുമില്ല. അല്ലെങ്കിലും സത്യേട്ടന്‍ വഴിപാടുപോലെ വല്ലപ്പോഴും തൊടുന്നതൊഴിച്ചാല്‍ ആര് തൊടാനാണ്? കക്ഷങ്ങളിലും പൂറ്റിലും രോമക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നു. വടിക്കണോ? അവള്‍ ആലോചിച്ചു. പിന്നെ വേണ്ടെന്നുവെച്ചു കുളിച്ചിറങ്ങി. സുധിയോട് തലവേദനയാണെന്നു പറഞ്ഞ് കയറിക്കിടന്നു.

രാവിലെ ഒന്‍പതരയായപ്പോള്‍ സുധി കോളേജില്‍ പോയി. ഒന്‍പതേമുക്കാലോടെ ജോസ് ജേക്കബിന്‍റെ കാര്‍ ഫ്ലാറ്റിന്‍റെ മുറ്റത്തേക്ക് കയറിവരുന്നത് അവള്‍ ഒരു ഉള്‍ക്കിടിലത്തോടെ കണ്ടു. വെളുക്കെച്ചിരിച്ചുകൊണ്ട് അയാള്‍ മുകളിലേക്ക് കയറിവന്നു. കയ്യില്‍ ചെറിയ ഒരു സ്യൂട്ട്കേസും ഉണ്ടായിരുന്നു. സുമ ഒരുചിരിവരുത്തി. അയാള്‍ അകത്തേക്കുവന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025