Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോനാച്ചന്റെ കാമദേവതകൾ 2

ആ സൂസമ്മയുടെ മുല നോക്കി കൊതി വിടുന്ന മോനിച്ചനെ സൂസമ്മ ഒന്നു ഇരുത്തി നോക്കി, മെലിഞ്ഞിട്ടാണെലും ചെറുക്കൻ ആരോഗ്യവാനാ. മൂക്കിന്റെ താഴെ ചെറുതായി പൊടിഞ്ഞു വരുന്ന കുറ്റി മീശ അവനെയൊരു പുരുഷനാക്കാൻ ശ്രേമിക്കുന്നുണ്ട്. ബെർമുഡ പൊട്ടിച്ചു ചാടാൻ നിൽക്കുന്ന കുണ്ണയുടെ മുഴുപ്പ് സൂസമ്മ മനസ്സിൽ അളന്നു. വര്ഷങ്ങളായി മരവിച്ചു കിടന്ന വികാരത്തിന്റെ താഴ്‌വരയ്ക്ക് ഒരു പെരിപ്പ് അനുഭവപ്പെട്ടു.

 

സൂസമ്മ കടി മൂത്തു പലരെയും വളക്കാൻ നോക്കിട്ടുണ്ടെല്ലും അവറാനെ ഓർത്തു ആരും അവളുടെ മുഖത്തു പോലും നോക്കാറില്ലാരുന്നു.

മോനാച്ഛനാണേൽ ചെറുപ്പമാണ്, പറയുന്നത് അനുസരിച്ചോളും. നാട്ടിൽ പറഞ്ഞു നടക്കത്തുമില്ല. പറ്റിയാൽ മോനാച്ചനെ കൊണ്ട് പൂറ്റിൽ അടിപ്പിക്കാമെന്നു മനസ്സിൽ കണക്കുകൾ കൂട്ടികൊണ്ട് സൂസമ്മ,  പേടിച്ചു നിൽക്കുന്ന മോനാച്ചനെ നോക്കി ചിരിച്ചു.

 

മുലയ്ക്കു നോക്കിയെന്നു മുട്ടൻ തെറി പ്രേതീക്ഷിച്ചു നിന്ന മോനാച്ചനെ സൂസമ്മയുടെ ചിരി അത്ഭുതപ്പെടുത്തി.

ടാ മോനാച്ചാ!!! നീ വല്ലോം കഴിച്ചാരുന്നോ????

 

മോനാച്ചൻ : ഇല്ല അമ്മാമ്മേ… അമ്മച്ചി ചോറും കൂട്ടാനും വെക്കുന്നേയുള്ളാരുന്നു, ഞാൻ ചെന്നിട്ടു വേണം അപ്പനും അമ്മച്ചിക്കും ഇങ്ങോട്ട് വരാൻ, ഞാൻ പൊക്കോട്ടെ???

 

സൂസമ്മ : നീ അടുക്കളയിൽ കേറി ഇരിക്ക്, ഞാൻ നിനക്ക് കഴിക്കാനെടുത്തു തരാം.

 

മോനാച്ചൻ പിന്നേം അത്ഭുതപ്പെട്ടു…. ഇവർക്കെന്നാ പറ്റി കർത്താവേ!!! ഇത്രയും കാലത്തിനിടെ ആദ്യമായിട്ടാ സൂസമ്മ അവനെ കഴിക്കാൻ വിളിക്കുന്നെ. മിച്ചം വരുന്നത് അവന്റെ അമ്മച്ചിടേൽ കൊടുത്തു വിടുമാരുനെങ്കിലും അവര് വിളമ്പി തരാമെന്നു പറഞ്ഞു വിളിക്കുന്നെ ഇതാദ്യമാണ്…. ശങ്കിച്ചു നിന്ന മോനാച്ചനെ നോക്കി സൂസമ്മ പിന്നേം വിളിച്ചു

ടാ…. ഇങ്ങോട്ട് കേറി വാടാ!!!!

 

മോനാച്ചൻ കയ്യും കഴുകി അടുക്കളയിൽ കേറി അവിടൊരു ഡെസ്കും ബെഞ്ചും ഇട്ടിരുന്നു.. അവിനവിടെ കേറിയിരുന്നു.

സൂസമ്മ കാസ്രോൾ തുറന്നു നല്ല ചൂടപ്പവും

ചൂട് ബീഫ് കറിയും അവന്റെ പാത്രത്തിലോട്ടു ഇട്ടു.

 

മോനാച്ചന്റെ നേരെ പുറകിൽ നിന്നാണ് സൂസമ്മ വിളമ്പിയത്. അവരുടെ വയറും മുലയും അവന്റെ പുറത്തു ഉരഞ്ഞു കളിച്ചു.

സൂസമ്മ അറിയാതെ മുട്ടിയതാണെന്നു വിചാരിച്ചു മോനാച്ചൻ മുൻപോട്ടു മുൻപോട്ടു കേറിയിരുന്നു. പക്ഷെ സൂസമ്മ അതിനനുസരിച്ചു അവനോടു കൂടുതൽ ചേർന്ന് നിന്നു. കറി വിളമ്പാൻ കുനിഞ്ഞപ്പോൾ സൂസമ്മയുടെ ചക്ക മുലകൾ മോനാച്ചന്റെ തലയിലും തോളിലും ഇടിച്ചു നിന്നു. മോനാച്ചൻ സ്വപ്‍ന ലോകത്ത് എന്നപോലെ തരിച്ചിരിക്കുവാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025