Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോനാച്ചന്റെ കാമദേവതകൾ 3

ഞാൻ മയങ്ങിയപ്പോൾ നിന്നെ ആരോ കളിക്കുന്ന സ്വപ്നം കണ്ടെടി… അന്നേരം ദേ നല്ല കമ്പിയും ആയി

 

സൂസമ്മ : ച്ചേ!!!! നാണമില്ലേ മനുഷ്യാ നിങ്ങള്ക്ക്…. ഞാൻ നിങ്ങള് പറഞ്ഞപ്പോൾ ഒരു പ്രാസത്തിനു പറഞ്ഞെ അല്ലയോ… ഉടനെ അതും പറഞ്ഞു സാമാനം പൊങ്ങിയെന്നു കഷ്ട്ടം

ഇങ്ങനെ നിങ്ങടെ സാമാനം പൊങ്ങിട്ടു എനിക്ക് കളിക്കേണ്ട

സൂസമ്മ ദേഷ്യത്തിൽ പറഞ്ഞിട്ട് തിരിഞ്ഞു കിടന്നു

 

അവറാൻ : നീ ഒന്നു അടങ്ങു പെണ്ണെ!!! ഇതിപ്പോൾ നാട്ടുകാര് അറിയാനൊന്നും പോകുന്നില്ലല്ലോ… പണ്ട് നിന്നെ കളിക്കുമ്പോൾ മുട്ടൻ തെറി പറഞ്ഞു കളിച്ചിട്ടില്ലേ ആദ്യം നിനക്ക് ഇഷ്ടമില്ലാരുന്നല്ലോ പിന്നെ നീ തെറി വിളിച്ചോണ്ട് അടിക്കു ഇച്ചായാ ഇന്ന് പറഞ്ഞത് മറന്നോ????

 

സൂസമ്മ : അതുപോലെ ആണൊയിത്.

 

അവറാൻ : ഡോക്ടർ പറഞ്ഞത് നീ ഓർക്കുന്നില്ലേ??? നീ ഒന്നു തിരിഞ്ഞു കിടന്നേ

 

സൂസമ്മ : (തിരിഞ്ഞു കിടന്നോണ്ട്) എന്നാ???

 

അവറാൻ : നീ ഒന്നു സഹകരിക്കു എന്റെ പൊന്നേ!!!

 

ഒരുപാടു കാലങ്ങൾക്ക് ശേഷം പൊങ്ങിയ കുണ്ണ താഴ്ത്താൻ അവൾക്കും താൽപ്പര്യം ഇല്ലായിരുന്നു. പെട്ടെന്ന് കേറി സമ്മതിച്ചാൽ അവറാൻ എന്നാ വിചാരിക്കും എന്നോർത്ത് അവളു മനസില്ല മനസ്സോടെ എന്നപോലെ പറഞ്ഞു

എന്നാന്നു വെച്ചാ കാണിക്ക്

 

അവറാനും എന്നാ കാണിക്കണ്ടെന്നു പിടിയില്ലാരുന്നു. ഇതെങ്ങനെ മുൻപോട്ടു കൊണ്ടുപോകണമെന്ന് അയാൾ ചിന്തിച്ചു. വേറെ ഒരാൾ സൂസമ്മയെ പണ്ണുന്നപോലെ ചെയ്താലോ അതോ മനസിൽ ഓർത്താൽ മതിയോ

അവറാനൊന്നു കണ്ണടച്ച് ആലോചിച്ചു. സൂസമ്മയെ വേറെ ഒരാൾ കളിക്കുന്നത് ഓർത്താൽ കളിയിൽ ശ്രദ്ധിക്കാൻ പറ്റിയെന്നു വരില്ല. ഞാൻ തന്നെ വേറെ ഒരാളായി മാറി കളിക്കാം

 

അയാൾ സൂസമ്മയുടെ മുകളിലേക്കു കേറി, അവളുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു.കാലങ്ങളായി അടക്കി വെച്ചിരുന്ന വികാരം വീണ്ടും ഉണർന്ന സൂസമ്മ അവറാന്റെ ചുണ്ടുകളെ കടിച്ചീമ്പി കുടിച്ചു.

 

അവറാനു പക്ഷെ പ്രേതീക്ഷിച്ചപോലെ വികാരം ഉണ്ടാക്കാൻ സാധിച്ചില്ല. കുണ്ണ താഴും മുൻപേ എന്തേലും ചെയ്യണം

 

സൂസമ്മേ അയാൾ വിളിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025