Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോനാച്ചന്റെ കാമദേവതകൾ 3

 

പക്ഷെ അവറാൻ പല തരത്തിലും സെക്സിൽ ഏർപ്പെടാൻ നോക്കിയിട്ടും ഫലമുണ്ടായില്ല. സൂസമ്മ അറിയാതെ ഒന്നിലധികം സ്ത്രീകളുമായും ഒരേ സമയം കമകേളികളിൽ ഏർപെട്ടെങ്കിലും കാശ് പോയതല്ലാതെ പൊങ്ങിയില്ല. തെറി പറഞ്ഞും വീഡിയോസ് കണ്ടും പല വഴികൾ നോക്കി എല്ലാം നിരാശ മാത്രമായി അവസാനിച്ചു.പക്ഷെ ഇപ്പോൾ സൂസമ്മയെ വേറെ ഒരാൾ കളിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഉണ്ടായ അനക്കം ഒരു പോസിറ്റീവ് സൂചനയല്ലേ

അവറാൻ കണ്ണ് തുറന്നു സൂസമ്മയെ നോക്കി നെഞ്ചിൽ തലവെച്ചു മയങ്ങുവാണവൾ. കാഞ്ഞിരപ്പള്ളിയിൽ വെച്ചു അവളെ ആദ്യം കണ്ടത് അയാളോർത്തു.

 

തൊമ്മികുഞ്ഞിന്റെ വീട്ടിൽ കച്ചവടം പറയാൻ പോയ അവറാന് കാപ്പിയും കൊണ്ടു കുണുഞ്ഞി വന്ന സൂസമ്മ ഒറ്റനോട്ടത്തിൽ അയാളുടെ മനസ് കീഴടക്കി.

 

ഒരുപാടു സുന്ദരികളെ കണ്ടിട്ടും കൂടെ കിടത്തിയിട്ടുമുണ്ട് എന്തിനു മദാമ്മയെ വരെ കളിച്ചിട്ടുണ്ട് പക്ഷേ അവർക്കാർക്കുമില്ലാത്ത എന്തോ ആകർഷണം അവൾക്കുണ്ടെന്നു അയാൾക്ക്‌ തോന്നി.

മഞ്ഞ റൗക്കയും പുക്കിൾ മറച്ചു ഇട്ടേക്കുന്ന ഒരു പാവാടയും ആരുന്നവളുടെ വേഷം തുളുമ്പി നിൽക്കുന്ന പാൽകുടങ്ങളും, കടഞ്ഞെടുത്ത അരയിടുക്കും, നടക്കുമ്പോൾ തുളുമ്പിമറിയുന്ന നിതബങ്ങളും അവളെയൊരു ദേവതയെപ്പോലെ തോന്നിപ്പിച്ചു.

വിടർന്ന കണ്ണുകളും, ഒരൽപ്പം തടിച്ചുമലർന്ന ചോര ചുണ്ടുകളും അവറാന്റെ ഹൃദയം കവർന്നു. അന്നേക്കു പത്താംനാൾ സൂസമ്മയെ അങ്ങോട്ട്‌ പൊന്നും പണവും കൊടുത്തു കെട്ടി ഹൈറേഞ്ചിൽ കൊണ്ടുവന്നു മഹാറാണിയാക്കി വഴിച്ചതാണ്.

 

അവളെ ആരെങ്കിലും സൂക്ഷിച്ചു നോക്കുന്നതുപോലും അയാൾക്കിഷ്ടമല്ലായിരുന്നു. അവറാനെ പേടിച്ചു ഒരാളുപോലും നോക്കിയിട്ടുമില്ല.തമാശക്കണേലും 

ആ സൂസമ്മയെ വേറെ ഒരാൾ കളിക്കുന്ന കാര്യം കേട്ടു അനങ്ങാപാറ പോലെ കിടന്ന തന്റെ കുണ്ണ അനക്കം തട്ടിയതിൽ അയാൾക്ക്‌ അത്ഭുതവും കുറ്റബോധവും തോന്നിപ്പിച്ചു.

 

മയക്കത്തിലേക്കു വീണ അയാളുടെ മനസിനെ അവഗണിച്ചുകൊണ്ട് സൂസമ്മയെ വേറൊരാൾ കളിക്കുന്ന രംഗങ്ങൾ അവറാന്റെ മനസിലേക്ക് കടന്നു വന്നു.

അവറാന്റെ മുൻപിൽ വെച്ചു സൂസമ്മയുടെ നെയ്യലുവ മേനിയിൽ ആരൊക്കെയോ കേറിയിറങ്ങുന്നു. അവളുടെ പാലിന്റെ നിറമുള്ള മുലകൾ രൂപമില്ലാത്ത ഒരാൾ കടിച്ചു കുടിക്കുന്നു, അവളുടെ പുക്കിളിലും വയറിലുമെല്ലാം അയാളുടെ ചുണ്ടുകളും നാക്കും പാഞ്ഞു നടക്കുന്നു. സൂസമ്മ കരയ്ക്ക് പിടിച്ചിട്ട മീനിനെപോലെ അവറാന്റെ മുൻപിൽ കിടന്നു പിടയുവാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025