മോനാച്ചനു വല്ലാത്ത നിരാശ തോന്നി കള്ള കിളവിക്കു വരാൻ കണ്ടനേരം…അവൻ അന്നമ്മയെ നോക്കി മനസ്സിൽ തെറിപറഞ്ഞു.
മോനാച്ചനും വേഗം കരയ്ക്ക് കേറി
ടാ മോനാച്ചാ നീ പോകുവാണോടാ കുറച്ചു കഴിഞ്ഞു പോകാമെടാ….
അന്നമ്മ ചേടത്തി അവനെ പുറകിന്നു വിളിച്ചു
വിശന്നിട്ടു മേലാ ചേടത്തി പോയിട്ട് വല്ലോം കഴിക്കണം
അവർക്കു മറുപടി പറയാൻ സമയം കൊടുക്കാതെ അവൻ നിക്കറും കേറ്റി ഇട്ടോണ്ട് തുവർത്തികൊണ്ട് ഓടി.
ദൂരെ ത്രേസ്സ്യാമ്മ നടന്നുപോകുന്നത് അവനു കാണാം. അവൻ ഉടുപ്പ് ഇട്ടോണ്ട് അവരുടെ പുറകെ ഓടി
അമ്മാമ്മേ!!!! നിൽക്കു…
അവൻ അടുത്തെതാറായപ്പോൾ പുറകിന്നു വിളിച്ചു പറഞ്ഞു.
ത്രേസ്യാമ്മ നിന്നിട്ടു തിരിഞ്ഞു നോക്കി ഓടി വരുന്ന മോനാച്ചനെ കണ്ടു അവൾക്കു അശ്ചര്യമായി..
നീയും കേറി പോന്നോ????
ഞാൻ ഓർത്തു അന്നമ്മ ചേടത്തിക്കു പുറം തേച്ചു കൊടുക്കുവാരിക്കുമെന്ന്….
ത്രേസ്യാമ്മ ചിരിച്ചു
ഓഹ് ആ തള്ളക്കു പുറം തേക്കത്തേന്റെ കുറവേയുള്ളു….
മോനാച്ചൻ കെറുവിച്ചു പറഞ്ഞു.
മോനാച്ചന്റെ വിഷമം കണ്ടു ത്രേസ്യയ്ക്ക് പാവം തോന്നി…കുറച്ചു മുൻപ് തന്നെ സ്വർഗം കാണിച്ചവനല്ലേ അതിന്റെ സ്നേഹവും അവൾക്കവനോടുണ്ടാരുന്നു.
പോട്ടെടാ മോനാച്ചാ…. നീ വിഷമിക്കേണ്ട..
അവര് ഒച്ച വെച്ചോണ്ട് വന്നതുകൊണ്ട് നമ്മള് രക്ഷപെട്ടു…ഇല്ലാരുന്നെങ്കിലോ???
അവരീ നാട്ടിലെ റേഡിയോ ആണ് മോനെ…നാട് മൊത്തം പാടി നടന്നെനെ…
അതു ശെരിയാ അവർക്കു പാട്ടും പാടി വരാൻ തോന്നിയത് നന്നായി ഇല്ലേൽ പണിയായെന്നെ…. അവനോർത്തു
മോനാച്ചാ നീ ഇപ്പൊ പോകാൻ നോക്ക്…ഇനി സമയം ഒക്കുമ്പോൾ ഞാൻ വിളിക്കാമെടാ…ഇവിടെ നിൽക്കുന്നെ ആരെല്ലും കണ്ടാൽ അതു മതി പറഞ്ഞുണ്ടാക്കാൻ
മോനാച്ചൻ : ഞാൻ അമ്മാമേടെ വീട്ടിൽ വരട്ടെ????
ത്രേസ്യമ്മ : പോടാ ചാക്കോച്ചൻ ഷാപ്പിലെ തിരക്ക് കഴിയുമ്പോൾ പണിക്കാരെ ഏൽപ്പിച്ചിട്ടു വരും…. ഉറക്കോം കഴിഞ്ഞു ഒരു സമയം ആകും പോകാൻ.. മാത്രമല്ല ചാക്കൊച്ഛന്റെ തള്ള വീട്ടിൽ ഉണ്ട് അവരുടെ കണ്ണു വെട്ടിച്ചു ഒന്നും നടക്കില്ല
മോനാച്ചൻ ആകെ വിഷമിച്ചു നിന്നു..
മോനാച്ചാ നീ വിഷമിക്കേണ്ട…. നിന്നെ എനിക്കിനിയും വേണം…അത്രയ്ക്ക് സുഖമല്ലേ നീയെനിക്കു തന്നെ…. മോൻ ഇപ്പൊ പോകാൻ നോക്ക്
ത്രേസ്യാമ്മ അവന്റെ പുറത്തു തള്ളിക്കൊണ്ട് പറഞ്ഞു.
