Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോനാച്ചന്റെ കാമദേവതകൾ 7

കുറച്ചു നാളായി ഒന്നും നടക്കാത്തതിൽ ജോസ് ആൻസിയോട് കലിപ്പിച്ചു നടക്കുവായിരുന്നു. മോനാച്ചന്റെ പനി കാരണം വീട്ടിൽ ചെല്ലാൻ പറ്റില്ലായിരുന്നു. ഒടുവിൽ വീണുകിട്ടിയ അവസരത്തിൽ അവളെയും കൂട്ടി എത്തിയതാണ് അവിടെ.

 

ജോസ് ആൻസിയെ ഭിത്തിയിൽ ചേർത്ത് നിർത്തി അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. മെലിഞ്ഞ അവളുടെ ശരീരത്തെ അവൻ ഇരുകൈകളാൽ വലിഞ്ഞു മുറുക്കി ചേർത്തു പിടിച്ചു. ആൻസിയുടെ ചുണ്ടിൽ നിന്നും അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്കു അരിച്ചിറങ്ങി…ആൻസിയിൽ നിന്നും വികാരത്തിന്റെ കുറുകൽ ഉയർന്നു. അവൾ ജോസിനെ വട്ടം മുറുക്കി കെട്ടിപിടിച്ചു. ബലത്തിലുള്ള അവളുടെ പിടുത്തം അവളുടെ കൈകളിൽ അണിഞ്ഞിരുന്ന കുപ്പിവളകളിൽ ചിലതു ജോസിന്റെ പുറത്തമർന്നു പൊട്ടി താഴെ വീണു ചിതറി.

 

അകത്തെ കാഴ്ചകൾ കണ്ട് ആലിസിന്റെ കണ്ണുകൾ പുറത്തേക്കു തള്ളി. അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ മോനാച്ചനെ നോക്കി…കണ്ണുകൾ തറയിൽ നോക്കി അകത്തേക്ക് നോക്കാതെ അനങ്ങാതെ ഇരിക്കുന്ന മോനാച്ചനെ കണ്ടവൾക്ക് അരിശം തോന്നി.

സ്വന്തം സഹോദരിയാണ് അകത്തു ഒരു അന്യപുരുഷനൊപ്പം കെട്ടിമറിയുന്നത് എന്നിട്ടും പ്രതികരിക്കാൻ പോലും തോന്നാത്ത മോനാച്ചനോട്‌ അവൾക്കു പുച്ഛം തോന്നി. പറഞ്ഞപോലെ എന്റെയും സ്വന്തം സഹോദരൻ അല്ലേ അകത്തുള്ളത് എന്നിട്ട് എനിക്കെന്താ പ്രതികരിക്കാൻ തോന്നത്തെ….പ്രതികരിക്കണമെന്ന് മനസിലുണ്ട് പക്ഷെ…

ഈ ഒരു അവസ്ഥയിൽ ജോസിനെ എങ്ങനെ അഭിമുഖിരിക്കും. ബഹളം വെച്ചാൽ ആരെങ്കിലും അറിയും, അറിഞ്ഞു നാട്ടുകാർ ഓടികൂടിയാൽ കുടുംബത്തിനാണ് നാണക്കേട്, അവളെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരുന്നു.

 

ജോസിന്റെ കൈകളിൽ നിന്നും മോചിതയായ ആൻസി അവനെ നോക്കി പറഞ്ഞു

 

സമയം ഒരുപാടായി നമ്മുക്ക് പോകാം…ഒരുമ്മ മതിയെന്ന് പറഞ്ഞല്ലേ എന്നെ ഇവിടെ കൊണ്ടുവന്നത്, ഇതിപ്പോ ചേട്ടായിടെ പരിപാടി കണ്ടിട്ട് കണ്ടിട്ട് ഉമ്മയിൽ നിൽക്കുന്ന ലക്ഷണമില്ല.

 

ജോസ് : നീ ഒന്നു അടങ്ങു ആൻസി കൊച്ചേ.വീട്ടിലോട്ടു ഓടിപോയിട്ട് പ്രത്യേകിച്ചു പണി ഒന്നുമില്ലല്ലോ. ഒരു പത്തു മിനിട്ട് മതി…ഇത്ര ദിവസമായി ഇന്ന് തരാം നാളെ തരാമെന്നു പറഞ്ഞു പറ്റിക്കുന്നെ…

 

ആൻസി : ഞാൻ പറ്റിച്ചതാണോ??? സാഹചര്യം കിട്ടണ്ടേ…ഇത്രേം ദിവസം അച്ചാച്ചന് പനി പിടിച്ചു കിടപ്പല്ലാരുന്നോ, അതുകൊണ്ട് വീട്ടിൽ വെച്ചു പറ്റില്ല…പിന്നെ ഞാൻ എന്ത് ചെയ്യാനാ???

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025