Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോനാച്ചന്റെ കാമദേവതകൾ 8

 

മോനാച്ചൻ ആദ്യമായിട്ടാണോ വീടിനുള്ളിൽ കേറുന്നേ ???

 

ആലീസിന്റെ ശബ്ദം മോനാച്ചനെ ഉണർത്തി

 

ങേ…. ആം!!! അതേ ആദ്യമായിട്ടാ

 

അവൻ മറുപടി പറഞ്ഞു…

 

ആലിസ് :മ്മ്… നോട്ടം കണ്ടപ്പോൾ തോന്നി

മോനാച്ചൻ നല്ല ചെത്തായിട്ടുണ്ടല്ലോ ???

പുതിയ ഉടുപ്പാണോ ???

 

മോനാച്ചൻ : മ്മ്…അതേ പെരുന്നാൾ അല്ലേ…അതുകൊണ്ട് വാങ്ങിയതാ

 

ആലീസ് : ഹ്മ്മ് !!! കൊള്ളാം…എനിക്കിഷ്ട്ടമായി

 

മോനാച്ചൻ ആലിസിനെ നോക്കി ചിരിച്ചു.

അവൻ അവളെ അടിമുടിയൊന്നു നോക്കി, മഞ്ഞ ഷർട്ടിലും , മുട്ടൊപ്പമുള്ള പാവാടയിലും ആലിസിന്റെ നിൽപ്പ് കണ്ട് മോനാച്ചന് സഹിച്ചില്ല. ശരീരത്തോട് ചേർന്നോട്ടി കിടക്കുന്ന ഷർട്ടിലൂടെ പുറത്തേക്കു ചാടാൻ വെമ്പി നിൽക്കുന്ന മാറിടങ്ങളിൽ അവന്റെ കണ്ണു പതിഞ്ഞു.അവനാ മൽഗോവ മാമ്പഴങ്ങളിൽ നോക്കി കൊതിയിറക്കി നിന്നു. ഷർട്ടിന്റെ മുകളിലെ ബട്ടൻസ് ഇട്ടിട്ടില്ല. സ്വർണത്തിന്റെ ഒരു നൂലുമാല അവളുടെ കഴുത്തിൽ ചേർന്നു കിടക്കുന്നത് കാണാൻ നല്ല ഭംഗിയുടെന്ന് അവനു തോന്നി. മാലയുടെ അവസാനം ഷർട്ടിനുള്ളിൽ മറഞ്ഞിരിക്കുന്നു. മോനാച്ചന്റെ നെഞ്ചിലേക്കുള്ള തുറിച്ചുനോട്ടം കണ്ട് ആലീസ് അറിയാതെ നെഞ്ചിൽ കൈവെച്ചുപോയി. മോനാച്ചൻ വേഗം കണ്ണുകൾ അവിടുന്ന് മാറ്റി

 

ഓഹ്…. എങ്ങനെ എങ്കിലും ആലിസിനെ ഒന്നു കിട്ടിയിരുന്നെങ്കിൽ… ഇവിടെ വരെയെത്തിട്ടു കിട്ടാതെ പോകേണ്ടി വരല്ലേ…. അവൻ മനസ്സിൽ ആരോടെന്നില്ലാതെ പറഞ്ഞു…

 

മോനാച്ചന് കുടിക്കാൻ വെള്ളം വല്ലതും വേണോ ???

 

ആലിസ് നിശബ്ദത മുറിച്ചുകൊണ്ട് അവനോടു ചോദിച്ചു

 

മോനാച്ചൻ : ആ…കുറച്ചു പച്ചവെള്ളം കിട്ടിയാൽ കൊള്ളാരുന്നു

 

ആലീസ് തിരിഞ്ഞു അകത്തേക്ക് പോയി. മോനാച്ചന് നന്നായി പരവേശം എടുക്കുന്നുണ്ടാരുന്നു. ആലിസ് തിരികെ വന്നു. അവളുടെ കയ്യിൽ ഒരു ഗ്ലാസിൽ മുന്തിരി ജ്യൂസ്‌ ഉണ്ടായിരുന്നു. അവളത് അവനു നേരെ നീട്ടി

 

മോനാച്ചൻ : പച്ചവെള്ളം മതിയാരുന്നു

 

ആലിസ് : ഇതിപ്പോ കുടിച്ചെന്നു വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല…കുടിച്ചോ

 

മോനാച്ചൻ വിറയാർന്ന കരങ്ങളോടെ അവളുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി ഒറ്റവലിക്കു കാലിയാക്കി അവളുടെ കയ്യിൽ തിരികെ കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025