Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൊഞ്ചത്തിക്ക് കിട്ടിയ സുഖം

പതിനൊന്നു മണിയോടെ അവർ പോകാൻ ഇറങ്ങി, മോനും അവരുടെ കൂടെ വണ്ടിയിൽ ചാടി കയറിറെജിയക്കു നേരെ റ്റാറ്റ കാണിച്ചു. റെജിയ തിരിച്ചും കാണിച്ചു.

അവരു പോയതിനു പിന്നാലെ റെജിയ ഡോറും പൂട്ടി റൂമിൽ പോയി. പ്രതേകിച്ച് പണികളൊന്നും ഇല്ലാത്തത്കൊണ്ട് അലക്കി ഉണങ്ങിയ ഒരു നെറ്റിയൂം പാൻറ്റീസും ബ്രായും കൊണ്ട് കുളിക്കാനായി കയറി. ഇട്ടിരുന്നമുശിഞ്ഞ തുണികൾ ബാത്റൂമിൽ മൂലയിലേക്ക് ഇട്ട് ഇക്ക കൊണ്ടുവന്ന ബ്രാന്റഡ് സോയ്പ്പും ഷാമ്പും ഇട്ട്കുളിച്ചു, കുളി കഴിഞ്ഞു ഡ്രസ്സ് അണിഞ്ഞു മുണ്ട് തലയിൽ ചുറ്റി വുളു എടുത്ത് ബാത്റൂമിൽ നിന്ന്ഇറങ്ങിയ റെജിയ നിന്കാരിക്കാൻ നിന്നത്.

നിസ്കാരം കഴിഞ്ഞു പ്രാർത്ഥനയിൽ മുഴുകിയ റെജിയയെ ബെല്ലടിയുടെ ശബ്ദം ആണ് ഉണർത്തിയെത്. വേഗം നിസ്കാര വസ്ത്രം അയച്ച് നിസ്കാരപഠത്തിനുള്ളിൽ വെച് നിസ്കാരപടം അലമാരക്ക് മുകളിൽഎടുത്തുവെച്, കട്ടിലിൽ കിടന്ന തട്ടവും എടുത്ത് ചുറ്റി തായെക്ക് ചെന്ന് വാതിൽ തുറന്നു.

“ആ സുധിയേട്ടാ “

“ഉമ്മ എവിടെ, ഗ്യാസ് കൊണ്ടുവരാൻ പറഞ്ഞിരുന്നു”

“ഉമ്മ പറഞ്ഞിരുന്നു .. അവരെല്ലാരും കൂടെ കല്യാണത്തിന് പോയതാ “

” ആണോ, ഇത് എവിടെയാ വെക്കണ്ടേ?”

“സുധിയേട്ടാ … ബുധിമുട്ട് ആവില്ലെൽ ഒന്ന് അടുക്കളയിൽ വെച് തരാവോ ?”

“അതിനെന്താ, ഇതുവരെ കൊണ്ടുവന്നെനിക്കണോ ഭുധിമുട്ട്, നീ ഒന്ന് അടുക്കള കാണിച്ചു താ..” എന്ന്പറഞ്ഞ് ഫുൾ കുറ്റി എടുത്ത് ഷോൾഡറില്ലേക് എടുത്തുവെച്ചു.

“വരൂ…..” തലയിൽ ഉള്ള തട്ടം ഒന്നും കൂടെ വലിച്ചു നേരെ ഇട്ട് ഷാളിന്റെ അറ്റം പിടിച്ചു ഷോൾഡറിലേക്ക് ഇട്ട്അവൾ മുന്നേ നടന്നു.

അപ്പോഴാണ് സുധി മുന്നിൽ നടക്കുന്ന റെജിയയുടെ തട്ടിക്കളിക്കുന്ന ചന്തി ശ്രദ്ധിക്കുന്നത്. ചന്തിയുടെചാട്ടം കണ്ടപോയെ സുധിയുടെ കട്രോൾ പോയിരുന്നു. മടുക്കുത്തിയ മുടിനുള്ളിലെ ബോക്സ്റിനുള്ളില്കുട്ടൻ എഴുനേറ്റ് വരുന്നതവൻ അറിഞ്ഞു. ആ ചന്തിയുടെ ശ്രദ്ധയിൽ നിറ കുറ്റിയുമായി അടുക്കളഎത്തിയത് അയാൾ അറിഞ്ഞില്ല.

“സുധിയേട്ടാ, ഇവിടെ വെച്ചോളൂ “

റെജിയ കാണിച്ചുകൊടുത്തടത് സുധി ഗ്യാസ് ഇറക്കിവെച്ച് അവളുടെ വെളുത്ത കാലുകളും നോക്കിഅയാൾ കണക്ട് ചെയ്ത് കൊടുത്തു.

“ഒന്ന് കത്തിച്ചു നോക്കൂ ” ഫിറ്റ് ചെയ്തതിന് ശേഷം അവളുടെ നല്ല ഫോറിൻ സോപ്പിന്റെ സുഗന്ധം ആഞ്ഞുവലിച്ചു കൊണ്ട് സുധി അവളോട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025