Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം

ദേവു തന്റെ കാൽ ചെറുതായി ഒന്ന് തിരുമ്മി. എന്നിട്ട് വിരൽ എല്ലാം ഒന്ന് വലിച്ചു വിട്ടു.

റസിയയുടെ വലതു കാൽ പതുക്കെ പൊക്കി മടക്കി വെച്ചു. എന്നിട്ട് മൊത്തം തന്റെ വയറിലേക്ക് സ്ട്രക്ച്ച ചെയ്തു. ചെറിയ വേദന ഉണ്ടായെങ്കിലും നല്ല സുഖം തോന്നി. അതുപോലെ ഇടതു കാലും ചെയ്തു.

കുറേനേരം കാൽ സ്ട്രക്ച്ച ചെയ്തിട്ട്,

മാഡം ഗൗൺ ഒന്ന് ഊരി മാറ്റിയാലോ?

“ഗൗൺ കയറ്റി വെച്ചൽ പോരെ ”
റസിയ പറഞ്ഞു.

“അല്ലങ്കിലും മസ്സാജ് ടൈമിൽ ഗൗൺ ഊരണം മാഡം. എഴുന്നേറ്റോളൂ ഞാൻ ഊരിത്തരാം.”

റസിയ എന്തെങ്കിലും പറയുന്നതിന് മുൻപേ ദേവു തന്നെ ഉയർത്തി ഗൗൺ അഴിച്ച് മാറ്റാൻ തുടങ്ങിയിരുന്നു..

അവൾ തന്റെ നെഞ്ചിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഈ വലിപ്പം കണ്ടിട്ടാവണം.

തൻ്റെ ശരീരത്തിൽ ഒരു ബ്രായും പാൻ്റിയും മാത്രം ധരിച്ച് റസിയ അവൾക്ക് മുന്നിൽ മലർന്ന് കിടന്നു.

ശേഷം അവൾ ക്യാബിനിലെ ലൈറ്റ് ഓൺ ചെയ്തു.

ബെഡിനു നേരെ മുകളിലായി മൂന്നു സീലിംഗ് ലൈറ്റുകൾ തെളിഞ്ഞു.

തന്നോട് കമഴ്ന്ന് കിടക്കാൻ ആവിശ്യപെട്ടു. ….

റസിയ തിരിഞ്ഞ് കിടന്നപ്പോൾ, തൻ്റെ കൊഴുത്ത വലിയ ചന്തിയിലേക്ക് കണ്ണെടുക്കാതെ നോക്കുന്ന ദേവൂനെ അവൾ കണ്ടു.

‘ഈ പെണ്ണ് എന്തിനാ തൻ്റെ കണ്ടിയിലോട്ട് നോക്കി വെളളമിറക്കുന്നത് ,ഇത് എല്ലാവർക്കും ഉള്ള സധനം തെന്നെയെല്ലേ ‘
എന്ന് അവൾ ഓർത്തു.

അല്ലങ്കിലും താൻ ധരിച്ച നേർത്ത പാൻ്റീസിന്‌ തന്റെ പിന്നോട്ട് തള്ളി വിടർന്നു നിൽക്കുന്ന അരക്കെട്ട് മറക്കാൻ ആവില്ലെന്ന് അവൾക്ക് അറിയാമായിരുന്നു…

“അപ്പൊ ഉഴിച്ചിൽ തുടങ്ങുവാണു കേട്ടോ മാഡം. മുഖം ആ ഹോളിലേക്ക് ഇറക്കി വെച്ചോളൂട്ടോ”

അവൾ പറഞ്ഞു.

“ഹ്മ്മ് ശെരി”

റസിയ മുഖം ബെഡിലെ ഹോളിലേക് ചേർത്ത് വെച്ചു.

അവൾ എന്റെ കൈ പിടിച്ചു എന്റെ തലക്ക് ഇരുവശവുമായി വെച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025