Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂലോം പൂരാടോം

 

എന്നിട്ടു അത്ഭുദത്തോടെ എന്റെ കുട്ടനെ കയ്യിലെടുത്തു കൊഞ്ചിക്കൊണ്ടു ചോദിച്ചു നിനക്കെന്തെടാ കുട്ടാ ഒരു ക്ഷീണവും ഇല്ലല്ലോ. ഞാൻ ഇത്ര മാത്രം ഊമ്പിയിട്ടും നിനക്ക് തൃപ്തി ആയില്ലേ. ഇതും പറഞ്ഞു ചേച്ചി എന്റെ അരക്കു കവച്ചിരുന്നു. അവനെ ചേച്ചിയുടെ മാളത്തിൽ ഒളിപ്പിച്ചു. എനിക്ക് നല്ല വേദന എടുത്തു പക്ഷെ എനിക്ക് വാ പൊളിക്കാൻ അവസരം താരത്തെ ചേച്ചി എന്റെ വായ ചേച്ചിയുടെ വായ കൊണ്ട് മൂടി. ഞാൻ ആദ്യമായി ഒരു പെണ്ണിന്റെ പൂറിന്റെ ചൂടറിഞ്ഞു. ചേച്ചി ആഞ്ഞടിക്കാൻ തുടങ്ങി. പുറത്തു ഒരു ഇടി ആ വെള്ളി വെളിച്ചത്തിൽ ഞാൻ ഒരു കാഴ്ച കണ്ടു ജനലിൽ കൂടിയ ഞങ്ങളെ ഉറ്റു നോക്കുന്ന രണ്ടു കണ്ണുകൾ. ഞാൻ ചേച്ചിയെ വിളിച്ചു അങ്ങോട്ട് കൈ ചൂണ്ടിയപ്പോൾ അതോടി മറഞ്ഞു. അതൊരു സ്ത്രീയുടെ ശരീരം ആയിരുന്നു.

 

ഞാൻ പേടിച്ചു വിറച്ചു പക്ഷെ ചേച്ചിക്കൊരു കൂസലും ഇല്ലായിരുന്നു. ഒന്നുകിൽ സരസു അല്ലെങ്കിൽ സുമ ചേച്ചി ഇവർ രണ്ടു പേരല്ലാതെ വേറെ ആരും ഇവിടെ വരാനില്ല എന്നാണ് ചേച്ചി പറഞ്ഞത്. ഇവർ രണ്ടു പേരും ഇത് പുറത്തു പറയില്ല അതിനാൽ നീ പേടിക്കേണ്ട എന്നും പറഞ്ഞു ചേച്ചി എന്നെ ആശ്വസിപ്പിച്ചു പക്ഷെ എന്റെ നെഞ്ചിൽ തീ കത്താണ് തുടങ്ങി ആരായിരിക്കും അത്. സുമ ചേച്ചി ആണെങ്കിൽ ഞാൻ ഇനി എങ്ങനെ അവരുടെ മുഖത്തു നോക്കും.

 

സരസു ആണെങ്കിൽ അമ്മയോട് പറയുമോ എന്നുള്ള പേടി. അങ്ങനെ ആദ്യത്തെ കളി ഇടി വെട്ടി പോയ ഞാൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഇരുപ്പായി. ചേച്ചി പാവാടയും ബ്ലൗസും എടുത്തിട്ട് ടോർച്ചുമെടുത്തു വീട്ടിൽ പോയി തുണി മാറി വരാം നീ ഒന്ന് കൊണ്ടും പേടിക്കേണ്ട . എന്ത് വന്നാലും ചേച്ചിയുണ്ട് കൂടെ എന്ന് പറഞ്ഞു ധൈര്യം തന്നു. പക്ഷെ എന്റെ മനസിലെ തീ അനക്കാൻ ആ വാക്കുകൾക്കായില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025