Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്നാം വയസ്സിൽ നാട് വിടൽ

ചേച്ചി: മോനെ പൈസയുടെ കാര്യം എന്താ ചെയ്യുക…

ഞാൻ: നോക്കട്ടെ ചേച്ചി.. ചേച്ചി എന്തായാലും രാത്രി എന്നെ വിളിക്ക്… അതും പറഞ്ഞു ഞാൻ ഇറങ്ങി..

ഞാൻ നേരെ എൻ്റെ വില്ലയിൽ എത്തി. വന്നു കുളി എല്ലാം കഴിഞ്ഞ് രണ്ടെണ്ണം എടുത്തു അടിക്കാൻ വേണ്ടി ഞാൻ ഇരുന്നു. അന്നും പുറത്ത് ആണേൽ നല്ല ഇടി വെട്ട് മഴയും ആണ്. ഞാൻ അപ്പോഴേക്കും ഒരു 4 എണ്ണം അകത്താക്കി. കുറച്ചു കഴിഞ്ഞു വീണ്ടും ആരോ പുറത്ത് വിളിക്കുന്ന സമയം ഞാൻ എണീറ്റ് പോയി വാതിൽ തുറന്നു…നോക്കിയപ്പോൾ അത് ആ ചേച്ചി ആണ്… ചേച്ചി വാതിലും തട്ടി പുറത്തേക്ക് പിൻ തിരിഞ്ഞു നിൽക്കുക ആണ്..

ചേച്ചി ഒരു സെറ്റ് സാരി ആണ് വേഷം..ഒരു ക്രീം കളർ ബ്ലൗസും. മഴ നനഞ്ഞു ബ്ലൗസ് നിഴൽ അടിച്ചു ചേച്ചിയുടെ ബ്രായുടെ വള്ളി വരെ കാണാനുണ്ട്.. ഞാൻ ചേച്ചിയെ വിളിച്ചു…

ഞാൻ,: എന്താ ചേച്ചി.. ചേച്ചി: മോനെ പൈസ ഇനി എന്താ ചെയ്യുക… ഞാൻ: ചേച്ചി മഴയത്ത് നിന്ന് ഇങ്ങോട്ട് കേറി വന്നെ..

ചേച്ചി ഉള്ളിലേക്ക് കേറി വന്നു ..

ഞാൻ: ചേച്ചി ഇവിടെ ഇരിക്ക്..വഴി ഉണ്ടാക്കാം ..

ചേച്ചി: ഇരിക്കാൻ ഒന്നും പറ്റില്ല മോനെ.. മൂട്ടിൽ തീ പിടിച്ചേക്കാ…

ഞാൻ : ചേച്ചി ഇരിക്ക്.

അതും പറഞ്ഞു ഞാൻ ചേച്ചിയുടെ ഷോൾഡരിൽ പിടിച്ചു അവിടെ ഇരുത്തി…

ഞാൻ: ചേച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…

ചേച്ചി: മോനെ പൈസയുടെ കാര്യം.എനിക്ക് അതൊന്നു തരുമോ??

ഞാൻ: എനിക്ക് അത് തന്നെ ആണ് പറയാൻ ഉള്ളത്… മുന്നത്തെയും ഇതും കൂട്ടി ഇപ്പൊൾ തന്നെ കുറെ പൈസ ആയി..ചേച്ചി ഇതൊക്കെ എങ്ങനെ തന്നു തീർക്കുക..

ചേച്ചി: ഞാൻ എങ്ങനേലും അത് തന്നു തീർക്കാം. അല്ലേൽ എൻ്റെ കുട്ടിയുടെ ജീവൻ പോകും അതാ.. എന്നെ സഹായിക്കാൻ ആരും ഇല്ല..

ഞാൻ: ഞാൻ ഇല്ലെ ചേച്ചി..പൈസ ഞാൻ തരാം.. പോരെ..

ചേച്ചി: എങ്കിൽ താ മോനെ..

ഞാൻ :പക്ഷേ നമ്മൾ തമ്മിൽ എന്തേലും ഒരു കരാർ വേണ്ടേ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025