Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ പെൺകുട്ടികൾ 10

“അവളുടെ മുലയെങ്ങിനെയുണ്ട്?”

“സത്യം പറഞ്ഞാൽ ചേച്ചിയുടേതിലും വലുതാണ്, പക്ഷേ അത്രയും നിറമില്ല, പിന്നെ മയവും ഇല്ല. കല്ലു പോലാണ്”

“ഓ ഒരു വലിയ സംഭവം”

“വലിയ സംഭവം ഒന്നുമല്ല, എന്നാലും കുഴപ്പമില്ല. അല്ല ചേച്ചി എന്തിനാ അതിന് കുശുമ്പെടുക്കുന്നത്?”

“ഇനി എന്റെ അടുത്തേയ്ക്ക് വായേ”

“അല്ല നിങ്ങൾ ഒന്നിച്ച് ആറ്റിൽ കുളിക്കുമ്പോൾ ഒന്നും അമ്പിളിയുടേത് കണ്ടിട്ടില്ലേ?”

“പിന്നെ ഞങ്ങൾ എല്ലാം തുറന്നിട്ട് കുളിക്കുവല്ലേ? ഒന്ന്‌ പോ ചെറുക്കാ”

“ഞാൻ പറഞ്ഞാൽ ചിലപ്പോൾ അവൾ ചേച്ചിയേയും കാണിച്ചു തരും”

“എന്തിന്?”

“അല്ല വെറുതെ”

“എനിക്കൊന്നും കാണേണ്ടെ, ചുമ്മാ പോയി ഓരോന്ന്‌ പറയാൻ നിക്കേണ്ട, അവൾ ഒരു ഇളക്കക്കാരിയാ കാണിക്കാനും മടിക്കില്ല”

“അതിപ്പോ കാണിച്ചാൽ ചേച്ചിക്കെന്നാ?”

“പോടാ എനിക്കൊന്നും കാണേണ്ട, ഞാനെന്റേത് തന്നെ കണ്ടോളാം”

ഞാൻ കുടുകുടെ ചിരിച്ചു.

“ഈ ചേച്ചിയുടെ ഒരു കാര്യം, പക്കാ ‘അസൂസ’ അല്ലേ?”

“ഞാൻ എന്തിനാ അസൂയപ്പെടുന്നേ?”

“അതാണ് ഞാനും ആലോചിക്കുന്നത്”

“വേണ്ടാദീനം മുഴുവൻ ചെയ്തിട്ട് ഓരോ ജാഡ പറയുന്നത് കേട്ടില്ലേ?”

“അപ്പോൾ നമ്മളും അതൊക്കെയല്ലേ ചെയ്തത?”

“അത് പിന്നെ നിന്റെ കൊതിയല്ലേ എന്നോർത്ത്..”

“അയ്യോടാ എന്തൊരു മഹാമനസ്ക്കത, അല്ലാതെ ചേച്ചിക്ക് വേണ്ടായിട്ടല്ല?”

“അല്ല”

“പുണ്യാളത്തി, കപ്ലതണ്ടുകൊണ്ട്  ഒരു രൂപക്കൂട് പണിതു വയ്ക്കാം”

“എങ്കിൽ ആണ്”

“എന്റെ ചേച്ചി, ചേച്ചിയെ പോലെ തന്നെയല്ലേ അമ്പിളിയും? ചേച്ചി ഓരോ കഥകൾ അവളോട് പറഞ്ഞു. എന്തൊക്കെ, എത്ര പറഞ്ഞു എന്നൊന്നും എനിക്കറിയില്ല, എങ്കിലും അവളുടെ ധാരണ ഞാൻ അർച്ചനയുമായും, ചേച്ചിയുമായും എല്ലാം വേണ്ടാത്ത ഇടപാടുകൾ ഉണ്ട് എന്നാണ്. ഇല്ലാ എന്ന്‌ പറഞ്ഞിട്ടും അവൾ വിശ്വസിക്കുന്നും ഇല്ല. ഇതിന്റെയെല്ലാം മൂല കാരണം ചേച്ചിയാണ്”

“ങേ ഇപ്പോൾ ഞാനായോ കുറ്റക്കാരി?”

“സത്യത്തിൽ ചേച്ചിയുടെ കൂടെ കട്ടിലിൽ കിടക്കുകയും, ആ കക്ഷത്തിൽ നിന്നും ഉള്ള വിയർപ്പ് മണം അടിക്കുകയും ചെയ്തതു മുതലാണ് എനിക്കീ ചിന്തകളെല്ലാം തുടങ്ങിയത്”

“എന്റെ കക്ഷത്തിൽ മണം അടച്ചുവയ്ക്കുന്ന ടാപ്പ് ഒന്നുമില്ല, ‘തന്നേമല്ല’ അതിനിടയിലേയ്ക്ക് മൂക്കുകൊണ്ടുവന്ന്‌ വച്ച് മണക്കാൻ ഞാൻ പറഞ്ഞോ?”

“അതില്ല, പക്ഷേ അത് ആണുങ്ങളെ പൂശാൻ വിളിക്കുന്നതു പോലാണ്, പിന്നെ ചേച്ചിക്ക് ഞാൻ അങ്ങിനെ ചെയ്യുന്നതൊക്കെ ഇഷ്ടവുമായിരുന്നു”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025