Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ പെൺകുട്ടികൾ 4

“ചേച്ചി വരാൻ താമസിച്ചപ്പോൾ എനിക്കെന്ത് വിഷമമായെന്നോ? എന്നിട്ടും ചേച്ചിക്ക് എന്നോടൊരു സ്നേഹവുമില്ല”

“എടാ ആ സ്നേഹം പോകാതിരിക്കാനാണ്…. ” കൂടുതൽ ചേച്ചിക്ക് പറയാൻ ആകുന്നതിനു മുന്നേ ഞങ്ങൾ വീട്ടിലെത്തി.

ദിനങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

എനിക്ക് ആര്യചേച്ചിയോടുള്ള സ്നേഹം പതഞ്ഞൊഴുകുകയാണ്. അതിനാൽ തന്നെ കൈവിട്ട കളിക്ക് എനിക്ക് ധൈര്യമില്ലാ എന്ന്‌ എനിക്കു തന്നെ മനസിലായി തുടങ്ങി. ഒരു പക്ഷേ ചേച്ചി എന്തെങ്കിലും മുൻകൈ എടുക്കാതെ എനിക്കൊന്നും ചെയ്യാൻ ആകില്ല.

ഞങ്ങൾ കട്ടൻ കാപ്പി കുടിക്കുമ്പോൾ ചേച്ചി കുടിക്കുന്നതിന്റെ ബാക്കി കുടിക്കുന്നത് എന്റെ അസുഖമായിരുന്നു. പണ്ട് അർച്ചനയുമായും ഇതുണ്ടായിരുന്നു. ഇപ്പോൾ അർച്ചനയുടേത് കുടിയൊന്നുമില്ല. ചേച്ചിയുടെ കാപ്പിയും കാപ്പി മട്ടും എല്ലാം ഞാനാണ് കുടിക്കുന്നത്.

അന്നൊരു ദിവസം ഞാൻ വന്നു കഴിഞ്ഞപ്പോൾ ചേച്ചിയുടെ കാപ്പികുടി കഴിഞ്ഞിരുന്നു.

“ങേ കുടിച്ചു കഴിഞ്ഞോ?”

“നീ വരും എന്നോർത്ത് ഞാൻ ഇത്രയും നേരവും വെച്ചുകൊണ്ടിരുന്നു”

“ഹും തീർന്നല്ലേ?”

“അയ്യോ തീർന്നല്ലോ? നിനക്ക് വേറെ ഞാൻ ഇട്ടുതരാം”

“എനിക്ക് ചേച്ചി കുടിച്ചതിന്റെ ബാക്കിയാണ് വേണ്ടത്”

“പോ വൃത്തികെട്ടതേ”

“ദേ ഈ ചുണ്ടേൽ മട്ട്”

എന്നു പറഞ്ഞ് ഞാൻ വിരലുകൊണ്ട് ചേച്ചുയുടെ ചുണ്ട് വടിച്ചെടുത്തു. ഒന്നും കിട്ടിയൊന്നുമില്ല. ചെറിയ വിയർപ്പിന്റെ ജലകണങ്ങൾ!! അത് ഞാൻ കുട്ടികൾ വായിൽ വിരലിടുന്നതു പോലെ ഇട്ട് ചേച്ചിയെ നാണിപ്പിക്കാനായി ചപ്പി.

“ഛെ ഈ ചെറുക്കൻ, പൊക്കൊണം..”

എങ്കിലും ആ മുഖം നാണത്താൽ പൂത്തുലഞ്ഞു. ഒരു നിമിഷം മിന്നി മറഞ്ഞ ആ അസുലഭ നിമിഷം അടുത്ത സെക്കൻഡിൽ ചേച്ചി മറച്ചു.

“നിനക്ക് കാപ്പി ‘വേണോർക്കാ?'”

“ആം”

“അടുക്കളയിലേയ്ക്ക് വാ”

“നല്ല ഉപ്പായിരുന്നു”

ചേച്ചി നാക്കു നീട്ടി ചേച്ചിയുടെ മേൽചുണ്ട് നക്കി നോക്കി.!

“പിന്നെ ഉപ്പ്, മുളകാ”

“ഒന്നൂടെ ടേസ്റ്റ് ചെയ്ത് നോക്കട്ടെ?”

“നീ മേടിക്കും, അടങ്ങി നിൽക്ക്”

ഞാൻ അടങ്ങി.

കാപ്പി കുടിച്ചുകൊണ്ട് ഞാൻ അടുക്കളയുടെ പുറത്തേയ്ക്കുള്ള വാതിൽപ്പടിയിൽ ഇരിക്കുമ്പോൾ ചേച്ചി അവിടൊരു സ്റ്റൂളിൽ ഇരിക്കുകയാണ്.

കാൽപാദത്തിന്റെ മുകൾ ഭാഗം കുറച്ച് കാണാം.

ഞാൻ ഒരു കളിയാക്കി ചിരിയോടെ അവിടെ നോക്കി. രഹസ്യമായ നോട്ടമല്ല, പരസ്യമായി ചേച്ചിയെ അബ്യൂസ് ചെയ്യുക എന്ന തരത്തിൽ തന്നെ.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025