Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ പെൺകുട്ടികൾ 5

ഒരു കുസൃതി ചിരിചിരിച്ച് പയ്യെ ആ കിടപ്പിൽ കിടന്ന്‌ ചേച്ചിയുടെ കണ്ണിൽ നിന്നും നോട്ടം നേരെ മുലയിലേയ്ക്ക് ഞാൻ കൊണ്ടുവന്നു. അതു കഴിഞ്ഞ് തിരിച്ച് അതേ നോട്ടം ചേച്ചിയെ തന്നെ നോക്കി. ഊറി ഒരു ചിരിയും ചിരിച്ചു, അർത്ഥം വച്ചതു പോലെ.

ഞാൻ ആഗ്രഹിക്കുന്നതെന്താണെന്ന്‌ ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

‘ഹും, എന്താടാ ഒരു കള്ള നോട്ടം’ എന്ന ഭാവത്തിൽ ചുണ്ടുകളിൽ നാണം ഒളിപ്പിച്ച് ചേച്ചി എന്നെ നോക്കിയിട്ട് ദൃഷ്ടി മാറ്റി.

“ഇങ്ങ് നോക്ക്”

“പോടാ”

“എന്നാ വേണ്ട”

ഞാൻ മുഖം പതിയെ ഒന്നിളക്കി എന്റെ കവിളുകൾ ചേച്ചിയുടെ മുലയുടെ അടിഭാഗത്തായി ഉരയുന്നുണ്ട്, സ്വൽപ്പം ചേച്ചി മുന്നോട്ട് ആഞ്ഞ് ഇരിക്കുന്നതിനാലാണ് അത് സംഭവിക്കുന്നത്. വേണമെങ്കിൽ അത് മുട്ടാതേയും ചേച്ചിക്കിരിക്കാമായിരുന്നു.

ഞാൻ തല മുകളിലേയ്ക്ക് സ്വൽപ്പം വളച്ചു. ഇപ്പോൾ മുലകളുടെ അടിവശം നന്നായി ഉരയുന്നുണ്ട്. ചേച്ചി പെട്ടെന്ന്‌ നടുവ് നേരേയാക്കി.

എന്റെ മുഖത്തിനടുത്തുനിന്നും അവ മാറി.

ചേച്ചി നോട്ടം എന്നെ കേന്ദ്രീകരിച്ചു. ആ മുഖം ആകെ മാറിയിരുന്നു.

സിറ്റുവേഷന്റെ നിയന്ത്രണം എന്റെ കൈയ്യിലേയ്ക്ക് വരുന്നതും, ചേച്ചിയുടെ പിടി അയയുന്നതും എനിക്ക് മനസിലായി തുടങ്ങി.

‘എന്താ?’ എന്ന അർത്ഥത്തിൽ ചേച്ചി പുരികം ഉയർത്തി.

‘ഒന്നുമില്ല’ എന്ന്‌ കണ്ണടച്ചു കാണിച്ചിട്ട് ഞാൻ വീണ്ടും മുലകളിൽ നോക്കിയിട്ട് ചേച്ചിയെ നോക്കി. ചേച്ചിയുടെ ചുണ്ടുകൾ വിതുമ്പുന്നതു പോലേയോ, മുഖം വിളറിയ പോലേയോ ആയി.

‘വേണോ’ എന്ന അർത്ഥത്തിൽ ചേച്ചി എന്നോട് കണ്ണ് കാണിച്ചു. ഇത്രയും കാലവും ഞാൻ കാട്ടിക്കൂട്ടിയ എല്ലാ കന്നംതിരുവുകൾക്കും ആദ്യമായി പോസിറ്റീവായി പ്രതികരിച്ചത് ഇപ്പോളാണ്.

അടുത്ത സെക്കൻഡിൽ എന്റെ സംഭവം കമ്പിയാകാൻ ആരംഭിച്ചിരുന്നു.

അതിനൊപ്പം തന്നെ ചേച്ചി പതിയെ മുട്ടുകൾ മുകളിലേയ്ക്ക് മടക്കി. ചേച്ചിയുടെ വലത്തെ മുല ഞെട്ടിലേയ്ക്ക് ബ്ലൗസിന് മുകളിലൂടെ എനിക്കിപ്പോൾ വാകൊണ്ട് സ്പർശിക്കാം. ചേച്ചി പിന്നേയും കാല് താഴ്ത്തി, വീണ്ടും കാല് മടക്കി. ഇപ്പോൾ നന്നായി എനിക്ക് കടിക്കാൻ പറ്റും!.

 

ഞാൻ ചുണ്ടിട്ടുരച്ചു. ആദ്യം അത് മുലഞെട്ടിന് താഴ്ഭാഗത്തായി ആയിരുന്നു. എന്റേയും ചേച്ചിയുടേയും ശ്വാസഗതി ഉയർന്നു.

കൈയ്യിൽ നിന്നും പോകുകയാണ്.!!

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025