Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ പെൺകുട്ടികൾ 6

“എല്ലാം ചേച്ചിയുടെ ഇഷ്ടം, പക്ഷേ ഒന്നുണ്ട്, ചേച്ചിയാണ് എനിക്ക് വാക്കു തന്നത്”

“എടാ അത് ഇന്നലത്തെ ആ മൂഡിന് അറിയാതെ പറഞ്ഞു പോയതാണ്”

ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല.

എന്റെ മുഖത്ത് ദുഖം തളംകെട്ടി നിന്നിരുന്നു. സെക്സ് മാത്രമല്ല ചേച്ചിയുമായുള്ള പ്രശ്നം. എനിക്ക് അവകാശപ്പെട്ടതാണ് ചേച്ചി എന്നതു പോലെ തന്നെ എന്നോട് പറഞ്ഞ വാക്ക് മാറ്റുന്നതും ഒരു വിശ്വാസ വഞ്ചനയായി എനിക്ക് അനുഭവപ്പെട്ടു.

“ഡാ ദാ ആ ചക്ക ഒന്ന്‌ ചെത്തിച്ചാടിച്ചേ”

“ഹും ഒരു ചക്ക” ഞാൻ മനസിൽ പറഞ്ഞു.

എങ്കിലും ചേച്ചി പറഞ്ഞതു പോലെല്ലാം ഞാൻ ചെയ്തു.

ചേച്ചി എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ട്, ഞാൻ നോക്കുന്നേയില്ല.

ച•ക്കയുടെ അരക്ക് കരിയിലകൊണ്ട് തൂത്ത് കളയുമ്പോൾ ചേച്ചി കുനിഞ്ഞ് നിന്ന്‌ എന്നോട് വിനോദ ഭാവത്തിൽ ചോദിച്ചു.

“എല്ലാം കണ്ടാൽ പിണക്കം തീരുമോ?”

പെട്ടെന്നു തന്നെ ഞാൻ ഉത്തരവും പറഞ്ഞു.

“ഇല്ല”

“പിന്നെ”

“പിന്നെന്താണെന്ന്‌ ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ?”

“ഹോ, വല്യ ദേഷ്യത്തിലാണല്ലോ?”

“ദേഷ്യമൊന്നുമില്ല, ഒരു വിഷമം”

“എടാ കുഞ്ഞെറുക്കാ ഇതൊക്കെ നിന്നെക്കൊണ്ട് ഞാനെങ്ങിനെ..?” ബാക്കി ചേച്ചി മുഴുമിപ്പിച്ചില്ല.

ഞാൻ അതിന് മറുപടി പറയാതെ പ്ലാവിലെ മറ്റ് ചക്കകൾ നോക്കിക്കൊണ്ട് നിന്നു.

“എടാ?”

“”

“എടാ”

“എന്നാ” എന്റെ സ്വരം പരുഷമായിരുന്നു.

“നിനക്കിപ്പോൾ എന്താ വേണ്ടെ”

“എനിക്കൊന്നും വേണ്ട”

“ഛെ അങ്ങിനങ്ങ് പിണങ്ങാതെ ‘നമ്മൾ വേറൊന്നാണെങ്കിലും മറ്റൊന്നല്ലല്ലോ?’ ” (അത് അക്കാലത്തെ ഒരു തമാശ സംസാര രീതിയായിരുന്നു.)

എനിക്ക് ചിരിയൊന്നും വന്നില്ല. എങ്കിലും ചേച്ചി ഉടൻ തന്നെ സമ്മതിക്കും എന്നെനിക്ക് തോന്നി.

“ഇനി അതൊക്കെ ഓക്കെ ആണെന്നു തന്നെ വച്ചോ, പക്ഷേ എവിടാ അതിനൊരു സൗകര്യം”

എന്റെ മുഖം പാതി പ്രസാദിച്ചു!

ഞാൻ ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി. ആ മുഖം ചളിപ്പിനാൽ മഴയത്ത് നനഞ്ഞു നടക്കുന്ന കോഴിയെ പോലെ വികൃതമായിരുന്നു. ചേച്ചി തുടർന്നു.

“അർച്ചന ഉള്ളതിനാൽ വീട്ടിലും പരിസരത്തും ഒരു സൗകര്യവുമില്ല”

ഇത്രയും നേരവും എന്നോട് തത്വശാത്രം പറഞ്ഞതെല്ലാം ശുദ്ധ തട്ടിപ്പായിരുന്നു എന്ന്‌ എനിക്കാദ്യമായി മനസിലായി. ചേച്ചിയിൽ നിന്നും ഒരിക്കലും ഈ രീതിയിൽ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചതല്ല. ഞാൻ നിർബന്ധിക്കണം. അതാണ് വിഷയം. വെറുതെ എല്ലാം എടുത്ത് തരാൻ ചമ്മൽ!!

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025