Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസാക്കയുടെ ജിന്ന് 3

അവരുടെ ഇരു നിറം ഉള്ള ഇളം കറുപ്പ് കലർന്ന മേനിയും മുണ്ടിൽ മുകളിൽ കാണുന്ന മുലയുടെ കുറച്ച് ഭാഗവും മുലച്ചാലും ഒക്കെ കണ്ടതും മൂസയുടെ കുട്ടൻ പതിയെ തല ഉയർത്തി തുടങ്ങി. എന്റെ റബ്ബേ ഇതെന്തൊരു സൂപ്പർ ചരക്ക് ആണ് എന്ന് മൂസ പെട്ടെന്ന് മനസ്സിൽ പറഞ്ഞു. മുട്ടിനു താഴെ നഗ്നമായ കാലുകളിൽ കൂടി എണ്ണമയം പോലെ എന്തോ ഒന്ന് അവൻ കണ്ടൂ ഒപ്പം വെള്ളി കൊലുസ് കൂടി ആയപ്പോ തന്റെ മുന്നിൽ നിൽക്കുന്നത് ഖദീജുമ്മ ആണെന്ന് മൂസ മറന്നു. മൂസയുടെ കണ്ണിൽ വെറും ഒരു സുന്ദരി ആന്റി മാത്രം ആയി അവർ മാറിയിരുന്നു.  പെട്ടെന്ന് മൂസ മനസ്സിനെ നിയന്ത്രിച്ച് എങ്കിലും  അവനതിന് കഴിഞ്ഞില്ല കാരണം കഞ്ചാവും ചിന്തകളും അവനെ അവരുടെ ശരീരത്തിന് അടിമ ആക്കി കഴിഞ്ഞിരുന്നു.

അവന്റെ കൂട്ടുകാരനെ പോലും അവൻ മറന്ന് ഖദീജാന്റെ വശ്യതയിൽ മൂസ മതി മറന്നു. അപ്പോഴും ഖദീജ മൂസ നോക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല ഹാളിൽ എന്തോ തിരയുക ആയിരുന്ന. ഖദീജ പെട്ടെന്നാണ് മൂസയുടെ മുറിയിലേക്ക് വന്നത് ഉള്ളിലെ വികാരം പൊന്തിയത് മുഴുവൻ അടക്കി പിടിച്ച് മൂസ കിടന്നു. ഖദീജാ നേരെ വാതിലിൽ നിന്നും മൂസയെ നോക്കി കുളിക്കാൻ പോകുവാ എന്ന് പറഞ്ഞ് തിരിഞ്ഞ് കുറച്ച് മുൻപോട്ട് നടന്നതും മൂസ പെട്ടെന്ന് തന്നെ അവരുടെ തടിച്ച് ഉന്തിയ ചന്തിയിലേക്ക്‌ നോക്കി പോയി. മൂസയുടെ കുട്ടൻ വീണ്ടും ഉണർന്ന് കഴിഞ്ഞിരുന്നു. പതിയെ നടക്കുമ്പോഴും ലുങ്കിക്കുള്ളിൽ കിടന്ന് കയറി ഇറങ്ങി വെട്ടി കളിക്കുന്ന അവരുടെ കുണ്ടിയുടെ ഭംഗി കണ്ട് എന്റെ വീട്ടിലെ പൂറികളുടെ കുണ്ടികൾ ഇതിന്റെ മുന്നിൽ ഒന്നും അല്ല എന്ന് മൂസ മനസ്സിൽ കരുതി.

പെട്ടെന്ന് ഖദീജ ബ്രേക്ക് ഇട്ടപോലെ നിന്നു. അപ്പോ കുണ്ടിയുടെ ഒരു കുലുക്കം ശെരിക്കും മൂസയുടെ കുണ്ണയിലും ഉണ്ടായി. അത്രയും നേരം വലിച്ച കഞ്ചാവിന്റെ സുഖം മാറി ഖദീജയുടെ മേനി നല്കുന്ന സുഖത്തിനായ് മാത്രം മൂസയിൽ വികാരം പൊന്തി. ഖദീജ തിരിഞ്ഞ് നോക്കിയിട്ട് മോനെ ഇപ്പൊ തലവേദന കുറവുണ്ടോ എന്ന് ചോദിച്ചു മൂസ ഒന്നും മിണ്ടിയില്ല സത്യത്തിൽ അതൊന്നും മൂസയുടെ ചെവിയിൽ പോയിട്ട് മൈൻഡിൽ പോലും ഇല്ലായിരുന്നു. ഖദീജാന്റെ മാദക മേനി മാത്രം. മൂസ ഉറങ്ങിയോ എന്ന് അറിയാൻ വേണ്ടി ഖദീജ മൂസയുടെ അടുത്തേക്ക് തിരിച്ച് നടന്നു.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025