Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസാക്കയുടെ ജിന്ന് 4

എന്തായാലും മൂസ കണ്ണുകൾ അടച്ചു ആം… എന്ന് ചെറുതായി മൂളി കിടന്നതെ ഉള്ളു. കിട്ടിയ സുഖം ശരിക്കും അസ്വദിച്ചുകൊണ്ട്. ആമിയുടെ അവസ്ഥയും മറ്റൊന്നാല്ലായിരുന്നു. തനിക്ക് ഇത്രയും കഴപ്പ് തന്ന മൂസയുടെ ജിന്ന് തന്റെ പൂവിൽ തട്ടിയതും ഒരു ആശ്വാസം എവിടെ നിന്നോ തനിക്ക് കിട്ടിയത് ആമിക്ക് ചെറിയൊരു സമാധാനം നൽകി.

എങ്കിലും ജിന്നിനെ മുഴുവനും കയറ്റി പൊളിക്കാൻ ആമിയുടെ ഉള്ളിൽ ആഗ്രഹം നിറഞ്ഞു. പിന്നെ ആമി ഒന്നും നോക്കിയില്ല മേലോട്ട് ചെറുതായി ഉയർന്നിട്ട് മൂസയുടെ ജിന്നിലേക്ക് ഒറ്റ ഇരുത്തം ആയിരുന്നു. പകുതിയിൽ കൂടുതൽ മൂസയുടെ ജിന്നിനെ വിഴുങ്ങാനെ ആമിയുടെ പൂറിന് കഴിഞ്ഞുള്ളു. അപ്പൊ തന്നെ ആമിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഇരുന്നു. ആദ്യം ശ്…. ആഹ്…. എന്ന സുഖ ശീൽകാരവും പിന്നെ ഹം… ഹുഹ്… അവ്… എന്നിങ്ങനെ പട്ടി മോങ്ങുന്നത് പോലുള്ള ശബ്ദത്തിലും സുഖ ശീൽക്കാരങ്ങളും പുറപ്പെടുവിച്ചു.

ഇതേ സമയം മൂസ ശരിക്കും പൂവിന്റെ മുറുക്കം ആസ്വദിച്ച് ഹാവ്… ഹു… എന്ന് ചെറുതായി നല്ല സുഖിച്ചുകൊണ്ടു കുറുകി.  തന്റെ വയറ്റിൽ നനവ് തട്ടി നോക്കിയപ്പോ ആണ് തന്റെ ജിന്നിനെ പകുതിയോളം കയറ്റി അതിന്റെ വേദന സഹിക്ക വയ്യാതെ ഇരുന്നു കരയുന്ന ആമിയെ കണ്ടത്. ആമിയുടെ മുഖത്തേക്ക് ചെറു വിഷമത്തോടെ മൂസ നോക്കി…

മൂസ: വയ്യേ… ആമി  ..

ആമി: ഒന്ന് പോടാ… ഇത് വയ്യാതെ കാരയുവോന്നും അല്ല ഇത്രയും പൂറ്റിനെ കുത്തി പൊളിച്ചു സ്വർഗ്ഗവും നരകവും കാട്ടുന്ന നിന്റെ കുണ്ണ ഇതുവരെ ഞാൻ കാണാതെ പോയതിലുള്ള വിരഹ കണ്ണുനീർ ആണ്…..

മൂസ: അത്രേ ഉള്ളോ ഞാൻ വെറുതെ തെറ്റ് ധരിച്ചു. സാരമില്ല എന്ന് പറഞ്ഞുകൊണ്ട് ആമിയുടെ രണ്ടു കൈകളും പിടിച്ചുകൊണ്ട് അല്പം ശക്തിയിൽ തന്നെ. എന്നിട്ട് പതിയെ കണ്ണുകൾ അടച്ചു. പിന്നെ മുകളിലേക്ക് ജിന്നിനെ ഒറ്റ തള്ളായിരുന്നു. ന്റെ അമ്മച്ചിയെ…. എന്ന ഒരു അലറലും ഒപ്പം വാവിട്ട കരച്ചിലും ആമിയിൽ നിന്നും പുറത്തേക്ക് വന്നു. മൂസ കണ്ണ് തുറന്നു ആദ്യം നോക്കിയത് അരയിലേക്ക് ആയിരുന്നു. ജിന്നിനെ മുഴുവനായും ആമിയുടെ പൂവ് ഉള്ളിൽ ആക്കിയിരുന്നു.

പിന്നെ ആണ് മൂസ ആമിയുടെ മുഖത്തേക്ക് നോക്കിയത് ശരിക്കും ആമിയുടെ മുഖം കരഞ്ഞു കലങ്ങിയ മാതിരി ആയിരുന്നു. ഒപ്പം കള്ള തെമ്മാടി എന്തുവാടാ നീ അടിച്ചിറക്കിയത് കമ്പി പാര വല്ലതും ആണൊടെ മൈരേ…. എന്ന ചോദ്യവും ഒപ്പം എന്റെ അണ്ഡം കീറി കോപ്പേ എന്നും കൂടി പറഞ്ഞു കണ്ണുനീർ പൊടിഞ്ഞ മുഖത്ത് പുഞ്ചിരി നിറഞ്ഞു. ഒറ്റവലിക്ക് മൂസ ആമിയെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. എന്നിട്ട് ആദ്യം ആയി അവളുടെ തുടുത്ത തക്കാളി ചുണ്ടുകൾ വലിച്ചൂമ്പി. തന്റെ രണ്ടു കരിക്കിൻ മുലകളും മൂസയുടെ നെഞ്ചിൽ അമർത്തി ഉടച്ചുകൊണ്ട് മൂസയുടെ ചുണ്ടുകളും ആമി തിരിച്ചും നുകർന്നു. മൂസ ആമിയെ ഇരു കൈകളും കൊണ്ട് ഇറുകെ പുണർന്നു. ആമിയുടെ മുലകൾ വീണ്ടും ശക്തിയിൽ മൂസയുടെ നെഞ്ചിൽ അമർന്നു.

ഇരുവരും ചുണ്ടുകൾ പരസ്പരം കോർത്തിണക്കി ചപ്പി വലിച്ചുകൊണ്ട് കിടന്നപ്പോ വാതിലിൽ ആരോ ശക്തിയിൽ അടിക്കുന്നത് കേട്ട് അങ്ങോട്ട് നോക്കി. കലിപ്പ് കൊണ്ട് വിറകൊണ്ട് നിൽക്കുന്ന ഖാദറിനെ കണ്ടതും മൂസായുടെയും ആമിയുടെയും വെടി പൊട്ടി പൂറ്റിലെയും കുണ്ണയിലെയും അല്ല രണ്ടു പേരുടെയും ഉള്ളിലെ… എന്ത് ചെയ്യണം എന്നറിയാതെ മൂസയുടെ ജിന്നിൽ പൂറും താഴ്ത്തി വെച്ച് ആമി തള്ളിയ കണ്ണും ആയി വെടിക്കെട്ട് ഖാദറിനെ നോക്കി ഒപ്പം മൂസയും….

തുടരും……

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025