“ആനക്കെന്താ പറ്റിയത്?” അവൾ ആയിഷയെ വിളിച്ച് മാറ്റി സ്വകാര്യമായി ചോദിച്ചു.
“ഇക്ക വിളിപ്പിച്ചിരുന്നു.”
“ഈ നേരത്തോ? ഇന്നെന്താ രാവിലെ തന്നെ?”
“ഇക്കാക്ക് ആരോടോ മൊഹബ്ബത് ഉണ്ട്?” ആയിഷ പറഞ്ഞത് കേട്ട് ഫാത്തിമക്ക് ചിരി വന്നു.
“മോഹാബത്തോ? ഇക്കാക്കോ? മൂപ്പര് വേണമെന്ന് തോന്നിയവരെ ഒക്കെ കേറി പണ്ണീട്ടുണ്ട്. അതൊക്കെ മ്മക്കും കൂടി അറീണതല്ലേ. മൂപ്പർക്ക് താല്പര്യം തോന്യാ മൂപ്പര് വളച്ചിട്ട് പണ്ണിയിരിക്കും, അല്ലേൽ ബലം വരെ പ്രയോഗിക്കും. അല്ലാതെ മൂപ്പർക്ക് ആരോടും മോഹാബത്തോന്നും ഇല്ല്യ. നമ്മളോട് പോലും ” അവസാനം പറഞ്ഞതിൽ ഫാത്തിമയുടെ വിഷമം നിഴലിച്ചിരുന്നു.
“ഇതങ്ങളെ അല്ല. ന്നെ ചെയ്യുമ്പോൾ മൂപ്പരുടെ മനസ്സിൽ വേറെ ആരോ ആണ് ഉണ്ടായീനത്.”
“ന്നാ മൂപ്പര് ആര്യോ നോട്ടട്ടിട്ടുണ്ട്.” ഫാത്തിമ ആത്മഗതം പോലെ പറഞ്ഞു.
“അല്ല, അന്നെ എന്തൊക്ക്യാ ചെയ്തേ? ശരിക്കും എടുത്തോ?” ഫാത്തിമക്ക് ആകാംഷ കയറി.
“ഇല്ല്യ ഇത്താ. മൂപ്പര് വെറുതെ വായിലടിച്ച് കളഞ്ഞ്.”
