Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസാക്കയുടെ സാമ്രാജ്യം 2

“ജ്ജ് ഇനി അൻ്റെ കരിനാക്ക് വളച്ച് ഒന്നും പറയല്ലേ. അല്ലലേ പ്രഷറ് കേറി നിൽക്കാ.”

 

“ഓഹ് .. ഇനി ഇപ്പൊ ൻ്റെ നാക്കിനാ കൊഴപ്പം. ഇങ്ങള് പിന്നെ എല്ലാം തെകഞ്ഞതാണല്ലോ. ഒന്നിനും ഒരു കൊഴപ്പവും ഇല്ല.” ജാബിറ അത് ഒന്ന് ഊന്നി പറഞ്ഞപ്പോൾ ഹനീഫിന് അത് അയാളുടെ ലൈംഗിക കഴിവില്ലായ്മയെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായി. അയാൾ ഒന്നും മറുത്ത് പറയാതെ അടുത്ത സിഗരറ്റ് എടുത്ത് കത്തിച്ചു.

————————————————————————————————————————–

ജലജയുടെ നടപ്പ് കണ്ട ശേഷം ഫാത്തിമ ദിനേശനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. മിക്ക ദിവസങ്ങളിലും ദിനേശൻ മൂസാക്കയെ ഓഫീസിൽ ആക്കിയിട്ട് തിരികെ വീട്ടിൽ വരാറുണ്ട്. അയ്മൂട്ടി ദിനേശനെ കൊണ്ട് ചിലപ്പോൾ പുറം പണികൾ ചെയ്യിപ്പിക്കാറുമുണ്ട്. വെറും ഒരു ലുങ്കി മടക്കിക്കുത്തി മസിലുകൾ പെരുപ്പിച്ച് വീട്ടു ജോലികൾ ചെയ്യുന്ന ദിനേശനെ ഫാത്തിമ കൊതിയോടെ നോക്കി നിന്നു. ദിനേശൻ ഉച്ചക്ക് ചോറ് കഴിക്കുമ്പോൾ ഫാത്തിമ അവനു മുന്നിൽ അറിയാത്ത പോലെ കുറച്ച് ബുക്കുകൾ നിലത്തിട്ട് കുനിഞ്ഞ് നിന്ന് അവ നിലത്ത് നിന്നും പെറുക്കിയെടുത്തു. പകുതി തുറന്ന സിപ്പിനുള്ളിലൂടെ നയിറ്റിക്കകത്ത് നിറഞ്ഞു നിൽക്കുന്ന മുലകളിൽ അവൻ്റെ കണ്ണുകളുടക്കി. അവൾ പുസ്തകങ്ങൾ പെറുക്കിയെടുത്ത് ദിനേശനെ നോക്കി ഒന്ന് ചിരിച്ച് അവനു മുന്നിലൂടെ തൻ്റെ നിറഞ്ഞ കുണ്ടികളാട്ടി നടന്നു പോയി.

 

ഫാത്തിമയുടെ നടത്തവും കുനിയാലും ശ്രദ്ധിച്ച ജാനകി ദിനേശനെ കണ്ണ് കാണിച്ചു. തങ്ങളുടെ പദ്ധതി വിജയകരമായി മുന്നോട്ടു പോകുന്നുണ്ടെന്ന് ഇരുവർക്കും വ്യക്തമായി.

 

ഫാത്തിമയും ആകെ കടി മൂത്ത് നടക്കുകയായിരുന്നു. പക്ഷെ വീട്ടിനുള്ളിൽ ഒന്നും ചെയ്യാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല. മാത്രവുമല്ല ഇങ്ങനെ ഒരു എടുത്ത് ചാട്ടത്തിന് അവൾ മാനസികമായി തയ്യാറായിട്ടും ഇല്ലായിരുന്നു. മൂസാക്ക അവളെ ഒന്ന് മനസ്സറിഞ്ഞു പണ്ണാൻ അവൾ അതിയായി ആഗ്രഹിച്ചു.

 

ആ ബംഗ്ളാവിൽ ഫാത്തിമയെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ കഴപ്പ് മൂത്ത് നടക്കുകയായിരുന്നു സുൽഫത്ത്. അൻവർ തുടർച്ചയായി കിടപ്പറയിൽ പരാജയമായി മാറുകയായിരുന്നു.

————————————————————————————————————————–

മൂസാക്ക രാവിലെ ഓഫീസിലെത്തിയപ്പോളും എന്നത്തേയും പോലെ സുൽഫത്തായിരുന്നു മനസ്സിൽ. അന്നും രാവിലെ അവളുടെ കൂടെ ജിമ്മിൽ ചിലവഴിച്ച സമയം ആലോചിച്ച് അയാൾ കമ്പിയടിച്ചു.

 

“സുൽഫത്തിനെ കിട്ടണമെങ്കിൽ അവളെ എങ്ങനെയെങ്കിലും വീട്ടിൽ നിന്നും വെളിയിൽ ചാടിക്കണം. ആദ്യം അവൾക്കും താല്പര്യം ഉണ്ടോ എന്നറിയണം. അവളുടെ പെരുമാറ്റം കണ്ടിട്ടു അവൾക്ക് കുറച്ച് ഇളക്കം കൂടുതൽ ഉള്ള പോലെ ഉണ്ട്. അൻവറിനു അവളെ തൃപ്ത്തിപ്പെടുത്താൻ പറ്റുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാലും സൂക്ഷിക്കണം. പുറമെ കളിക്കുന്ന പോലെ അല്ല വീട്ടിനുള്ളിൽ.” മൂസാക്ക ഓരോ ചിന്തകളിൽ മുഴുകി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025