Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂത്തുമ്മാന്റെ മൊഞ്ചൻ 4

ഞാൻ”ഇങ്ങള് ഇൻക്ക് വാപ്പ തന്നെ ആണ് …..അപ്പൊ വാപ്പമാർ വഴി തെറ്റാതെ സൂക്ഷിക്കേണ്ടത് മക്കൾ അല്ലെ…”
മൂത്താപ്പാ”ശെരി വാപ്പ ഞാൻ നേരത്തെ തന്നെ എത്താൻ നോക്കാം…”
ഞാൻ”നേരത്തെ എത്തിയാൽ നിങ്ങക്ക് നല്ലത്😏”
മൂത്താപ്പാ”ഓ ശെരി എടാ ഞാൻ നേരത്തെ വരാം.. അല്ല ഓൾ എവിടെന് ചോർ എടുത്തു വെക്കാൻ പറ”
ഇതുകേട്ട മൂത്തു അടുക്കളയിൽ നിന്ന്”” ഇപ്പൊ എടുക്കാം ഇക്കാ”
മൂത്താപ്പാ”ആ ചോർ തന്നിട്ട് വേണം ഒന്നു മയങ്ങാൻ”..

ഞങ്ങൾ ചോർ ഒക്കെ കഴിച്ചു കഴിഞ്ഞതിന് ശേഷം

ഞാൻ”എന്നാൽ മൂത്താപ്പാ കിടന്നോ രാത്രി നേരം വൈകുലെ വെറുതെ ഉറക്കം കളയണ്ട…” എന്നും പറഞ്ഞു ഞാൻ ഒരുമ്മ കൂടി കൊടുത്തു…മൂത്താപ്പ തിരിച്ചും തന്നു
മൂത്താപ്പാ”ഇന്റെ പൊന്നാണ് ഇജ്ജ്”…എന്റെ  സോപ്പിടൽ മൂത്തപ്പക്ക് നല്ലപോലെ ഇഷ്ടാവുന്നുണ്ട്(ശെരിക്കും അതു അങ്ങനെ തന്നെ ആയിരുന്നു അസ്സീസിന് സാബി എന്നു വെച്ചാൽ ഇപ്പൊ ജീവനാണ്…സ്വന്തം മക്കൾ പോലും തരാത്ത സ്നേഹമാണ് അവൻ കൊടുക്കുന്നത് അതുകൊണ്ടു തന്നെ സാബിയെ വല്യ കാര്യമാണ് അസീസിന്.)

വൈകുന്നേരം പോവാനുള്ള പൈസ ഞാൻ ചോദിക്കാൻ മൂത്താപ്പാ ഉറങ്ങുന്നതിന് മുൻപ് വാങ്ങാൻ ഞാൻ വേഗം റൂമിലേക്ക് പോയി…

ഞാൻ. മടിയോടെ..”മൂത്താപ്പാ വൈകുന്നേരം പോവാനുള്ള പൈസ”
മൂത്താപ്പാ”ഇന്റെ സാബിക്ക് ഇന്നോട് പൈസ ചോദിക്കാൻ എന്താ ഇത്ര മടി”
ഞാൻ”അത്..അത്..””
മൂത്താപ്പാ”ഇന്റെ മോനു പൈസ വേണേൽ എന്നോട് ചോദിക്കാൻ ഒന്നും നിക്കണ്ട..ഈ മേശയിൽ നിന്നോ അല്ലേൽ എന്റെ പേഴ്സിൽ നിന്നോ എടുത്താൽ മതി കേട്ടോടാ…”
ഞാൻ സന്തോഷത്തോടെ”ചക്കരെ i love you😂😂എന്നും പറഞ്ഞ്‌ഞാൻ ബെഡിലേക്ക് ചാടി വീണ് കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു…എന്നിട് അതുപോലെ തന്നെ കവിളിൽ നല്ല ഒരു കടിയും കൊടുത്തു ഇറങ്ങി ഓടി…”
മൂത്താപ്പാ”അന്നേ ഇന്റെ കയ്യിൽ കിട്ടും ….തെമ്മാടി”

ഞാൻ വീണ്ടും റൂമിലേക്ക് ചെന്നു
ഞാൻ”മൂത്താപ്പാ വേദന ആയോ?”
മൂത്താപ്പാ”ഇല്ല നല്ല സുഗം ഉണ്ട്”
….ഞാൻ മൂത്താപ്പന്റെ കൂടെ ബെഡിൽ കെട്ടിപിടിച്ചു കിടന്നു എന്നിട് ഒരുമ്മ കൊടുത്തു..
ഞാൻ”സോറി ചക്കരെ”
മൂത്താപ്പാ”ഇജ്ജ് ഇന്റെ ചക്കര അല്ലേടാ…അതൊന്നും പ്രശ്നം അല്ല….”
ഞാൻ “ഉമ്മാ……ഇനി എന്റെ മൂത്താപ്പാ കിടന്നോ..ഞാൻ പോവട്ടെ.”
മൂത്താപ്പാ”ശരി എടാ…പൈസ എടുത്തോ….”
ഞാൻ”അതു മറന്നു….”ഞാൻ പേഴ്സിൽ നിന്ന് ഒരു 4നാലഞ്ചു രണ്ടായിരത്തിൽ നോട്ട എടുത്തു….പോവാണ് എന്നു പറഞ്ഞു ഇറങ്ങി…..മൂത്താപ്പാ ഉറങ്ങിയാൽ പെണ്ണിനെ ഒന്നൂടെ വിസ്തരിച്ചു കളിക്കാം എന്നു വിചാരിച്ചു അടുക്കളയിലേക്ക് ചെന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025