Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 17

“ശരി. എങ്കില്‍ അങ്ങനെ തന്നെ ചെയ്യാം. അവനെയും അവളെയും നിരീക്ഷിക്കാന്‍ ഞാന്‍ മധുവിനെ ഏര്‍പ്പാട് ചെയ്യാം. നീ അച്ഛനെ വിളിച്ച് മറ്റു കാര്യങ്ങള്‍ അറേഞ്ച് ചെയ്യുക. മാലിക്ക്, നീ നിന്റെ മുസ്തഫാക്കയെ വിളിച്ച് ആ പെണ്ണിനെ അവിടെനിന്നും കടത്താനുള്ള ഒരു പക്കാ മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ പറയണം. രണ്ടുതവണ നമ്മള്‍ അവളുടെ മുന്‍പില്‍ തോറ്റു; ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ല. അവളെ ഇവിടെ, എന്റെ കട്ടിലില്‍ എനിക്ക് വേണം. വാസുവിനെ വീഴ്ത്തുന്ന സമയത്ത് അവളിവിടെ ഒപ്പമുള്ളത് ഒരു സുഖമായിരിക്കും..അല്ലെ?”
സ്റ്റാന്‍ലി ക്രൂരമായ ചിരിയോടെ പറഞ്ഞു.
“അതെ; അവളുടെ കാര്യം ഞാന്‍ ഏറ്റു; അതെനിക്ക് വിട്ടേക്ക്; അവള്‍ എനിക്കും ഒരു ലഹരിയാണ്; കണ്ടനാള്‍ മുതല്‍ ഞരമ്പുകളില്‍ പിടിച്ചുപോയ ലഹരി” മാലിക്ക് പറഞ്ഞു. ഗ്ലാസുകളില്‍ ബാക്കിയുണ്ടായിരുന്ന മദ്യം മൂവരും വലിച്ചുകുടിച്ച ശേഷം പോകാനായി എഴുന്നേറ്റു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025