Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുഹ്സിന

വീണ്ടും ലൂസ് ചെയ്തപ്പോൾ ഞാൻ ഒരു വട്ടം കൂടി എന്റെ രണ്ടു വിരൽ കൊണ്ട് അവളുടെ കൈ യുടെ ഉള്ള നടിയിൽ വരച്ചു…

അവളിൽ നിന്നും പ്രതികരണം ഒന്നുമില്ല എന്ന് കണ്ടപ്പോൾ അത് കുറച്ചു നേരം കൂടേ തുടർന്നു..

മുഹ്സിന വിയർത്തു തുടങ്ങിയിരുന്നു..

അക്കു.. വേണ്ടാ… അവൾ ഒരു പ്രതിഷേധം പോലെ പറഞ്ഞു കൈ വലിക്കാതെ തന്നെ…

പക്ഷെ ഞാൻ വീണ്ടും എന്റെ വിരൽ കൊണ്ട് കളം വരച്ചു കൊണ്ടിരുന്നു..

മുഹ്സിന യുടെ ശ്വാസോച്ഛ്വാസം പതിയെ വേഗത്തിൽ ആകുവാൻ തുടങ്ങി…

പെണ്ണിന് മൂടായി തുടങ്ങി…

ഇത് വരെ ഞാൻ മനസ് കൊണ്ട് പോലും ആഗ്രഹിക്കാത്ത പെണ്ണാണ് മുഹ്സിന.. അവളാണ് എന്റെ കൈ വിരുതിൽ എല്ലാം മറന്നത് പോലെ ഇരിക്കുന്നത്..

ഞാൻ വീണ്ടും മുന്നോട്ട് പോകുവാനായി തയ്യാറെടുത്തു.. എന്റെ കൈ അവളുടെ ടോപ്പിന് മുകളിലേക്ക് നീങ്ങി തുടങ്ങി…

അക്കു.. വേണ്ടടാ.. എന്നെ തടയാതെ തന്നെ.. അവൾ വിലക്കുവാൻ ശ്രെമിക്കുന്നത് പോലെ..

ഞാൻ എന്റെ കൈ കൊണ്ട് വയറിന്റെ ഭാഗത്ത്‌ തലോടി… പർദ്ദ ഇട്ടത് കൊണ്ട് തന്നെ രണ്ടു വസ്ത്രമാണ് ഉള്ളത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025